KOYILANDY DIARY.COM

The Perfect News Portal

Kerala News

ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും സിനിമ തിയറ്ററില്‍ പ്രവേശനത്തിന് അനുമതി. ഇന്നു ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. വിവാഹങ്ങളില്‍ 100 മുതല്‍ 200 പേര്‍ക്ക് വരെ...

കണ്ണൂര്‍: ജപിച്ചൂതിയ വെള്ളം നല്‍കി ; കുട്ടി മരിച്ച സംഭവത്തില്‍ പിതാവും ഇമാമും അറസ്റ്റില്‍. കണ്ണൂര്‍ നാലു വയലില്‍ പനി ബാധിച്ച്‌ പതിനൊന്ന് വയസ്സുകാരി മരിച്ച സംഭവത്തില്‍...

വടകര: മഴക്കാലത്ത് വീട്ടിനുള്ളില്‍ വെള്ളം കയറുന്നത് കൊണ്ട് ഇരുനില വീട് തറ നിലയില്‍ നിന്നും ജാക്കി വച്ച്‌ ഉയര്‍ത്തി വീട്ടുകാര്‍. ഏറാമല പഞ്ചായത്തിലെ ഓര്‍ക്കാട്ടേരി മണപ്പുറത്ത് മരുതേരി...

കോഴിക്കോട്​: എട്ടു വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച സ്​ത്രീ വീണ്ടും എക്​സൈസിൻ്റെ പിടിയിലായി. മൂന്നു കിലോ കഞ്ചാവുമായയാണ് വെള്ളയില്‍ സ്വദേശിനി ഖമറുന്നീസ (50) പിടിയിലായത്. ലഹരി കേസില്‍...

വ​ട​ക​ര: കാബിനില്‍ കുടുങ്ങിയ ഡ്രൈവറെ അഗ്നിശമന സേന രക്ഷപ്പെടുത്തി. അ​ഴി​യൂ​ര്‍ കു​ഞ്ഞി​പ​ള്ളി​ക്ക് സ​മീ​പം ദേ​ശീ​യ​ പാ​ത​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ വാ​ഹ​ന​ത്തിനു​ള്ളി​ല്‍ കു​ടു​ങ്ങി​ക്കി​ട​ന്ന ഡ്രൈ​വ​റെയാണ് അ​ഗ്നി​ശ​മ​ന സേ​ന ര​ക്ഷ​പ്പെ​ടു​ത്തിയത്. കോ​ഴി​ക്കോ​ടു...

കോഴിക്കോട്: ഭരണഭാഷാ വാരാഘോഷത്തിന് തുടക്കമായി. മലയാള ദിനാഘോഷത്തിൻ്റെയും ഭരണഭാഷാ വാരാചരണത്തിൻ്റെയും ഉദ്ഘാടനം കളക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്ഡി നിര്‍വഹിച്ചു. ജില്ലാ ഭരണകൂടത്തിൻ്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിൻ്റെയും...

മേപ്പയ്യൂർ: ജി.വി.എച്ച്.എസിലെ കുട്ടികൾ പ്രവേശനോത്സവത്തിന് സ്കൂളിൽ എത്തിയത് അവർ വരച്ച ചിത്രങ്ങളുമായി. സ്കൂൾകലാ വിഭാഗമായ സർഗമുറ്റത്തിലെ കലാകാരന്മാരാണ് ചിത്ര പ്രദർശനം ഒരുക്കിയത്. കാൻവാസിലും പാത്രങ്ങളിലും പേപ്പറുകളിലും തയ്യാറാക്കിയ...

വടകര: വിദ്യാർത്ഥികൾക്കായി കഥ, കവിത, ലേഖന മത്സരം നടത്തുന്നു. നവംബർ 20,21 തിയ്യതികളിൽ വടകരയിൽ വെച്ച് നടക്കുന്ന എ.ഐ.വൈ.എഫ് കോഴിക്കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി...

കൊ​യി​ലാ​ണ്ടി: കെ. റെയില്‍ ജ​ന​കീ​യ പ്ര​തി​രോ​ധ​ സ​മി​തി വെ​ങ്ങ​ളം ക​മ്മി​റ്റിയുടെ നേതൃത്വത്തില്‍ കു​ടും​ബ​സം​ഗ​മം സംഘടിപ്പിച്ചു. കവി പി.​ കെ. ഗോ​പി ഉദ്ഘാ​ട​നം ചെയ്തു. ജ​ന​ശ​ക്തി​യു​ടെ മു​ന്നി​ല്‍ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ...

എ​ല​ത്തൂ​ര്‍: കുറുവ സംഘത്തെ വീടുകളിലെത്തിച്ച്‌​ തെളിവെടുത്തു. ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റ്​ മൂ​ന്നി​ന്​​ അര്‍ ധ​ രാ​ത്രി വീ​ടി​ന​ക​ത്തു ക​ട​ന്ന്​ ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും മു​ഖ​ത്ത​ടി​ച്ചും ആ​ഭ​ര​ണ​വും പ​ണ​വും ക​വ​ര്‍​ന്നത്. ഞാ​യ​റാ​ഴ്​​ച...