KOYILANDY DIARY.COM

The Perfect News Portal

Kerala News

ഈ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ വാഹന രജിസ്‌ട്രേഷന്‍ റദ്ദാക്കി. KL: 73 ബി 777 നമ്പറിലുള്ള വാഹനത്തിൻ്റെ രാജിസ്ട്രേഷനാണ് മരവിപ്പിച്ചത്. ഇരിട്ടി ജോയിൻ്റ് ആര്‍. ടി. ഒ...

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളിലെ അവസാനവര്‍ഷ ഡിഗ്രി ക്ലാസുകള്‍ ഒക്ടോബര്‍ നാല് മുതല്‍ ആരംഭിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും ക്ലാസുകള്‍ നടക്കുകയെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍...

പു​ന​ലൂ​ര്‍: മൂ​ന്ന്​ കോ​ടി​യോ​ളം രൂ​പ വി​ല​വ​രു​ന്ന 1.2 കി​ലോ ഹ​ഷീ​ഷ് ഓ​യി​ലു​മാ​യി ആ​ന്ധ്ര​ സ്വ​ദേ​ശി​ക​ളാ​യ യു​വ​തി​ക​ളെ എ​ക്സൈ​സ് പി​ടി​കൂ​ടി. വി​ശാ​ഖ​പ​ട്ട​ണം ധ​ന​ഡു​കൊ​ണ്ട സ്വ​ദേ​ശി പം​ഗി ഈ​ശ്വ​ര​മ്മ (35),...

ഇന്നത്തെ കാലത്ത് സ്മാര്‍ട്ട് ഫോണുകള്‍ ഒരു ഒഴിച്ചുകൂടാനാവാത്ത ആവശ്യമായിത്തീര്‍ന്നിരിക്കുന്നു. ജോലിക്കായായും പഠനത്തിനായാലും ഇത് കൂടിയേ തീരൂ. കൂട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായാലും വര്‍ക്ക് ഫ്രം ഹോം ആയി ജോലി ചെയ്യുന്നവര്‍ക്കും...

ബാലുശ്ശേരി: കേന്ദ്രസർക്കാരിൻ്റെ ജനവിരുദ്ധ- തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരേ സി.പി.എം. ബാലുശ്ശേരി പോസ്റ്റോഫീസിന് മുൻപിൽ പ്രതിഷേധ സമരം നടത്തി. സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. മെഹബൂബ്...

എലത്തൂർ: അർധ അതിവേഗ റെയിൽ പാതയ്ക്കെതിരേ ജില്ലാ കെ-റെയിൽ വിരുദ്ധ ജനകീയ സമിതി സമരം ശക്തമാക്കുന്നു. പദ്ധതിയുടെ സർവേ തടയാൻ കാട്ടിലപ്പീടികയിൽ നടന്ന ജനകീയ കൺവെൻഷൻ തീരുമാനിച്ചു....

മലയാള സിനിമയുടെ എക്കാലത്തെയും ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യര്‍ക്ക് ഇന്ന് 43-ാം ജന്മദിനം. വെള്ളിത്തിരയിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിലേക്ക് നടന്നുകയറിയ നായികയാണ് മഞ്ജു വാര്യര്‍. പ്രായം 43...

കുറ്റ്യാടി: കേന്ദ്ര സര്‍ക്കാറിൻ്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സി.പി.എം കുറ്റ്യാടി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ജനകീയ പ്രതിക്ഷേധം സംഘടിപ്പിച്ചു. കുറ്റ്യാടി പോസ്റ്റ് ഓഫിസിന്ന്...

മാവേലിക്കര: 14 വര്‍ഷം വീല്‍ചെയറിൽ കഴിഞ്ഞ വിനീതയ്ക്ക് ഇനി സുബ്ഹമണ്യൻ്റെ തണലിൽ ജീവിക്കാം.) മറ്റം മഹാദേവര്‍ ക്ഷേത്രത്തില്‍ പാലക്കാട് തൃത്താല മച്ചിങ്ങല്‍ വീട്ടില്‍ പരേതനായ അപ്പുക്കുട്ടൻ്റെയും ശാരദയുടെയും...

നിസ്വാര്‍ത്ഥ സേവനത്തിനിടയില്‍ നിപ വൈറസ് ബാധിച്ച്‌ മരണമടഞ്ഞ സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ സന്ദര്‍ശിച്ചു. കോഴിക്കോട് കൂത്താളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ക്ലാര്‍ക്കായി...