KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: കല്ലുവാതുക്കൽ മദ്യദുരന്ത കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുഖ്യപ്രതി മണിച്ചനെ മോചിപ്പിക്കാനുള്ള ഫയലിൽ ഗവർണർ ഒപ്പിട്ടു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം പ്രമാണിച്ചാണ് മണിച്ചനടക്കം 33 ജീവപര്യന്തം...

തിരുവനന്തപുരം: ആരുടെയും വഴി തടയുന്ന സാഹചര്യമുണ്ടാകില്ലെന്നും ജനങ്ങള്‍ക്ക് ഇഷ്‌ടമുള്ള വസ്‌ത്രങ്ങള്‍ ധരിക്കാനുള്ള അവകാശമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കറുത്ത വസ്ത്രവും മാസ്‌കും ധരിക്കരുതെന്ന നിലപാട് സര്‍ക്കാരിനില്ലെന്നും അദ്ദേഹം...

കോഴിക്കോട്‌: ജില്ലയിൽ 105 അങ്കണവാടികളിൽ വൈഫൈ സൗകര്യം വരുന്നു. അങ്കണവാടികളോട്‌ അനുബന്ധിച്ചുള്ള കുമാരി ക്ലബ്ബുകളുടെ (അഡോളസന്റ്‌സ്‌ ക്ലബ്‌) പ്രവർത്തനം മെച്ചപ്പെടുത്തുകയാണ്‌ ലക്ഷ്യം. സംസ്ഥാനത്ത്‌ വനിത ശിശുവികസന വകുപ്പിന്‌...

കോട്ടയം: രാജ്യത്തെ മതനിരപേക്ഷത തകര്‍ക്കാന്‍ ശ്രമം നടക്കുകയാണെന്നും, സ്വാതന്ത്ര്യ സമരത്തെ തള്ളിപ്പറഞ്ഞവരുടെ പിന്‍ഗാമികള്‍ രാജ്യം ഭരിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത്  നടപ്പാക്കുന്നത് ആസൂത്രിത ഹിന്ദുത്വ അജണ്ടയാണ്. പൗരത്വ...

വയനാട്: വയനാട്ടിൽ നാളെ എൽ.ഡി.എഫ് ഹർത്താൽ. സംരക്ഷിത വന മേഖലകൾക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് ഞായറാഴ്‌ച വയനാട്ടിൽ എൽ.ഡി.എഫ് ഹർത്താൽ....

കായംകുളം: കായംകുളം ടൗൺ യു.പി സ്‌കൂളിൽ കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ. ദേഹാസ്വാസ്ഥ്യവും ചർദ്ദിയും ഉണ്ടായ സ്‌കൂൾ കുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടി. കായംകുളം  ടൗൺ യുപി സ്‌കൂളിളെ...

കാലടി: ടാങ്കർ ലോറിയിൽ നിന്ന് ആസിഡ് ഊറ്റിയെടുത്ത് വിൽപ്പന നടത്തിയ ഡ്രൈവർ അറസ്റ്റിൽ. കാഞ്ഞൂർ പാറപ്പുറം അപ്പേലി വീട്ടിൽ ഹാരിസ് (35)നെയാണ് പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്....

തിരുവനന്തപുരം: ജനവിധി അംഗീകരിച്ച് തുടര്‍ പ്രവര്‍ത്തനം നടത്തുക എന്നതാണ് പാര്‍ടി ഉദ്ദേശിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണ‌ന്‍. എല്‍ഡിഎഫ് വോട്ടില്‍ കഴിഞ്ഞ തവണത്തേക്കാള്‍ വര്‍ധനവുണ്ടായിട്ടുണ്ടെങ്കിലും...

അബുദാബി: കാർഷിക ജനിതക ഗവേഷണ മേഖലയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനായി കാർഷിക ഗവേഷണ കേന്ദ്രങ്ങളുമായി സഹകരിച്ച് അബുദാബി അഗ്രികൾച്ചറൽ ജിനോം പ്രോഗ്രാം ആരംഭിച്ചു. രോഗ...

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖല അടിമുടി പരിഷ്‌കരിക്കാനുള്ള പദ്ധതികൾക്ക്‌ തുടക്കമായി. 31,796 കോളേജ്‌ സീറ്റ്‌ വർധിപ്പിച്ചു. ഗവേഷണത്തിന്‌ 631 പുതിയ ഗൈഡുകളുടെ കീഴിൽ 3786 ഗവേഷണ സീറ്റും...