KOYILANDY DIARY.COM

The Perfect News Portal

Kerala News

കായംകുളം: ചേപ്പാട് റെയിൽവേ സ്റ്റേഷനു സമീപം കാഞ്ഞൂർ റെയിൽവേ ഗേറ്റിൽ പാളത്തിൽ ലോഹക്കഷണങ്ങൾ കണ്ടെത്തി. മൈസൂരു – കൊച്ചുവേളി എക്സ്പ്രസ് ഈ സമയം കടന്നുപോയെങ്കിലും ഭാഗ്യത്തിന് അപകടം...

കോഴിക്കോട്: എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ കേരള വിദ്യാർത്ഥി ജനതാ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഹരിദേവ്...

പ്രശസ്ത മലയാളം, തമിഴ് നടി ചിത്ര (56) നിര്യാതയായി ഇന്ന് രാവിലെ ചെന്നൈയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. തമിഴ് ടെലിവിഷനിലെ ജനപ്രിയ മുഖമായിരുന്ന നടി ഒന്നിലധികം ഭാഷകളിലായി...

ഇത്തവണത്തെ ഓണം കുടുംബശ്രീയോടൊപ്പം ആഘോഷിക്കാം. ആയിരത്തോളം ഓണ വിപണന മേളകള്‍ ആണ് സംസ്ഥാനത്തുടനീളം കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നത്. കൂടാതെ കുടുംബശ്രീ ഉല്പന്നങ്ങള്‍ 359 ഓളം സപ്ലൈകോ സ്റ്റോറുകളിലും...

വര്‍ക്കല ഇടവയില്‍ ഭര്‍ത്താവ് ഭാര്യയെ ക്രൂരമായി കുത്തി കൊലപ്പെടുത്തി. വര്‍ക്കല ഇടവ ശ്രീയേറ്റില്‍ ഷാഹിദയെ (60) ആണ് ഭര്‍ത്താവ് സിദ്ദിഖ് കൊല്ലപ്പെട്ടത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് ഭര്‍ത്താവ് സിദ്ദിഖ്,...

ഉത്രാട ദിനത്തില്‍ സ്നേഹാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണം ഉയര്‍ത്തിപ്പിടിക്കുന്ന സാഹോദര്യത്തിൻ്റെയും സമത്വത്തിൻ്റെയും സങ്കല്പങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് തിരുവോണത്തിനായി ഒരുങ്ങാമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് പ്രതിസന്ധിയിലും ഓണക്കാലം വറുതിയില്ലാതെ കടന്നുപോകാന്‍...

തിരുവനന്തപുരം: വാക്സിനെടുക്കാന്‍ ഇനി മണിക്കൂറുകള്‍ വിതരണ കേന്ദ്രങ്ങളില്‍ കാത്തുനില്‍ക്കേണ്ട; സ്വന്തം വാഹനത്തിലിരുന്ന് കുത്തിവയ്പെടുക്കാം. ഇതിനുള്ള ‘ഡ്രൈവ് ത്രൂ വാക്സിനേഷന്‍ സെൻ്റര്‍’ സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം വിമന്‍സ് കോളേജില്‍ വ്യാഴാഴ്ച...

പേരാമ്പ്ര: ശിലാസ്ഥാപനം കഴിഞ്ഞ് രണ്ട് വർഷം പിന്നിട്ടിട്ടും കെ.എസ്.എഫ്.ഡി.സി. മൾട്ടിപ്ലക്‌സ് തിയേറ്റർ നിർമാണം തുടങ്ങാത്തതിൽ പ്രതിഷേധം. പ്രതിഷേധ സൂചകമായി യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി സിനിമാ...

നടുവണ്ണൂർ: പ്രവാസികളുടെ കൂട്ടായ്മയിൽ നടുവണ്ണൂരിൽ സ്റ്റീൽഫാക്ടറി പ്രവർത്തനമാരംഭിച്ചു. തിക്കോടിക്കാരായ 207 പ്രവാസികളാണ് 18 കോടി രൂപ മുതൽ മുടക്കി നടുവണ്ണൂരിലെ മന്ദങ്കാവിൽ ജി.ടി.എഫ്. സ്റ്റീൽ ആൻഡ് ട്യൂബ്...