KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: കുരുന്നു ഹൃദയങ്ങളുടെ കരുതലിനായി സംസ്ഥാന സര്‍ക്കാര്‍ 2017 ല്‍ ആരംഭിച്ച ഹൃദ്യം പദ്ധതിയില്‍ രണ്ടു വര്‍ഷത്തിനകം സൗജന്യ ചികിത്സ ലഭിച്ചത് 1216 കുട്ടികള്‍ക്ക്. ജനിച്ച സമയം...

കൊല്ലം: കൊല്ലം പരിമണത്ത് യുവാവിനെ എടുത്ത് നിലത്തടിക്കുന്ന ക്രൂരമര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. പരിമണം സ്വദേശി കല്‍പ്പണിക്കാരനായ ദളിത് യുവാവ് അനുവിനാണ് മര്‍ദ്ദനമേറ്റത്. സുഹൃത്തിനെ അസഭ്യം പറഞ്ഞതിനെ...

തിരുവനന്തപുരം: വാഹനാപകടത്തില്‍ കൈ നഷ്ടപ്പെട്ട കൊല്ലം തട്ടര്‍ക്കോണം പേരൂര്‍ സിന്ധുബീവിയുടെ മകന്‍ ഷിബിന് അത്യാധുനിക കൃത്രിമ കൈ നല്‍കി മന്ത്രി ശൈലജ ടീച്ചര്‍. സാമ്ബത്തികമായ പിന്നോക്കം നില്‍ക്കുന്ന...

കോ​ഴി​ക്കോ​ട്: അ​ധ്യ​യ​ന​വ​ര്‍​ഷം ആ​രം​ഭി​ക്കാ​നി​രി​ക്കെ വി​ല​ക്കു​റ​വു​മാ​യി കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സി​ന്‍റെ സ്‌​കൂ​ള്‍ മാര്‍​ക്ക​റ്റ്.  കോ​ഴി​ക്കോ​ട് പാ​വ​മ​ണി റോ​ഡി​ലെ പോ​ലീ​സ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ആ​രം​ഭി​ച്ച പോ​ലീ​സ് എം​പ്ലോ​യീ​സ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ...

വടകര: സഹോദരിയുടെ കുഞ്ഞിന് വേണ്ടി ഫേസ്ബുക്ക് കമന്റിലൂടെ സഹായമഭ്യര്‍ത്ഥിച്ച യുവാവിന് ആവശ്യമായ സഹായങ്ങള്‍ ഉറപ്പുവരുത്തി കൈയ്യടി നേടുകയാണ് മന്ത്രി കെകെ ശൈലജ. മന്ത്രിയുടെ നടപടിയെ സോഷ്യല്‍ മീഡിയ...

പൂനെ: പൂനെയിലെ വസ്ത്രവ്യാപാരശാലയുടെ ഗോഡൗണിന് തീപിടിച്ച്‌ അഞ്ച് തൊഴിലാളികള്‍ മരിച്ചു. പൂനെയിലെ ഉരുളി ദേവച്ചിയിലുള്ള ഗോഡൗണില്‍ ഇന്ന് പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ നിരവധി പേര്‍ക്ക് പൊള്ളലേറ്റു. ഇവരെ...

കൊച്ചി: ഫാദര്‍ ജിസ് ജോസ് കിഴക്കേല്‍ ഇനി മുതല്‍ ഇന്ത്യന്‍ ആര്‍മിയുടെ ഭാഗം. പട്ടാളത്തിലാണെങ്കിലും മതാധ്യാപകനായിട്ടാണ് ജിസ് ജോസിന്റെ നിയമനം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാഷണല്‍ ഇന്റഗ്രേഷനില്‍ ജൂനിയര്‍...

കൊച്ചി: ചൂര്‍ണിക്കര വ്യാജരേഖ കേസില്‍ ഇടനിലക്കാരന്‍ അബു വിദേശത്തേയ്ക്ക് കടക്കാതിരിക്കാനുള്ള ശ്രമങ്ങള്‍ പൊലിസ് ഊര്‍ജിതമാക്കി. പാസ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ക്കായി പൊലിസ് അബുവിന്‍റെ വീട്ടില്‍ പരിശോധന നടത്തി. കേസില്‍...

കൊയിലാണ്ടി: കേരളത്തിലെ പ്രാദേശിക ചലച്ചിത്രമേളകളിൽ ശ്രദ്ധേയമായ മലബാർ മൂവി ഫെസ്റ്റിവലിന്റെ ആറാമത് എഡിഷൻ മെയ് 10 മുതൽ 12 വരെ കൊയിലാണ്ടി മുനിസിപ്പൽ ടൗൺഹാളിൽ നടക്കും.  മലയാള,...

കൊച്ചി: എറണാകുളം ശ്രീമുലനഗരം ഫിഗോ ഡോര്‍ കമ്പനിയില്‍ തീപിടിത്തം. പുലര്‍ച്ചെ രണ്ടിനാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേന എത്തി തീ നിയന്ത്രണവിധേയമാക്കി.