പയ്യാമ്പലത്തേക്ക് ജനസാഗരമൊഴുകുന്നു; വിലാപ യാത്രയിൽ കാൽനടയായി മുഖ്യമന്ത്രിയും പ്രിയസഖാക്കളും.. മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹവും വഹിച്ചുകൊണ്ട് പയ്യാമ്പലത്തേക്ക് വിലാപയാത്ര ആരംഭിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റി...
Kerala News
സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ ഭൗതീകശരീരത്തിന് അരികെ നിന്ന് മാറാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യം മുതൽ തന്നെ മുഖ്യമന്ത്രി തലശേരി...
കണ്ണൂർ: പ്രിയസഖാവ് കോടിയേരി ബാലകൃഷ്‌ണനെ അവസാനമായി ഒരുനോക്കുകാണാൻ കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്‌പനെത്തി. പാർട്ടി പതാക പുതപ്പിച്ച കോടിയേരിയുടെ ഭൗതിക ശരീരത്തിനരികെ പ്രവർത്തകർ എത്തിച്ചപ്പോൾ താങ്ങും...
സഖാവിന്റെ ഓക്‌സിജൻ നിലയിൽ നേരിയ ഒരു കുറവ് സംഭവിച്ചു; ഡോ ബോബൻ തോമസിന്റെ അനുഭവ കുറിപ്പ്.. താൻ ചികിത്സിച്ച രോഗികളിൽ അസാമാന്യ ധൈര്യത്തോടുകൂടി കാൻസറിനെ നേരിട്ട വ്യക്തിയായിരുന്നു...
കേരളത്തിലെ ഓരോ പോലീസുകാരനെയും സിവിൽ പോലീസ് ഓഫീസറാക്കിയ മഹാൻ... ജേക്കബ് പുന്നൂസിൻ്റെ വാക്കുകൾ.. അതീവദുഃഖത്തോടെയാണീ വാക്കുകള്‍ കുറിയ്ക്കുന്നത്. കേരളജനതയ്ക്കും കേരളത്തിലെ പൊലീസുകാര്‍ക്കും ഒരിക്കലും മറക്കാന്‍ കഴിയാത്ത ആഭ്യന്തരമന്ത്രി! കോണ്‍സ്റ്റബിള്‍...
വളരെ ചെറുപ്പത്തിലേ അച്ഛനെ നഷ്ടപ്പെട്ട വ്യക്തിയായിരുന്നു കോടിയേരി ബാലകൃഷ്ണൻ. കോടിയേരിക്ക് ആറ് വയസുള്ളപ്പോഴാണ് അച്ഛൻ കുഞ്ഞുണ്ണിക്കുറുപ്പ് മരിക്കുന്നത്. കണ്ണൂരിലെ കല്ലറ തലായി എൽ.പി. സ്‌കൂൾ അധ്യാപകൻ കൂടിയായിരുന്നു...
രാഷ്ട്രീയമായി വിരുദ്ധ ചേരിയിൽ നിന്നപ്പോഴും കോടിയേരിയുമായി വ്യക്തിപരമായ അടുപ്പം കാത്തു സൂക്ഷിച്ചിരുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കലാലയ രാഷ്ട്രീയത്തിലൂടെ പടിപടിയായി ഉയർന്ന് സിപിഐഎമ്മിന്റെ ഏറ്റവും ഉന്നതപദവിയിലെത്തുകയും...
കോടിയേരി ബാലകൃഷ്ണന്റെ വിയോഗ വാർത്ത പറഞ്ഞതോടെ വി.എസ് അച്ചുതാനന്ദന്റെ കണ്ണുകൾ നനഞ്ഞുവെന്നും “അനുശോചനം അറിയിക്കണം” എന്നു മാത്രമേ അച്ഛൻ പറഞ്ഞുള്ളൂവെന്നും വി.എ അരുൺകുമാർ. അച്ഛന്റെ അനുശോചനം യശഃശരീരനായ...
അന്തരിച്ച സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം രാവിലെ കണ്ണൂരിലെത്തിക്കും. തലശ്ശേരി ടൗണ്‍ ഹാളില്‍ നാളെ ഉച്ചമുതല്‍ പൊതുദര്‍ശനമുണ്ടാകും. എയര്‍...
സമരതീക്ഷ്‌ണതയിൽ വാർത്തെടുത്ത പോരാളി സൗമ്യദീപ്‌തിയാർന്ന സാന്നിധ്യം. അതാണ് കോടിയേരി ബാലകൃഷ്‌ണൻ എന്ന നേതൃപാടവത്തിന്റെ മുഖമുദ്ര. ഏറ്റെടുത്ത ഉത്തരവാദിത്വം അതിന്റെ പൂർണതയിൽ നിറവേറ്റിയാണ് അദ്ദേഹം വിടവാങ്ങുന്നത്. 2015ലെ ആലപ്പുഴ...
