KOYILANDY DIARY.COM

The Perfect News Portal

Kerala News

പമ്പയില്‍നിന്ന് കെ.എസ്.ആര്‍.ടി.സിയുടെ പഴനി, കോയമ്പത്തൂര്‍, തെങ്കാശി സര്‍വീസുകള്‍ ഡിസംബര്‍ ഏഴ് മുതല്‍ ആരംഭിക്കും. നിലവില്‍ 128 ബസുകളാണ് പമ്പയില്‍ നിന്നും സര്‍വ്വീസ് നടത്തുന്നത്. ഡിസംബര്‍ 12ഓടെ 99...

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിൽ ജനങ്ങൾ എത്തുന്നത്‌ അവരുടെ അവകാശം നേടാനാണെന്ന്‌ ഉദ്യോഗസ്ഥർ മനസ്സിലാക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. വ്യക്തിപരമായ ഔദാര്യത്തിനല്ല ആരും സർക്കാർ ഓഫീസുകളിൽ എത്തുന്നത്‌. ജനങ്ങളെ...

പാലക്കാട്: വിട് വിട്ടിറങ്ങി മൂന്ന് മാസം, ഒടുവില്‍ വിദ്യാര്‍ത്ഥിനിയെ മുംബൈയില്‍ കണ്ടെത്തി. പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ നിന്നും കാണാതായ കോളജ് വിദ്യാര്‍ത്ഥിനി സൂര്യ കൃഷ്ണയെ ആണ് കണ്ടെത്തിയത്....

കക്കോടി: ചേളന്നൂര്‍ ബി.ആര്‍.സി നേതൃത്വത്തില്‍ ഭിന്നശേഷിക്കാരായ 125 കുട്ടികളുടെ ഗൃഹ സന്ദര്‍ശനം നടത്തി ആടു വളര്‍ത്തല്‍ പദ്ധതിക്ക് തുടക്കം കുറിച്ചു. സഹ പഠിതാക്കളുടെയും അധ്യാപകരുടെയും സാന്ത്വന സ്പര്‍ശമായാണ്...

ഒഞ്ചിയം: മടപ്പള്ളി GVHSS ലിംഗ സമത്വത്തിൻ്റെ പാതയിൽ. ഇനി മുതൽ ഇവിടെ ആൺ കുട്ടികൾക്കും പ്രവേശനം ലഭിക്കും. പി.ടി.എയുടെയും അധ്യാപകരുടെയും നിവേദനത്തെ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പ് ഇതിനായി ശിപാർശ ചെയ്തത്‌.1981-82...

വീട്ടിലും നാട്ടിലും സുലഭമായി കിട്ടുന്ന ഒന്നാണ് പാഷന്‍ ഫ്രൂട്ട്. കാഴ്ചയിലെ ഭംഗി പോലെ തന്നെ ഉള്ളിലും ധാരാളം ഗുണങ്ങളുളള ഫലമാണ് പാഷന്‍ ഫ്രൂട്ട് അഥവാ പാഷന്‍ ഫ്രൂട്ട്....

വടകര: തുരുത്തിപ്പുറം മാഹി പുഴയോരത്ത് മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടി. അഴിയൂര്‍ ഗ്രാമ പഞ്ചായത്തിലെ ആറാം വാര്‍ഡിലെ തുരുത്തിപ്പുറം മാഹി പുഴയോരത്ത് രാത്രി കാലങ്ങളില്‍ കോഴി മാലിന്യം തള്ളുന്നത്...

കോ​ഴി​ക്കോ​ട്:​ ​കാ​ടു​ക​യ​റി​ ​നാ​ലു​വ​ര്‍​ഷ​മാ​യി​ ​ക്ഷു​ദ്ര​ജീ​വി​ക​ള്‍​ ​താ​വ​ള​മാ​ക്കി​യ​ ​ബീ​ച്ച്‌ ​അ​ക്വേ​റി​യ​ത്തി​ന് ​ശാ​പ​മോ​ക്ഷ​മാ​കു​ന്നു.​ ​ഡി​സം​ബ​ര്‍​ ​അ​വ​സാ​ന​ത്തോ​ടെ​ ​ന​വീ​ക​ര​ണം​ ​പൂ​ര്‍​ത്തി​യാ​ക്കി​ ​തു​റ​ന്നു​കൊ​ടു​ക്കാ​നു​ള​ള​ ​ഒ​രു​ക്ക​ത്തി​ലാ​ണ് ​അ​ധി​കൃ​ത​ര്‍.​ ​അ​തി​നു​ള​ള​ ​ടെ​ന്‍​ഡ​ര്‍​ ​ന​ട​പ​ടി​ക​ള്‍​ ​പൂ​ര്‍​ത്തി​യാ​ക്കി​ ​വ​രി​ക​യാ​ണ്....

മലപ്പുറം: പുതിയ ഇനം സസ്യങ്ങളെ ലോകത്തിന് പരിചയപ്പെടുത്തി കാലിക്കറ്റിലെ ഗവേഷകര്‍. പശ്ചിമഘട്ടത്തില്‍ നിന്നും വടക്കു കിഴക്കന്‍ ഹിമാലയ നിരകളില്‍ നിന്നുമായി ആറ് പുതിയ സസ്യങ്ങളെ തിരിച്ചറിഞ്ഞ് കാലിക്കറ്റ്...