മലയാളത്തിൽ റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് ഗവർണർ ഒപ്പം സംസ്ഥാന സര്‍ക്കാറിന് അഭിനന്ദനം. തിരുവനന്തപുരം: സംസ്ഥാനത്ത് സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തി...
Kerala News
തിരുവനന്തപുരം: സംസ്ഥാനത്ത് ഡെഡ് ബോഡി മാനേജ്മെൻ്റ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പോസ്റ്റ്മോര്‍ട്ടത്തിന് മുമ്പുള്ള നിര്‍ബന്ധിത കോവിഡ് പരിശോധന ഒഴിവാക്കി. കോവിഡ് കേസുകള്‍...
ഗുജറാത്ത് വംശഹത്യ കാരണക്കാരൻ: ബിബിസി ഗവേഷണം നടത്തി കണ്ടെത്തിയത് മോഡിയെയെന്ന്. എം.വി. ഗോവിന്ദൻ. അനിൽ ആന്റണി ആർഎസ്എസ് അനുകൂല നിലപാട് സ്വീകരിച്ചതിൽ അത്ഭുതമില്ലെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടറി...
ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് വാച്ചര്‍ കൊല്ലപ്പെട്ടു. ഇടുക്കി ശാന്തന്‍പാറ പന്നിയാര്‍ എസ്റ്റേറ്റ് അയ്യപ്പന്‍കുടി സ്വദേശിയായ ശക്തിവേല്‍ ആണ് കൊല്ലപ്പെട്ടത്. രാവിലെയാണ് കാട്ടാന ആക്രമണം ഉണ്ടായത്....
കോഴിക്കോട് ∙ ട്രെയിനിടിച്ച് കോഴിക്കോട് കല്ലായി പന്നിയങ്കരയിൽ രണ്ടു പേർ മരിച്ചു. ഒരാൾക്കു ഗുരുതരമായി പരുക്കേറ്റു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി കുഞ്ഞി മുഹമ്മദ്, ഉണ്ണി എന്നിവരാണ് മരിച്ചത്....
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗുജറാത്ത് വംശഹത്യയിലെ പങ്ക് തുറന്നുകാട്ടിയ ബിബിസി ഡോക്യുമെന്ററി പരമ്പരയുടെ രണ്ടാം ഭാഗം സംപ്രേഷണം ചെയ്‌തു. ഇന്ത്യൻ സമയം പുലർച്ചെ രണ്ടരയ്ക്കായിരുന്നു സംപ്രേഷണം....
ന്യൂഡല്‍ഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം നടക്കാനിരിക്കെ ജെ എന്‍ യു സര്‍വ്വകലാശാലയില്‍ വൈദ്യുതി വിച്ഛേദിച്ചു. ഇന്ന് രാത്രി ഒന്‍പത് മണിക്കായിരുന്നു ക്യാമ്പസിലെ വിദ്യാര്‍ത്ഥി...
ഡൽഹിയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. 5.8 തീവ്രത രേഖപ്പെടുത്തിയ ചലനം ഡൽഹിയുടെ പരിസര പ്രദേശങ്ങളിലും അനുഭവപ്പെട്ടു. നേപ്പാളിലും ചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. ഉത്തരാഖണ്ഡിലെ പിത്തോറഗറിൽ നിന്ന് 148...
തിരുവനന്തപുരം: ഓരോ പെണ്‍കുഞ്ഞിൻ്റെയും നേട്ടങ്ങളെയും കഴിവുകളെയും നമ്മള്‍ തിരിച്ചറിയുകയും അംഗീകരിക്കുകയും വേണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ദേശീയ ബാലികാ ദിനാഘോഷം സംസ്ഥാനതല...
കോഴിക്കോട്: വനിതകൾ മാത്രം അംഗങ്ങളായുള്ള രക്തദാനസേനയുമായി കുടുംബശ്രീ. രജത ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായാണ് സന്നദ്ധ സേവന രംഗത്ത് വേറിട്ട പദ്ധതി ഒരുക്കുന്നത്. സേനയിൽ 5000 വനിതകളെ അംഗങ്ങളാക്കും. അയൽക്കൂട്ട...