ഡൽഹി: ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് വിലകൂട്ടി. 50 രൂപ കൂട്ടിയോടെ വില 1006. 50 രൂപയായി. 14.2 കിലോ സിലിണ്ടറിന് നിലവില്‍ 956.50 രൂപയായിരുന്നു വില.ഹോട്ടലുകളിലും...
Kerala News
കോഴിക്കോട്: രാമനാട്ടുകരയില്‍ പിഞ്ചുകുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ടൗണിൽ നീലിത്തോട് പാലത്തിന് സമീപത്തെ നടവഴിയിലാണ് മൂന്ന് മാസം പ്രായമുള്ള ആൺ കുഞ്ഞിനെ കണ്ടെത്തിയത്. ഇന്ന് രാവിലെ...
ഡൽഹി: യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ ഒഴിവാക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എം പി അയച്ച കത്തിന് വിദേശകാര്യ മന്ത്രി ഡോ എസ്...
മലപ്പുറം: മലപ്പുറത്ത് ഗുഡ്‌സ് ഓട്ടോയിൽ സ്ഫോടനം: ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. മാമ്പുഴ സ്വദേശി മുഹമ്മദ്, ഭാര്യ ജാസ്‌മി, ഇവരുടെ മകൾ സഫ എന്നിവരാണ് മരിച്ചത്....
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ കീഴാറ്റൂർ കൊണ്ടിപ്പറമ്പിൽ ഗുഡ്സ് ഓട്ടോയിലുണ്ടായ സ്‌ഫോടനത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. മാമ്പുഴ സ്വദേശി മുഹമ്മദ്, ഭാര്യ ജാസ്‌മി ഇവരുടെ മകൾ സഫ...
തിരുവനന്തപുരം: അടുത്ത സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് സംസ്ഥാനത്തെ എല്ലാ അങ്കണവാടികള്‍ക്കും സ്വന്തമായി കെട്ടിടം സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ 33,115 അങ്കണവാടികളില്‍ 24,360...
തൃക്കാക്കര: ഉപതിരഞ്ഞെടുപ്പ് വിധിക്കൊരുങ്ങുന്ന തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. അഡ്വ. കെഎസ് അരുൺ കുമാറിനെയാണ് ഇടതുപക്ഷം തങ്ങളുടെ സ്ഥാനാർത്ഥിയായ പ്രഖ്യാപിച്ചത്. അരുൺ കുമാർ, സിപിഎം ജില്ലാ കമ്മിറ്റി...
വയനാട്: വയനാട്ടിലും ഭക്ഷ്യ വിഷബാധ. വിനോദ സഞ്ചാരത്തിനെത്തിയ പതിനഞ്ച് പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കമ്പളക്കാട്ടെ ഹോട്ടലില്‍നിന്നും ഭക്ഷണം കഴിച്ച തിരുവനന്തപുരം സ്വദേശികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദുബായ്: ഇന്ത്യ- യുഎഇ സമഗ്ര സഹകരണ സാമ്പത്തിക പങ്കാളിത്ത കരാർ (സി ഐ പി എ) നിലവിൽ വന്നു. ഇരു രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം ശക്തിപ്പെടുത്തുന്നതിന് സഹായകരമായിരിക്കും...
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിയടക്കം പ്രതിയായ സോളാർ ലൈംഗികപീഡന കേസിൽ സിബിഐ സംഘം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ തെളിവെടുപ്പിനെത്തി. മുഖ്യ മന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടി...