കോഴിക്കോട് : കോഴിക്കോട് -മലപ്പുറം ജില്ലാതിര്‍ത്തിയായ പഴം പറമ്പില്‍ ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു. വാഴക്കാടിനടുത്ത ഓമാനൂര്‍ സ്വദേശി വിനു, പഴംപറമ്പ് പുല്‍പറമ്പില്‍ അബ്ദുറഹിമാന്‍ എന്നിവരാണ്...
Kerala News
മുതിര്‍ന്ന പൗരന്മാര് കഴിഞ്ഞാല്‍ പരിഗണന നല്‍കേണ്ടത് വിദ്യാര്‍ഥികള്‍ക്കാണ്: കളക്ടര്‍ എസ്. സാംബശിവറാവു
കോഴിക്കോട്: ബസ്‌സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികളെ വരിയില്‍ കാത്തുനിര്‍ത്തുകയും അപമര്യാദയായി പെരുമാറുകയും ചെയ്യുന്നവര്‍ ശ്രദ്ധിക്കുക. തെളിവുസഹിതം പരാതി ലഭിച്ചാല്‍ ലൈസന്‍സ് റദ്ദാക്കും. കണ്ടക്ടറാണ് കുറ്റക്കാരനെങ്കില്‍ അദ്ദേഹത്തിന്റെയും ഡ്രൈവറാണെങ്കില്‍ അദ്ദേഹത്തിന്റെയും ലൈസന്‍സാണ് റദ്ദാക്കുക....
നടുവണ്ണൂര്‍: കരുവണ്ണൂരിലെ കൊയിലാണ്ടി താലൂക്ക് സപ്ലൈകോ പി.ഡി.എസ്. ഡിപ്പോയുടെ കവാടത്തില്‍ ഓള്‍ കേരളാ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ റേഷന്‍ വ്യാപാരികള്‍ നടത്തിയ ധര്‍ണയുടെ അവസാനം സംഘര്‍ഷം. അസോസിയേഷന്‍...
മാനന്തവാടി: വയനാട്ടില്‍ തൊഴിലുറപ്പ് തൊഴിലാളിയായ യുവതി വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍. വാളാട് പ്രശാന്തഗിരി മഠത്താശ്ശേരി ബൈജുവിന്റെ ഭാര്യ സിനിയാണ് (35) മരിച്ചത്. കൃത്യം നടത്തിയെന്ന് സംശയിക്കുന്ന അയല്‍വാസിയും...
ജോലിസ്ഥലത്തെ നിയമലംഘനങ്ങള്‍ ചോദ്യം ചെയ്തതോടെ പണിപോയ യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ച് തൊഴില്‍മന്ത്രി. എറണാകുളത്ത് കസവുകട എന്ന സ്ഥാപനത്തിലെ ജോലിക്കാരനായിരുന്ന ഷാജി മുല്ലശേരിയാണ്...
ചിറ്റൂര്‍: മറയൂരില്‍ നിന്ന് കടത്തിയ കോടികള്‍ വിലമതിക്കുന്ന ചന്ദനം ആന്ധ്രയിലെ ചിറ്റൂരില്‍ നിന്ന് പിടികൂടി. അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ചന്ദന ഫാക്ടറിയില്‍ നിന്ന് 720 കിലോ ചന്ദനമാണ് പിടികൂടിയത്....
ന്യൂഡല്‍ഹി: കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംപിമാര്‍ക്ക് ചരിത്രപരമായ ദൗത്യമാണ് നിര്‍വഹിക്കാനുള്ളതെന്നും യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റ് യോഗങ്ങളില്‍ മുടങ്ങാതെ എത്തണമെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പാര്‍ലമെന്റിലെ...
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച‌് ഡിഎംആര്‍സി മുഖ്യ ഉപദേഷ‌്ടാവ‌് ഇ ശ്രീധരനോടൊപ്പം തിങ്കളാഴ‌്ച പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ബലക്ഷയം പരിശോധിക്കാനെത്തി. സംഘത്തില്‍ പ്രൊഫ. മഹേഷ‌് ഠണ്ടനും ചെന്നൈ ഐഐടിയിലെ...
പട്ന: മസ്തിഷ്ക ജ്വരം ബാധിച്ച് ബീഹാറിലെ മുസാഫര്‍പൂരില്‍ മരിച്ച കുട്ടികളുടെ എണ്ണം 100 ആയി. ഞായറാഴ്ച മാത്രം 20 കുട്ടികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതില്‍ 83 കുട്ടികള്‍...
തിരുവനന്തപുരം: പശ്ചിമബംഗാളില്‍ സമരംചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് പിന്തുണയേകി രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഐ.എം.എയുടെയും കെ.ജി.എം.ഒ.എയുടെയും നേതൃത്വത്തില്‍ ഇന്ന് നടത്തുന്ന സൂചനാ പണിമുടക്ക് പൂര്‍ണം. കെ.ജി.എസ്.ഡി.എയുടെ...