KOYILANDY DIARY.COM

The Perfect News Portal

Kerala News

കണ്ണൂർ: "നവമാംഗല്യം" പദ്ധതിക്ക് തുടക്കമിട്ട് പട്ടുവം പഞ്ചായത്ത്. സ്ത്രീ - പുരുഷന്മാർ അവിവാഹിതരായിരിക്കുന്നതിൻറെ ആശങ്ക ഇനി വീട്ടുകാരും ബന്ധുക്കളും മാത്രം ഏറ്റെടുക്കേണ്ട, ആശങ്ക മൊത്തമായി ഏറ്റെടുത്ത് സഹായം...

കോഴിക്കോട്: റോഡിലെ അറ്റകുറ്റപ്പണി കൃത്യമായി നടത്തണം: മന്ത്രി മുഹമ്മദ് റിയാസ്. റോഡിലെ അറ്റകുറ്റപ്പണി കൃത്യമായി നടത്തണം എന്നതാണ് സർക്കാർ നിലപാടെന്നും ഇക്കാര്യത്തിൽ വീഴ്‌ചയുണ്ടായാൽ കർക്കശ നടപടിയെടുക്കുമെന്നും മന്ത്രി...

കോഴിക്കോട്: വാഹന ഉടമകളുടെ വിവിധ പരാതികളിൽ തീർപ്പുണ്ടാക്കാൻ കേരള മോട്ടോർ വാഹന വകുപ്പ് പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു. മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. ഡ്രൈവിങ്...

രാജ്യത്തെ ആദ്യ സ്കൈ ബസ് ഉടനെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. വൈദ്യുതിയിൽ ഓടുന്ന സ്കൈബസ് മലിനീകരണം കുറയ്ക്കാനും വാഹനപ്പെരുപ്പം കുറയ്ക്കാനുമുള്ള ഏറ്റവും മികച്ച മാർഗമാണ്....

കോഴിക്കോട്‌: KSEB യുടെ സൗരപദ്ധതിയിൽ ജില്ലയിൽ 725 ഗുണഭോക്താക്കൾക്കായി 3300 കിലോവാട്ട്‌ വൈദ്യുതിയുടെ പ്രവൃത്തി പൂർത്തിയാക്കി. രണ്ടാംഘട്ട രജിസ്‌ട്രേഷൻ പുരോഗമിക്കുകയാണ്‌. ഓണക്കാലത്ത്‌ 25,000 ഗുണഭോക്താക്കളെക്കൂടി കണ്ടെത്താനാണ്‌ ലക്ഷ്യം. 2020...

കൊച്ചി: ഓട്ടോറിക്ഷയിൽ ഇന്ത്യയും അയൽരാജ്യങ്ങളും സന്ദർശിക്കാനിറങ്ങി മൂന്ന്‌ യുവാക്കൾ. ഇന്ത്യ മുഴുവൻ ചുറ്റിയശേഷം നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങള്‍ സന്ദർശിക്കുകയാണ് പെരിന്തൽമണ്ണ മേലാറ്റൂർ സ്വദേശികളായ കെ ടി...

കോഴിക്കോട്‌: ഓണം സമൃദ്ധമാക്കാൻ ജില്ലയിൽ എട്ടുലക്ഷം കാർഡ്‌ ഉടമകൾക്കായി സർക്കാരിന്റെ ഓണക്കിറ്റ്‌ തയ്യാറാകുന്നു. ജില്ലയിലെ 134 സപ്ലൈകോ ഔട്ട്‌ലെറ്റുകളിലാണ്‌ ഇതിന്റെ പാക്കിങ് പുരോഗമിക്കുന്നത്‌. പൂർത്തിയാകുന്നതോടെ ഈ മാസം...

കൊച്ചി:  കിഫ്ബിക്കെതിരായ കേസില്‍ ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നില്‍ ബുധനാഴ്‌ചവരെ തോമസ് ഐസക് ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി. ഇഡി തനിക്ക് നല്‍കിയ നോട്ടീസ് നിയമാനുസൃതമല്ലെന്ന് ചൂണ്ടികാട്ടി...

പാലക്കാട്: പാലക്കാട് ചിറ്റിലംചേരിയിൽ യുവതിയെ കഴുത്തുഞെരിച്ച് കൊന്നു. മേലാർകോട് കോന്നല്ലൂർ ശിവദാസന്റെ മകൾ സൂര്യപ്രിയ (24) ആണ് കൊല്ലപ്പെട്ടത്. ഡിവൈഎഫ്ഐ ആലത്തൂർ ബ്ലോക്ക്‌ കമ്മിറ്റിയംഗവും കോന്നല്ലൂർ യൂണിറ്റ്...

സർക്കാർ ജീവനക്കാരുടെ അവധിക്ക് നിയന്ത്രണം. അനിശ്ചിതകാല അവധിയെടുത്ത് മുങ്ങുന്നതിന് വിലക്ക്. സർവീസ് കാലയളവിൽ അഞ്ച് വർഷം മാത്രം ശൂന്യവേദന അവധി. 20 വർഷത്തെ അവധിയാണ് അഞ്ച് വർഷത്തേക്കായി...