KOYILANDY DIARY.COM

The Perfect News Portal

Kerala News

വയനാട്: കെ. റെയിൽ പദ്ധതി യാഥാർഥ്യമാക്കണമെന്നാണ് ജനങ്ങൾ ആ​ഗ്രഹിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൽഡിഎഫ്‌ സർക്കാരിനെ അസ്ഥിരപ്പെടു ത്താനാണ്‌ യു.ഡിഎഫും ബി.ജെ.പി.യും പദ്ധതിക്കെതിരെ സമരം നടത്തുന്നത്‌. എതിർപ്പുകൾക്ക്...

തലശേരി: സി.പി.ഐ. എം പ്രവർത്തകൻ കോടിയേരി പുന്നോലിലെ കെ ഹരിദാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആർഎസ്‌എസ്‌ നേതാവ്‌ നിജിൽദാസിന്‌ ഒളിച്ചുകഴിയാൻ വീട് നൽകിയ അധ്യാപിക അറസ്റ്റിൽ. പുന്നോൽ...

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ പുല്ലുവഴിയിലുണ്ടായ വാഹനാപകടത്തില്‍ സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി അടക്കം രണ്ടു പേര്‍ മരിച്ചു. പെരുമ്പാവൂര്‍ ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി കെ എസ് അജിത് വളയന്‍ചിറങ്ങര പി...

കോഴിക്കോട്‌: എൽഡിഎഫ്‌ സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ബീച്ചിൽ നടന്ന മാജിക്ക് ഷോ കാണികളിൽ ആവേശം തീർത്തു. കൊയിലാണ്ടി വിയ്യൂർ സ്വദേശി മജീഷ്യൻ ശ്രീജിത്ത് ആണ് കൺകെട്ടു വിദ്യകളിലൂടെ കാണികളെ...

കോഴിക്കോട്‌: കേരളം ഹൃദയം നൽകി വരവേറ്റ രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്‌ കോഴിക്കോട്‌ പ്രൗഢ തുടക്കം. ചരിത്ര സ്‌മരണകൾ തുടിക്കുന്ന  കടപ്പുറത്തെ ഫ്രീഡം സ്‌ക്വയറിൽ മന്ത്രി...

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ കാഴ്ച്ചകള്‍ ആസ്വദിക്കാന്‍ മേല്‍ക്കൂരയില്ലാത്ത ഡബിള്‍ ഡെക്കര്‍ ബസുകളുമായി KSRTC. തലസ്ഥാനത്തെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കുറഞ്ഞ ചിലവില്‍ നഗരത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ഈ ബസില്‍...

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ഹൈക്കോടതി സിംഗിൾ ബെഞ്ച്‌ ജസ്‌റ്റിസ്‌ സിയാദ്‌...

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ ഫ്‌ളൈ ഓവറിന്റെ ഫിനിഷിംഗ് ജോലികള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം ജനങ്ങള്‍ക്ക് തുറന്നുകൊടുക്കുമെന്ന് മന്ത്രി വീണ ജോർജ്ജ്‌. മെഡിക്കല്‍ കോളേജിലെത്തുന്ന ജനങ്ങളുടേയും ജീവനക്കാരുടേയും ദീര്‍ഘകാലമായുള്ള...

ലക്‌നൗ: യുപിയില്‍ ദളിത് വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥിയ്ക്ക് നേരെ ജാതി ക്രൂരത. അക്രമികള്‍ കുട്ടിയെക്കൊണ്ട് കാല് നക്കിച്ചു. അക്രമത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. താക്കൂര്‍...

ന്യൂഡൽഹി:'ആസാദി കാ അമൃത് മഹോത്സവി'ന്റെ ഭാഗമായി നിയമസഭയില്‍ മേയ് മാസത്തില്‍ സംഘടിപ്പിക്കുന്ന നാഷണല്‍ വിമണ്‍ ലെജിസ്ലേറ്റേഴ്സ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുവാൻ ക്ഷണിക്കുന്നതിനാണ്‌ സ്‌പീക്കർ രാഷ്‌ട്രപതിയെ സന്ദർശിച്ചത്‌. രാഷ്ട്രപതി ഭവനില്‍ എത്തിയാണ്‌...