കോഴിക്കോട് : ആറുവര്‍ഷത്തിനുശേഷം ഗോകുല്‍ നാട്ടിലേക്ക് മടങ്ങുന്നു. മൂന്നു വര്‍ഷത്തിലേറെയായി കോഴിക്കോട് സാമൂഹിക ക്ഷേമവകുപ്പിനു കീഴിലെ എച്ച്.എം.ഡി.സിയിലെ അന്തേവാസിയാണ് സംസാരശേഷിയും കേള്‍വിശേഷിയും ഇല്ലാത്ത ഗോകുല്‍. തന്നെ കൊണ്ടുപോകാന്‍...
Kerala News
കോഴിക്കോട്: പുറമേരി കൊഴുക്കന്നൂർ ക്ഷേത്ര സമീപമുള്ള കുളത്തിൽ അമ്മയും മകനും മുങ്ങി മരിച്ചു. രൂപ (36) മകൻ ആദിദേവ് (7) എന്നിവരാണ് മരിച്ചത്. ആദിദേവ്എടച്ചേരി നരിക്കുന്ന് സ്ക്കൂൾ വിദ്യാർത്ഥിയാണ്....
താമരശേരി: ചുരം കയറിയുള്ള വയനാടന്‍ കാഴ്ചകള്‍ക്ക് ശേഷം കെ.എസ്.ആര്‍.ടി.സി ബസ് ഓടുന്നത് മൂന്നാറിലേക്കും നെല്ലിയാമ്പതിയിലേക്കും. താമരശേരി ഡിപ്പോയാണ് വയനാടന്‍ യാത്രയ്ക്കുശേഷം മൂന്നാറിലേക്കും പാലക്കാടിൻ്റെ സൗന്ദര്യമായ നെല്ലിയാമ്പതിയ്ക്കും യാത്രയൊരുക്കുന്നത്....
പത്തനംതിട്ട: ശബരിമല മകരവിളക്കിന് മുന്നോടിയായുള്ള മകര സംക്രമണ പൂജ പൂർത്തിയായി. കവടിയാർ കൊട്ടാരത്തിൽ നിന്ന് എത്തിച്ച നെയ്യ് ഉപയോഗിച്ചുള്ള അഭിഷേകത്തിന് തന്ത്രി കണ്ഠരര് മഹേഷ മോഹനരാണ് നേതൃത്വം...
കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസില്‍ വാഹനാപകടത്തിനിടയാക്കിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. വെള്ളിയാഴ്ച രാവിലെയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് നിന്ന് കണ്ടെത്തിയ പന്നിയെ വെടിവെച്ചു കൊന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ കാട്ടുപന്നി...
കോഴിക്കോട്: രാത്രി ദിശ തെറ്റി ആഴക്കടലില്പ്പെട്ട പോത്തിനെ സാഹസികമായി മത്സ്യ തൊഴിലാളികള്‍ രക്ഷിച്ചു. വ്യാഴാഴ്ച പുലര്‍ച്ച രണ്ടോടെ നൈനാംവളപ്പ് തീരത്ത് നിന്ന് എട്ട് കിലോമീറ്റര്‍ അകലെ പുറംകടലിലേക്ക്...
കോഴിക്കോട്: കേരളത്തില്‍ ആദ്യമായി റിട്രോ പെരിട്ടോണിയല്‍ സര്‍ക്കോമയ്ക്കുള്ള ഇന്‍ട്രാ ഓപ്പറേറ്റീവ് റേഡിയോ തെറാപ്പി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വിജയകരമായി പൂര്‍ത്തിയായി. കണ്ണൂര്‍ സ്വദേശിയായ 40 വയസ്സുകാരനാണ് ചികിത്സയിലൂടെ...
കോഴിക്കോട്: പി. മോഹനന്‍ മാസ്റ്റർ മൂന്നാമതും സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി. കോഴിക്കോട് സമുദ്ര ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജില്ല സമ്മേളനം 45 അംഗ ജില്ല കമ്മിറ്റിയെയും ഏകകണ്ഠമായി...
ബാലുശ്ശേരി: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ ബൈക്കില്‍ ചെത്തുന്നത് തടയാന്‍ പോലീസ് രംഗത്ത്. ഇന്നലെ ബാലുശ്ശേരി, കോക്കല്ലൂര്‍ ഭാഗങ്ങളിലെ പരിശോധനയില്‍ 4 വണ്ടികള്‍ കസ്റ്റഡിയിലെടുത്തു. രക്ഷിതാക്കളുടെ പേരില്‍ കേസ് രജിസ്റ്റര്‍...
വാഷിംഗ്ടണ്‍: വരുന്നു ഡെല്‍റ്റക്രോണ്‍. ലോകത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി കൊവിഡും, ഒമിക്രോണും വ്യാപിക്കുന്നതിനിടെ ഡെല്‍റ്റയുടേയും ഒമിക്രോണിൻ്റേയും സങ്കര ഇനം വകഭേദത്തെ കൂടി കണ്ടെത്തി. ഡെല്‍റ്റയുടേയും ഒമിക്രോണിൻ്റേയും സങ്കര...
