മലയാള സിനിമയുടെ പിതാവ് ജെ സി ഡാനിയേലിന് ആദരമായി കോട്ടയത്ത് ശില്‍പം ഒരുങ്ങുന്നു. ജെ.സി. ഡാനിയേല്‍ മീഡിയാ സെന്ററിന്റെ നേതൃത്വത്തില്‍ അഞ്ച് ലക്ഷം രൂപ ചിലവിലാണ് ശില്‍പം...
Kerala News
മണലൂര്‍: 40 ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുമായി രണ്ടുപേരെ അന്തിക്കാട് പൊലീസ് പിടികൂടി. എടക്കഴിയൂര്‍ സ്വദേശികളായ കണ്ണങ്കില്ലത്ത് ജവാഹിര്‍ (47), ഏറച്ചംവീട്ടില്‍ നിസാര്‍ (42) എന്നിവരെയാണ് പൊലീസ് അറസ്റ്റ്...
കൊയിലാണ്ടി: നന്തി കെല്‍ട്രോണ്‍ ലൈറ്റിങ് ഡിവിഷന്‍ വിപണിയിലിറക്കുന്ന ശ്രവണ സഹായിക്ക് ആവശ്യക്കാരേറുന്നു. ഗുണമേന്മയും വിലക്കുറവുമാണ് കെല്‍ട്രോണ്‍ ശ്രവണസഹായിക്ക് പ്രിയമേകാന്‍ കാരണം. 2016 മുതലാണ് കെല്‍ട്രോണ്‍ ശ്രവണ സഹായികള്‍ വിപണിയിലിറക്കിത്തുടങ്ങിയത്....
പി.എസ്. ശ്രീധരന്‍പിള്ള മിസോറം ഗവര്‍ണറായി ചുമതലയേറ്റു. രാവിലെ 11.30ന് ഐസ്വാള്‍ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗുവാഹത്തി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുത്തു. കേരളത്തില്‍ നിന്ന് മിസോറം ഗവര്‍ണറാകുന്ന...
മലപ്പുറം : പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് മിഥുനയെ മര്‍ദിച്ച മുസ്ലിം ലീഗുകാര്‍ക്കെതിരെ തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു. എടക്കണ്ടി ലത്തീഫ്, യുനൈസ്, യൂനുസ്, പവ്വാസ്, ഹമീദ് എന്നിവരുള്‍പ്പടെ കണ്ടാലറിയാവുന്ന...
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷയില്‍ കോടതി ബുധനാഴ്ച വിധിപറയും. കണ്ണൂര്‍ പാലയാട്ടെ സര്‍വകലാശാലാ ക്യാമ്പസ് നിയമവിദ്യാര്‍ഥി കോഴിക്കോട് തിരുവണ്ണൂര്‍ പാലാട്ട്നഗര്‍ മണിപ്പൂരി...
പാലക്കാട്: അട്ടപ്പള്ളത്തെ സഹോദരിമാരുടെ ദുരൂഹമരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് നടത്തുന്ന ഏകദിന ഉപവാസ സമരം രാവിലെ ഒന്‍പതിന് കോട്ടമൈതാനത്ത് തുടങ്ങി. എഐസിസി...
കൊച്ചി: വന്‍ അഴിമതി നടന്ന പാലാരിവട്ടം മേല്‍പ്പാലത്തില്‍ നടത്തിയ സംയുക്ത പരിശോധനയുടെ റിപ്പോര്‍ട്ട് പുറത്തുവന്നു. മേല്‍പ്പാലം അതീവ ദുര്‍ബലമെന്നാണ് സംയുക്ത പരിശോധനാ സമിതിയുടെ റിപ്പോര്‍ട്ട്. പരിശോധനാ റിപ്പോര്‍ട്ട്...
കോഴിക്കോട്: നാലു ദിവസം പ്രായമുള്ള കുഞ്ഞിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍. കരിപ്പൂര്‍ വിമാനത്താവളത്തിലെ ജീവനക്കാരിയായ 21 വയസുകാരിയാണ് കൂഞ്ഞിന്റെ അമ്മ. പന്നിയങ്കര പൊലീസാണ് യുവതിയെ...
കിളിമാനൂര്‍: ബാറിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മൂന്നംഗ സംഘം യുവാവിനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി കുത്തിക്കൊന്നു. പറണ്ടക്കുഴി ചരുവിള പുത്തന്‍വീട്ടില്‍ ശശിയുടെ മകന്‍ സഞ്ചു (30) ആണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്....