തൃശ്ശൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വടക്കാഞ്ചേരി മുന്‍ എംഎല്‍എയുമായിരുന്ന വി. ബലറാം (72) അന്തരിച്ചു. ശനിയാഴ്ച രാവിലെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു....
Kerala News
ലണ്ടന്‍: പുരോഗമന ആശയ പ്രചാരണത്തിനൊപ്പം കേരളത്തിലെ നിര്‍ധന വിദ്യാര്‍ഥിക്ക് കൈത്താങ്ങായി സമീക്ഷ ഹീത്രോ യൂണിറ്റ്. യൂണിറ്റ് അംഗങ്ങള്‍തന്നെ നിര്‍ദേശിച്ച ഏഴോളം വിദ്യാര്‍ഥികളില്‍ നിന്ന്, പ്രളയത്തില്‍ വീടുനഷ്ടപ്പെടുകയും മാതാപിതാക്കളുടെ...
ഇടുക്കി: വഴിയരികില്‍ കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ലൈലാമണിയെന്ന അമ്മയെ തേടി ഒടുവില്‍ മകനെത്തി. ഇടുക്കി അടിമാലിയില്‍ കഴിഞ്ഞ ദിവസമാണ് റോഡരികില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ നിന്നും രോഗിയായ...
കേരളത്തിലേക്ക് കടത്താനായി സൂക്ഷിച്ചിരുന്ന വന്‍ സ്പിരിറ്റ് ശേഖരം തമിഴ്നാട്ടില്‍ നിന്ന് പിടികൂടി. കേരള എക്സൈസ് തിരുപ്പൂരില്‍ നടത്തിയ റെയ്ഡില്‍ 15750 ലിറ്റര്‍ സ്പിരിറ്റാണ് കണ്ടെത്തിയത്. തിരിപ്പൂരിലെ ചിന്നകാനൂരിലെ...
കൊയിലാണ്ടി: ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽചെയർ ഏർപ്പെടുത്തിയ ദേശീയ ധീരതാ അവാർഡ് മരണാനന്തര ബഹുമതിയായി ലഭിച്ച സി കെ ജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ...
കൊയിലാണ്ടി: നഗരസഭയുടെ ഉറവിട മാലിന്യ സംസ്‌കരണ പദ്ധതിയുടെ ഭാഗമായി 2019-20 വാര്‍ഷിക പദ്ധതിയില്‍ ബയോബിന്നുകള്‍ വിതരണം ചെയ്തു. അടുത്ത വര്‍ഷത്തോടെ നഗരസഭയിലെ മുഴുവന്‍ വീടുകളിലും ഉറവിട മാലിന്യ...
കൊച്ചി: മറൈന്‍ ഡ്രൈവിലെ കടയില്‍ നിന്ന് അനധികൃത സൗന്ദര്യ വര്‍ധക വസ്തുക്കള്‍ പിടിച്ചെടുത്തു. ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ പരിശോധനയില്‍ ചൈനീസ് നിര്‍മിത ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. ഹെയര്‍...
കൊച്ചി: മാവോയിസ്റ്റ് ബന്ധമാരോപിച്ച് കോഴിക്കോട് പന്തീരങ്കാവില്‍ അറസ്റ്റ് ചെയ്യപ്പെട്ട അലന്‍ ഷുഹൈബിന്‍റെയും താഹ ഫസലിന്‍റെയും റിമാന്‍ഡ് കാലാവധി കൊച്ചി എന്‍.ഐ.എ പ്രത്യേക കോടതി ഫെബ്രുവരി 14 വരെ...
ആലപ്പുഴ: മുട്ടിലിഴഞ്ഞ് റോഡിലിറങ്ങിയ ഒമ്പത് മാസം പ്രായമായ കുഞ്ഞിന് കാര്‍ ഇടിച്ച് ദാരുണാന്ത്യം. ആലപ്പുഴ കരളകം വാര്‍ഡ് കൊച്ചുതയ്യില്‍ വെളിയില്‍ രാഹുല്‍ ജി കൃഷ്ണന്റെയും ലക്ഷ്മിയുടെയും മകള്‍...
കോഴിക്കോട്: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പദ്ധതി പ്രകാരം ജില്ലയില്‍ പോളിയോ തുളളിമരുന്ന് വിതരണം ജില്ലാതല ഉദ്ഘാടനം 19- ന് നടത്തും. രാവിലെ എട്ടിന് കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും...