കാണാതായ മേപ്പയ്യൂർ സ്വദേശിയെ ഗോവയിൽ കണ്ടെത്തി. പേരാമ്പ്ര: ഏഴുമാസങ്ങൾക്കു മുമ്പ് കാണാതായ മേപ്പയൂർ കൂനംവെള്ളിക്കാവിലെ വടക്കേടത്ത്കണ്ടി ദീപക്കി(36) നെയാണ് ഗോവ പനാജിയിൽ കണ്ടെത്തിയത്. വടകര ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. ആർ. ഹരിദാസിന്...
Kerala News
ന്യൂഡൽഹി: 2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച 6.5 ശതമാനമായിരിക്കുമെന്ന് പ്രവചനം, ഈ സാമ്പത്തിക വർഷത്തെ 7 ശതമാനം വളർച്ചയുമായി താരതമ്യം ചെയ്യുമ്പോൾ സാമ്പത്തിക വളർച്ചാ...
കരിപ്പൂർ വിമാനത്താവളം വഴി നടത്തിയ കള്ളക്കടത്ത് പിടികൂടിയ കേസിൽ 12 കസ്‌റ്റംസ് ജീവനക്കാരടക്കം 30 പ്രതികൾക്കെതിരെ സി.ബി.ഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. അഴിമതി നിരോധന നിയമപ്രകാരം ഉൾപ്പെടെയുള്ള...
സംസ്ഥാനത്ത് നാളെ മുതൽ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം, കാർഡ് ഇല്ലാത്ത ജീവനക്കാരെയും സ്ഥാപനങ്ങളെയും പ്രവർത്തിക്കാൻ അനുവദിക്കില്ല. ഫെബ്രുവരി ഒന്നു മുതല്‍ ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും...
കോട്ടയം: റോഡ് മുറിച്ചു കടക്കുന്നതിനിടെ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് ചക്രത്തിനിടയില്‍ അകപ്പെട്ട വീട്ടമ്മ മുടി മുറിച്ച് അത്ഭുതകരമായി രക്ഷപ്പെട്ടു. കുറിച്ചി സ്വദേശിനി അമ്പിളിയാണ് അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക്...
കോതമംഗലത്ത് ഉടുമ്പിനെ പിടിച്ച് കറിവെച്ച് കഴിക്കുന്നതിനിടെ നാല് പേർ പിടിയിൽ. അഞ്ചാംമൈൽ സെറ്റിൽമെന്റിലെ ബാബു കെ. എം, മജേഷ് ടിഎം, മനോഹരൻ ടികെ, പൊന്നപ്പൻ എന്നിവരാണ് അറസ്റ്റിലായത്....
കോഴിക്കോട്: കുഞ്ഞുങ്ങളുടെ ആരോഗ്യ പരിചരണത്തിനായി രണ്ടു പദ്ധതികൾക്ക് ജില്ലയിൽ തുടക്കം. ഗൃഹകേന്ദ്രീയ നവജാതശിശു പരിചരണം (എച്ച്.ബി.എൻ.സി), ഗൃഹ കേന്ദ്രീയ ശിശുപരിചരണം (എച്ച്.ബി.വെെ.സി) പദ്ധതികളാണ് ആരോഗ്യ കേരളം കോഴിക്കോട്...
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ നേരിയ മഴയ്ക്ക് സാധ്യത. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ശ്രീലങ്കന്‍ തീരം, തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍...
പോളണ്ടിൽ മലയാളിയെ കുത്തിക്കൊന്ന കേസില്‍ നാല് ജോർജിയന്‍ പൗരന്മാര്‍ അറസ്റ്റില്‍. തൃശ്ശൂര്‍ ഒല്ലൂര്‍ സ്വദേശി സൂരജാണ് (23) കൊല്ലപ്പെട്ടത്. അറസ്റ്റ് വിവരം പോളണ്ട് പൊലീസ് ഇന്ത്യൻ എംബസിയെ...
DYFI ഗാനിധി സ്മൃതി... കോഴിക്കോട്: ഗാന്ധി രക്തസാക്ഷി ദിനത്തിൻ്റെ ഭാഗമായി 'രാഷ്ട്രപിതാവിനെ കൊന്നവർ രാഷ്ട്രത്തെ കൊല്ലുന്നു’ എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ എല്ലാ ബ്ലോക്ക് കേന്ദ്രങ്ങളിലും തിങ്കളാഴ്‌ച ഗാന്ധി...