KOYILANDY DIARY.COM

The Perfect News Portal

Kerala News

വെണ്ടാറിലും അഞ്ചലിലും സ്‌കൂള്‍ വളപ്പില്‍ വിനോദയാത്രാ ബസുകള്‍ സാഹസിക അഭ്യാസം നടത്തിയ സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പും പോലീസും ശക്തമായ നടപടികളിലേക്ക്. വെണ്ടാറില്‍ സാഹസിക പ്രകടനം നടത്തിയ...

അനന്ത്പുര്‍: കയ്യും കാലും ചേര്‍ത്ത് കെട്ടിയ നിലയില്‍ രണ്ട് വിദ്യാര്‍ഥികളെ ശിക്ഷിച്ച അധ്യാപികയുടെ നടപടി വിവാദത്തില്‍. സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തി. ആന്ധ്രയിലെ അനന്ത്പുര്‍...

ഡല്‍ഹി: അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കാരം. സാഹിത്യത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ മാനിച്ചാണ് പുരസ്‌കാരം. ഡല്‍ഹിയില്‍ ചേര്‍ന്ന സമിതി ഐകകണ്‌ഠ്യേനയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്. 11 ലക്ഷം രൂപയും...

തിരുവനന്തപുരം: അയര്‍ലണ്ട് ആരോഗ്യ വകുപ്പ് മന്ത്രി ജിം ഡാലിയുമായി മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ ചര്‍ച്ച നടത്തി. ആയുഷ്, ആയുര്‍വേദ മേഖലകളുടെ ശാക്തീകരണവും ഉഭയകക്ഷി കരാറുള്‍പ്പെടെയുള്ള...

ബംഗളൂരു- കര്‍ണാടക മുന്‍ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യക്കും എച്ച്‌ ഡി കുമാരസ്വാമിക്കുമെതിരെ ബംഗളൂരു പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ ആദായ നികുതി വകുപ്പ്...

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന് കൈമാറില്ല. എന്നാല്‍ ദൃശ്യങ്ങള്‍ ദിലീപിന് കാണാമെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ സുപ്രീംകോടതി ചില മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചു. ഇരയുടെ സ്വകാര്യത കണക്കിലെടുത്താണ് വിധിയെന്നും...

കൊല്ലം: കടയ്​ക്കലില്‍ വാഹനപരിശോധനക്കിടെ നിര്‍ത്താതെ പോയ ബൈക്ക്​ യാത്രികനെ പൊലീസ്​ ലാത്തികൊണ്ട്​ എറിഞ്ഞു വീഴ്​ത്തി. ഗുരുതര പരിക്കോടെ യാത്രികന്‍ കിഴക്ക്ഭാഗം സ്വദേശി സിദ്ദിഖ്​(19)നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ്​...

കോഴിക്കോട്: കല്ലട ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കാസര്‍ഗോഡ് കുടലു സ്വദേശി മുനവര്‍ (23) ആണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ കോട്ടക്കല്‍ പൊലീസ് സ്റ്റേഷന്‍...

കൊല്ലം: സ്കൂളില്‍ നിന്ന് വിനോദയാത്ര പോകുന്നതിനു മുമ്പ് ടൂര്‍ സംഘാടകര്‍ ബസും കാറും ഉപയോഗിച്ച്‌ നടത്തിയ അഭ്യാസ പ്രകടനത്തിനെതിരെ കേസ്‌. വെണ്ടാര്‍ വിദ്യാധിരാജ സ്കൂളിലെ വിഎച്ച്‌എസ്‌ഇ രണ്ടാംവര്‍ഷ...

കരുനാഗപ്പള്ളി: അഗ്നിബാധയെത്തുടര്‍ന്ന് കരുനാഗപ്പള്ളിയില്‍ ടെക്‌സ്റ്റൈയില്‍ ഷോപ്പ് കത്തിനശിച്ചു. കരുനാഗപ്പള്ളി നഗരത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന തുപ്പാശ്ശേരില്‍ ക്ലോക്ക് സെന്റര്‍ ആണ് അഗ്‌നിക്കിരയായത്. പുലര്‍ച്ചെയായിരുന്നു സംഭവം. കടയിലെ സെക്യുരിറ്റി ജീവനക്കാരും...