KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോര്‍ജ്. ജൂലൈ 27ന് കോഴിക്കോട് എയര്‍പോര്‍ട്ടില്‍ എത്തിയ യുഎഇയില്‍ നിന്ന് വന്ന യുവാവിനാണ് സ്ഥിരീകരിച്ചത്. യുവാവ്...

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ മൂന്ന്‌ മരണം. റിയാസ്, രാജേഷ്, രണ്ടര വയസുകാരി നുമ തസ്‌ലീന എന്നിവരാണ് മരിച്ചത്. മലവെള്ളപ്പാച്ചിലിലാണ് രാജേഷും കുട്ടിയും മരിച്ചത്. ഒരാളെ കാണാതാവുകയും ചെയ്‌തു....

ഡൽഹി: രാജ്യത്തെ 17 വയസ് കഴിഞ്ഞവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. നിലവിൽ ജനുവരി 1ന് 18 വയസ്സ് തികയുന്നവർക്ക് മാത്രമേ, വോട്ടർ പട്ടികയിൽ...

മലപ്പുറം: സോണിയാ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിനെതിരെ മലപ്പുറത്ത് ട്രെയിന്‍ തടഞ്ഞ് പ്രതിഷേധം. അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ട്രെയിന്‍ തടഞ്ഞത്. നിലമ്പൂര്‍ -...

തിരുവനന്തപുരം: പ്ലസ് വൺ ട്രയൽ അലോട്ട്‌മെന്റ് 28ന് പ്രസിദ്ധീകരിക്കും. ആഗസ്‌ത്‌ മൂന്നിന്‌ ആദ്യ അലോട്ട്‌മെന്റ്. 20ന് മുഖ്യഅലോട്ട്‌മെന്റ് അവസാനിക്കും. 22ന് ക്ലാസ്‌ ആരംഭിക്കും. 23 മുതൽ 30...

ഡൽഹി: ന്യൂഡൽഹി റെയിൽവേ സ്‌റ്റേഷനിൽ 30 കാരിയെ കൂട്ടബലാത്സംഗം ചെയ്‌തു. സംഭവത്തിൽ 4 റെയിൽവേ ജീവനക്കാർ അറസ്‌റ്റിലായി. സതീഷ് കുമാര്‍ (35) വിനോദ് കുമാര്‍ (38) മംഗള്‍ചന്ദ്...

കോഴിക്കോട്: കടലുണ്ടി അഴിമുഖത്ത് സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. കടലുണ്ടിക്കടവ് കാടശ്ശേരി ബാബുവിന്റെ മകൻ സനീഷ്  (23) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടേമുക്കാലോടെയാണ് സംഭവം....

തിരുവനന്തപുരം: 5,64,091 പേരെ ഉൾപ്പെടുത്തി ലൈഫ് ഭവന പദ്ധതിയിൽ അർഹരായവരുടെ പുതുക്കിയ കരട് പട്ടിക പ്രസിദ്ധീകരിച്ചു. 3,66,570 പേർ ഭൂമിയുള്ള ഭവനരഹിതരും 1,97,521 പേർ ഭൂ–- ഭവനരഹിതരുമാണ്....

കണ്ണൂർ: കണ്ണൂരിൽ വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ചു. ചിറക്കൽ ആർപ്പം തോട് റെയിൽവെ ഗേറ്റിന് സമീപമാണ് അപകടം. അലവിൽ നിച്ചു വയലിലെ രമ ഭവനിൽ നന്ദിത പി...

തിരുവനന്തപുരം : ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടിയവർക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദനം. ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടിയ എല്ലാവരേയും ഹാർദ്ദമായി അഭിനന്ദിക്കുന്നുവെന്ന്‌ മുഖ്യമന്ത്രി കുറിപ്പിൽ പറഞ്ഞു.13...