KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ ന്യൂറോ കാത്ത് ലാബ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍. സമഗ്ര സ്‌ട്രോക്ക് സെൻ്റര്‍ സ്ഥാപിക്കുന്നതിൻ്റെ ഭാഗമായി ന്യൂറോ കത്ത് ലാബിനായി 4,15,76,000 രൂപ...

കൊച്ചി: മീഡിയ വണിന്‍റെ സംപ്രേക്ഷണം തടഞ്ഞ് കേന്ദ്ര വാര്‍ത്താ വിതരണം മന്ത്രാലയം. സുരക്ഷാ കാരണങ്ങളാണ് ഉന്നയിക്കുന്നത്. ഉത്തരവിനെതിരെ ചാനൽ നിയമ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അതിന്റെ പൂർണ്ണ നടപടികൾക്ക്...

കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോം കേസിലെ പ്രതി സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയ സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. എ.എസ്‌.ഐ സജി, സി.പി.ഒ ദിലീഷ് എന്നിവര്‍ക്കെതിരെയാണ് വകുപ്പ് തല...

കോഴിക്കോട്: മാരക മയക്കുമരുന്നായ എം.ഡി.എം.എയും എല്‍.എസ്.ഡി സ്റ്റാമ്പുമായി യുവാവ് പിടിയില്‍. കാരന്തൂര്‍ എടെപ്പുറത്ത് വീട്ടില്‍ സല്‍മാന്‍ ഫാരിസിനെയാണ് പോലീസ് പിടികൂടിയത്. 2 ഗ്രാം എം.ഡി.എം.എയും എല്‍.എസ്.ഡി സ്റ്റാമ്പുമായാണ്...

പാര്‍ലമെൻ്റിൻ്റെ ബജറ്റ് സമ്മേളനത്തിന്‌ തുടക്കമായി. രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദിൻ്റെ നയ പ്രഖ്യാപനത്തോടെയാണ്‌ ബജറ്റ് സമ്മേളനം ആരംഭിച്ചത്‌. രാജ്യത്തിൻ്റെ സ്വാശ്രയത്വത്തിനാണ്‌ പ്രാധാന്യമെന്നും അടുത്ത 25 വര്‍ഷത്തേക്കുള്ള ലക്ഷ്യം മുന്നോട്ട്‌...

കൊല്ലം: ജോലിക്ക്‌ പോകാൻ നിർബന്ധിച്ച ഭാര്യയെ വിറക് കഷ്ണം കൊണ്ട് തലയ്‌ക്കടിച്ചു കൊല്ലാൻ ശ്രമിച്ച യുവാവ്‌ പിടിയിൽ. തഴുത്തല മിനി കോളനിയില്‍ സുധീഷ് ഭവനത്തില്‍ സുധീഷ് (27)...

കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ യൂണിവേഴ്‌സിറ്റി അസിസ്റ്റൻ്റ് വിജിലന്‍സ് പിടിയിൽ. അതിരമ്പുഴ യൂണിവേഴ്‌സിറ്റി ക്യാമ്പില്‍ നിന്നും എം.ജി സര്‍വകലാശാല യൂണിവേഴ്‌സിറ്റി അസിസ്റ്റൻ്റ് ആര്‍പ്പൂക്കര സ്വദേശി എല്‍.സി സജിയെയാണ് വിജിലന്‍സ്...

അഹമ്മദാബാദ്: ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പല്‍ ആദ്യ യാത്രയുടെ ഭാഗമായി ഗുജറാത്തിലെത്തി. അദാനി ഗ്രൂപ്പിൻ്റെ നിയന്ത്രണത്തിലുള്ള സിഎംഎ മുന്ദ്ര തുറമുഖത്താണ് കപ്പല്‍ അടുപ്പിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഇന്ന്...

കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളില്‍ ഒരാളെ കൂടി ബെം​ഗളരൂവില്‍ നിന്ന് കണ്ടെത്തി. കർണാടകയിലെ മാണ്‌ഡ്യയിൽ വെച്ചാണ്‌ കണ്ടെത്തിയത്‌. നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിനിടെയാണ് പെണ്‍കുട്ടിയെ...

താമരശേരി: വനിതാ ദിനത്തിൽ സ്‌ത്രീകൾക്കായി പ്രത്യേക ടൂർ പാക്കേജുമായി കെഎസ്‌ആർടിസി. താമരശേരി ഡിപ്പോയിൽ ബജറ്റ്‌ ടൂറിസം പാക്കേജ്‌ മികച്ചരീതിയിൽ മൂന്നോട്ട്‌ പോവുന്നത്തിനിടയിലാണ്‌ വുമൺ ട്രാവൽ വീക്ക്‌ എന്ന...