തുർക്കിയിലും സിറിയയിലും നടന്ന അതിതീവ്ര ഭൂചലനങ്ങളിൽ മരണസംഖ്യ അനിനിയന്ത്രിതമായി ഉയരുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ്. നിലവിലുള്ള മരണസംഖ്യയുടെ എട്ടിരട്ടിയായി ഉയരുമെന്നാണ് വിലയിരുത്തൽ. മരണസംഖ്യ ഇതുവരെ 4500 കടന്നിട്ടുണ്ട്....
Kerala News
മൃതദേഹത്തിൽ സയനൈഡിൻ്റെ അംശമില്ലാത്തതിനു കാരണം കാലപ്പഴക്കം. കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ കൊല്ലപ്പെട്ട നാലുപേരുടെ മൃതദേഹത്തിൽ സയനൈഡിൻ്റെയോ മറ്റു വിഷത്തിൻ്റെയോ സാന്നിധ്യമില്ലെന്ന കണ്ടെത്തൽ കേസിനെ ബാധിക്കില്ലെന്ന് പ്രോസിക്യൂഷൻ....
അമ്പല മുറ്റത്ത് ആർ.എസ്.എസ് ശാഖ: ഡി.വൈ.എഫ്.ഐ തടഞ്ഞു. മലപ്പുറം കോട്ടക്കൽ ശിവക്ഷേത്ര പരിസരത്താണ് സംഭവം. കഴിഞ്ഞ കുറച്ച് ദിവസമായി ആർ.എസ്.എസ് നടത്തി വന്ന ശാഖയും ആയുധപരിശീലനവുമാണ് ഡി.വൈ.എഫ്.ഐ...
സഹപ്രവര്‍ത്തകൻ്റെ ചികിത്സക്കായി ഒരു ദിവസത്തെ ഓട്ടം. കുറ്റ്യാടി: കാന്‍സര്‍ ബാധിച്ച ബസ് തൊഴിലാളി പ്രദീപൻ്റെ ചികിത്സയ്ക്ക് ഫണ്ട് സമാഹരിക്കാനായിരുന്നു കുറ്റ്യാടി - കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസുകളുടെ...
രുവനന്തപുരം: പനിയും ശ്വാസതടസവും മൂലം നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു സന്ദര്‍ശനം. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമായിരുന്നു ആരോഗ്യമന്ത്രിയുടെ...
മാനന്തവാടി: കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ തോമസിൻ്റെ കുടുംബത്തിന് വായ്‌പയുടെ പണയരേഖകൾ തിരികെ നൽകി. തോമസ് കേരള ബാങ്ക് കോറോം ശാഖയിൽ നിന്ന് വീടും സ്ഥലവും പണയപ്പെടുത്തി...
അറ്റകുറ്റ പണി: ഫെബ്രുവരി ഇന്ന് മുതൽ 8 വരെ ട്രെയിനുകൾ റദ്ദാക്കി. മധുര റെയില്‍വെ ഡിവിഷന്‍ യാര്‍ഡുകളുടെ അറ്റകുറ്റ പണിയെ തുടര്‍ന്ന് ഈ മാസം 6 മുതൽ...
കേന്ദ്ര സർക്കാരിന്റ ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പോരാട്ടം തുടരാൻ ഡിവൈഎഫ്ഐ ജില്ലാ പഠന ക്യാമ്പ് ആഹ്വാനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ പൊതുമേഖല സ്ഥാപന വിൽപ്പനക്കും സ്വകാര്യ വൽക്കരണത്തിനും...
തിരുവനന്തപുരം: വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്ത സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കൾക്ക് അടുത്ത മാസം മുതൽ പെൻഷൻ ലഭിക്കുകയില്ല. ഈ മാസം 28 ആണ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിനുളള അവസാന...
2537 അഷ്‌റഫുമാർ ഒത്തുകൂടി. കൗതുകത്തോടൊപ്പം വേൾഡ് റെക്കോർഡും. കോഴിക്കോട്: കഴിഞ്ഞ ദിവസം കോഴിക്കോട് ബീച്ചിലാണ് ഈ കൗതുക കാഴ്ച അരങ്ങേറിയത്. കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള അഷ്റഫുമാർ...