KOYILANDY DIARY.COM

The Perfect News Portal

Kerala News

ഭക്ഷ്യ വിഷബാധയേറ്റ് യുവതി മരിച്ച സംഭവത്തില്‍ പ്രധാന പ്രതിയും ഹോട്ടലിലെ പാചകക്കാരനുമായ ആളെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂര്‍ മേല്‍മുറി, പാലത്തിങ്കല്‍  പിലാത്തോട്ടത്തില്‍ മൂസകുട്ടിയുടെ മകന്‍...

ആലപ്പുഴ: നഗരത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. തിരുമല വാര്‍ഡ് രത്നാലയത്തില്‍ എ ആര്‍  ശിവദാസന്റെ വളര്‍ത്തു കോഴികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.  17 വളര്‍ത്തു കോഴികളില്‍ 16 എണ്ണവും ചത്തതോടെ...

കിരീടം ചൂടി കോഴിക്കോട്.. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് നേടി ആതിഥേയരായ കോഴിക്കോട്. 938 പോയിൻ്റ്  നേടിയാണ് കോഴിക്കോട് കിരീടമുറപ്പിച്ചത്. രണ്ടാം സ്ഥാനത്തിനായി കണ്ണൂരും പാലക്കാടുമായി ശക്തമായ...

കൽപ്പറ്റ: ബത്തേരിയിൽ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാൻ അനുമതി വൈകുന്നതിൽ വൻ പ്രതിഷേധം. കാട്ടാനയെ പിടികൂടാൻ ഇനിയും വൈകിയാൽ സ്ഥിതി വഷളാകുമെന്നാണ് വനപാലകർ അഭിപ്രായപ്പെട്ടു. ഇന്നലെ കുങ്കിയാനകളെ...

വെട്ടിലായി ലീഗ്... തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ലീഗിന്റെ അംഗത്വ പട്ടികയിൽ മമ്മൂട്ടി, ഷാരൂഖ് ഖാൻ, മിയ ഖലീഫ, ആസിഫ് അലി തുടങ്ങിയവരുടെ പേരുകൾ വന്നത് വിവാദമായതോടെ വിശദീകരണവുമായി...

ബിരിയാണിയില്‍ പഴുതാര, കൊച്ചിയിൽ ഭക്ഷ്യസുരക്ഷ വകുപ്പ് ഹോട്ടല്‍ പൂട്ടിച്ചു. കൊച്ചി: മട്ടാഞ്ചേരി കായിയാസ് ഹോട്ടലില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനെത്തിയ തൃശ്ശൂര്‍ സ്വദേശികൾക്കാണ് ബിരിയാണിയില്‍ നിന്ന് പഴുതാരയെ...

തിരുവനന്തപുരം : ബാങ്കിങ് ഇടപാടുകൾക്ക് പൂർണ ഡിജിറ്റൽ സംവിധാനമൊരുക്കിയ ഇന്ത്യയിലെ ആദ്യസംസ്ഥാനമായി കേരളം. ബാങ്കിങ് ഇടപാട്‌ പരമാവധി ഡിജിറ്റൽ ആക്കാനും ഓൺലൈൻ ബാങ്കിങ് സേവനങ്ങൾ ഉപയോഗിക്കാനും ജനങ്ങളെ...

കൊച്ചി: ഇലന്തൂർ നരബലി കേസിൽ ആദ്യ കുറ്റപത്രം ഇന്ന് സമർപ്പിക്കും. എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. തമിഴ്നാട് സ്വദേശി പദ്മയെ ഇലന്തൂരിൽ...

ഭക്ഷണത്തിൽ മായം കലർത്തുന്നവർക്കെതിരെ കേസെടുക്കുമ്പോൾ ശക്തമായ വകുപ്പുകൾ ചുമത്തണമെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് മുഴുവൻ പരിശോധനാ അധികാരമുള്ള സ്പെഷ്യൽ ടാസ്ക്ക് ഫോഴ്സ് രണ്ടുദിവസത്തിനകം രൂപീകരിക്കും....

സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യ വിഷബാധയേറ്റ് മരണം, ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ച് കാസർഗോഡ് സ്വദേശി മരിച്ചു. കാസർഗോഡ് തലക്ലായിലെ അഞ്ജുശ്രീ പാർവതിയാണ് മരിച്ചത്. ജില്ലയിലെ അൽ റൊമൻസിയ...