മൊബൈല്‍ സേവനദാതാക്കളായ വൊഡാഫോണ്‍, ഐഡിയ, എയര്‍ടെല്‍ എന്നിവയുടെ കോള്‍, ഇന്റര്‍നെറ്റ് നിരക്കുകളില്‍ 50% വരെ വര്‍ധന. പുതുക്കിയ നിരക്ക് നാളെ നിലവില്‍ വരും. റിലയന്‍സ് ജിയോയുടെ നിരക്കില്‍...
Kerala News
ചെന്നൈ: തമിഴ്‌നാട്ടില്‍ തുടരുന്ന കനത്ത മഴയില്‍ മരണം ഇരുപതായി. മേട്ടുപ്പാളയത്ത് കെട്ടിടം ഇടിഞ്ഞുവീണ് 15 പേര്‍ മരിച്ചു. തീരമേഖലയില്‍ കനത്തമഴ തുടരുകയാണ്. ആറു ജില്ലകളില്‍ ഇന്നും റെഡ്...
കോട്ടയം: കോട്ടയത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം ഇത്തിത്താനത്ത് ശനിയാഴ്ച രാവിലെയാണ് വീട്ടിനുള്ളില്‍ കുടുംബാംഗങ്ങളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അച്ഛനും അമ്മയും...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ പുനരാരംഭിച്ചു. അടുത്ത ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും. വിചാരണക്കായി ഹൈക്കോടതി നിയോഗിച്ച കൊച്ചി സിബിഐ കോടതിയിലാണ് നടപടികള്‍. അതേസമയം...
വടക്കഞ്ചേരി - മണ്ണൂത്തി ദേശീയ പാത വാണിയമ്പാറയില്‍ കാര്‍ കുളത്തിലേക്ക് മറിഞ്ഞ് ദമ്പതികള്‍ മരിച്ചു. എറണാകുളം സ്വദേശി ബെന്നി ജോര്‍ജ് (54), ഭാര്യ ഷീല ജോര്‍ജ് (51)എന്നിവരാണ്...
തിരുവനന്തപുരം: 12 കോടി രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന ക്രിസ്‌തുമസ് - ന്യൂഇയര്‍ ബമ്പര്‍ ഭാഗ്യക്കുറി വില്‍പ്പന ഇന്ന് ആരംഭിക്കും. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് മന്ത്രി...
കണ്ണൂര്‍: ചന്ദനക്കാം പാറയില്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കായിക അദ്ധ്യാപകന്‍ അറസ്റ്റില്‍. പയ്യാവൂരിലെ സ്വകാര്യ ഹയര്‍ സെക്കണ്ടറി സ്കൂളിലെ കായികാധ്യാപകന്‍ സജി പാട്ടത്തിലിനെയാണ് അറസ്റ്റ് ചെയ്തത്. കോണ്‍ഗ്രസ്സ് പ്രാദേശിക...
പേരാമ്പ്ര: തിരുവനന്തപുരത്ത് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിനെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു. പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച വൈകീട്ട് ഏഴോടെ പേരാമ്പ്ര ബസ്‌സ്റ്റാന്‍ഡിനു...
തിരുവനന്തപുരം: രാത്രി കമ്പിപ്പാരയുമായി കവര്‍ച്ചയ്ക്കിറങ്ങിയ കുപ്രസിദ്ധ മോഷ്ടാവ് വള്ളക്കടവ് സ്വദേശി ഷാരൂഖാനും കൂട്ടാളി ജിതിനും പേട്ടയില്‍ വാഹന പരിശോധനയ്ക്കിടെ പൊലീസ് പിടിയിലായി. ഇന്നലെ രാത്രിയാണ് ഇവര്‍ പിടിയിലായത്....
കൊല്ലം: കടയ്ക്കലില്‍ വാഹന പരിശോധനയ്ക്കിടെ, ഹെല്‍മറ്റ് ധരിക്കാതെ നിര്‍ത്താതെ പോയ ബൈക്ക് യാത്രികനെ പോലീസുകാരന് ലാത്തികൊണ്ട് എറിഞ്ഞു വീഴ്ത്തിയ സംഭവത്തില്‍ പോലീസിനെ വെട്ടിലാക്കി യുവാവിന്റെ മൊഴി. ബൈക്ക്...