KOYILANDY DIARY.COM

The Perfect News Portal

Kerala News

സ്വർണ്ണവില 42000 കടന്ന് റെക്കോർഡിലേക്ക്. സംസ്ഥാനത്ത് ഒരു പവൻ സ്വർണ്ണത്തിന് 42,160 രൂപയാണ് ഇന്നത്തെ വിപണി വില. കേരളത്തിൻ്റെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന നിരക്കാണിത്. പവന് 280...

പി കെ ഫിറോസിൻ്റെ അറസ്റ്റ്: രാഷ്ട്രീയ ലക്ഷ്യമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. തിരുവനന്തപുരം: യൂത്ത് ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് അറസ്‌റ്റ് ചെയ്ത...

ആലപ്പുഴ ദേശീയ പാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവറെയും ക്ലീനറെയും അമ്പലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്യും....

കേരളത്തിൻ്റെ വികസനങ്ങളെ അഭിനന്ദിച്ച് ഗവർണറും നയപ്രഖ്യാപനം.. തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ  നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായി. സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങൾ...

കൊയിലാണ്ടിയിൽ പോപ്പുലർഫ്രണ്ട് നേതാവിൻ്റെ ഓഫീസ് ജപ്തി ചെയ്തു. പി.എഫ്.ഐ. നേതാക്കളുടെ സ്വത്ത് കണ്ടു കെട്ടുന്നതിൻ്റെ ഭാഗമായി. തൃശ്ശൂർ പെരുമ്പിലാവ് അഥീന ഹൗസിൽ യാഹിയ കോയ തങ്ങളുടെ കൊയിലാണ്ടിയിലെ...

പത്തനംതിട്ട: ഇലന്തൂർ ഇരട്ട നരബലിക്കേസിലെ രണ്ടാമത്തെ കുറ്റപത്രം ഇന്ന് കോടതിയിൽ സമർപ്പിക്കും. റോസ്‌ലിയെ കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രമാണ് സമര്‍പ്പിക്കുന്നത്. പെരുമ്പാവൂര്‍ ജെ.എഫ്.സി.എം കോടതിയിലാണ് സമഗ്രമായ അന്വേഷണത്തിനൊടുവില്‍ തയ്യാറാക്കിയ...

പിഎഫ്ഐ ഹർത്താൽ: നേതാക്കളുടെ വീട് കണ്ടുകെട്ടുന്നത് തുടരുന്നു.. പോപ്പുലർ ഫ്രണ്ട്‌ ഹർത്താലിനിടെയുണ്ടായ നാശനഷ്ടങ്ങൾക്ക്‌ പകരമായി നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്ന നടപടികൾ ഇന്നും തുടരും. ഏറ്റെടുക്കൽ പൂർത്തിയാക്കാൻ ജില്ലാ...

സേവനയാത്ര അവസാന യാത്രയായി. നൊമ്പരമായി മെൽവിൻ. പേരാമ്പ്ര: ജോഷിമഠിലെ പ്രകൃതിദുരന്തം നേരിടുന്നവരുടെ കണ്ണീരൊപ്പാനുള്ള യാത്ര മെല്‍വിന്‍ അബ്രഹാം എന്ന വൈദികൻ്റെ  അവസാന യാത്രയായി. യാത്രക്കിടെ വാഹനത്തില്‍ വെച്ചെടുത്ത അവസാന...

തിരുവനന്തപുരം : കേരള സർവകലാശാലയിലെ വി സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ  സെനറ്റ് നോമിനിയെ ഒരു മാസത്തിനുള്ളിൽ നിർദേശിക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്‌തതിനെതിരെ സെനറ്റ് അംഗം ജയരാമൻ...

മലപ്പുറം: മാരക മയക്കുമരുന്നായ എം. ഡി. എം. എ കൈമാറ്റം ചെയ്യുന്നതിനിടെ വടക്കീല്‍മാട് പാലത്തിന് സമീപത്ത് നിന്നും രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. കാടപ്പടി ഉങ്ങുങ്ങല്‍ സ്വദേശി...