KOYILANDY DIARY.COM

The Perfect News Portal

Kerala News

മതേതര ബദലൽ ശക്തിപ്പെടുത്തും: നിതീഷ് കുമാർ യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി. ബദലിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ...

ശാന്തൻപാറ: അരിക്കൊമ്പന്‍ വിഷയത്തില്‍ പേടിയൊഴിയാതെ പ്രദേശവാസികള്‍. ശാന്തൻപാറ, ചിന്നക്കനാൽ മേഖലയിൽ ജനജീവിതത്തെ ബുദ്ധിമുട്ടലാക്കിയ അരിക്കൊമ്പനെ കൂട്ടിലടയ്‍ക്കാനാവില്ലെന്നും എവിടെ വിടാമെന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്നും ബുധനാഴ്‍ച ഹൈക്കോടതി ഉത്തരവിട്ടു. ഇതോടെ...

വയോധികയായ അമ്മയെ പൂട്ടിയിട്ട് നാൽപ്പത്തിയാറുകാരിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചു. തൊടുപുഴ കരിങ്കുന്നത്താണ് സംഭവം. അവശയായ മകളെ അമ്മ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വീട്ടിൽ അറ്റകുറ്റപ്പണിക്ക് വന്ന കരിങ്കുന്നം സ്വദേശി...

മാവേലി എക്സ്‌പ്രസിൽ രണ്ടു പേർ യുവതിയെ ആക്രമിച്ച് മാല പൊട്ടിച്ചു. കണ്ണൂർ: മാവേലി എക്സ്‌പ്രസിലെ റിസർവ്ഡ് കോച്ചിനകത്ത് വെച്ച് വിദ്യാർത്ഥിനിയായ യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ശൗചാലയത്തിൽ പോയി...

വൈദ്യുതി ഉപയോഗം സർവകാല റിക്കോർഡിൽ. ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗവും വർധിച്ചു. സംസ്ഥാനത്ത് ഇന്നലെ ഉപയോഗിച്ചത് 98.4502 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. ജലവൈദ്യുതി ഉൽപ്പാദനവും റിക്കോർഡിലേക്കാണ്. 24.98...

ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്, നരഹത്യാ കുറ്റം നിലനിൽക്കും. മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിൻ്റെ മരണത്തിൽ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യ കുറ്റം ഒഴിവാക്കിയ സെഷൻസ് കോടതി...

മഞ്ചേരി: കുനിയിൽ ഇരട്ടക്കൊലക്കേസിൽ മുസ്ലീം ലീ​ഗ് പ്രവർത്തകരായ 12 പേർ കുറ്റക്കാരനെന്ന് കോടതി. കേസിൽ ഒന്നു മുതൽ 11 വരെയും 18ആം പ്രതിയും കുറ്റക്കാരെന്ന് മഞ്ചേരി മൂന്നാം...

റെയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി യുവതിക്ക് ദാരുണാന്ത്യം. വാളയാർ സ്വദേശി രാധാമണിയാണ് ( 38 വയസ് ) മരിച്ചത്. വെള്ളം എടുക്കാൻ റയിൽ പാളം...

പാലക്കാട്: കടയുടമയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ 4 പേര്‍ അറസ്റ്റില്‍. പത്തുപവൻ സ്വർണവും അരലക്ഷം രൂപയുമാണ് പ്രതികൾ കവർന്നത്. പാലക്കാട് പുതുനഗരം സ്വദേശികളാണ് അറസ്റ്റിലായത്....

മലപ്പുറം: എടവണ്ണയിൽ ബൈക്ക് യാത്രക്കാരനെ കാറിടിച്ച് വീഴ്ത്തി 26 ലക്ഷം രൂപ കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. ആലപ്പുഴ രാമപുരം സ്വദേശി വിമൽ കുമാർ എന്ന ഉണ്ണി...