KOYILANDY DIARY.COM

The Perfect News Portal

Gulf News

ദമാമിൽ ട്രിപ ഒരുങ്ങി. സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ കഴിഞ്ഞ 11 വർഷമായി പ്രവർത്തിക്കുന്ന തിരുവനന്തപുരം നിവാസികളുടെ കൂട്ടായ്മയാണ് ‘ട്രിപ’. ഇപ്പോഴിതാ പതിനൊന്നാം വർഷികത്തോട് അനുബന്ധിച്ച് സ്റ്റാർ നൈറ്റ്...

വേൾഡ് മലയാളി ഹോം ഷെഫ് ‘പെൺ പുലരി’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ഫാമിലി എന്റർടൈമെന്റ് മെഗാ ഇവെന്റിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. വേൾഡ് മലയാളി ഹോം ഷെഫ്...

ദുബായ്: എല്ലാ സേവനങ്ങളും 20 മിനിറ്റിനുള്ളിൽ ലഭ്യമാകുന്ന ‘20 മിനിറ്റ് സിറ്റി’ പദ്ധതിയുടെ നയത്തിന് ദുബായ് ഗതാഗത വകുപ്പിന്‍റെ അംഗീകാരം. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി...

കലയും സാഹിത്യവും മനുഷ്യനെ നന്മയിലേക്ക് നയിക്കുന്നതാവണമെന്ന് എസ് വൈ എസ് കേരള ജനറല്‍ സെക്രട്ടറി ഡോ. അബ്ദുല്‍ ഹകീം അസ്ഹരി. മെഷാഫ് പോടാര്‍ പേള്‍ സ്‌കൂളില്‍ നടന്ന...

അറബികടലിൽ രൂപപ്പെട്ട തേജ് ചുഴലിക്കാറ്റിനെ തുടർന്ന് ഒമാൻറെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ ലഭിച്ചു. തിങ്കളാഴ്ച പുലർച്ചെ ഒമാൻ സമയം നാലുമണിയോട് ഒമാനിലെ ദോഫാർ ഗവര്ണറേറ്റിലെ വിലായത്ത്...

ഗാസ: ചികിത്സയും അഭയവും തേടിയെത്തിയവരുടെ മൃതദേഹങ്ങൾ ഗാസയിലെ അൽ അഹ്‌ലി ആശുപത്രിക്കുള്ളിലും പുറത്തുമായി ചിതറിക്കിടക്കുകയാണ്‌. ആശുപത്രിയുടെ ഒരുഭാഗം പൂർണ്ണമായി തകർന്നു. ഇസ്രയേൽ നടത്തിയ, യുദ്ധക്കുറ്റമായി ഗണിക്കപ്പെടുന്ന ആക്രമണത്തിന്റെ...

കുവൈത്ത് സിറ്റ: ഇസ്രയേൽ അധിനിവേശത്തിനെതിരായ പലസ്‌തീൻ ജനതയുടെ പോരാട്ടത്തിന് ഐക്യദാർഢ്യവുമായി കുവൈത്തിലെ സ്‌കൂൾ വിദ്യാർത്ഥികൾ. ദേശീയ പരിസ്ഥിതി കാമ്പയിൻ ആഘോഷിക്കുന്നതിനിടെ, കുവൈത്ത് സ്‌കൂൾ കുട്ടികൾ ഇസ്രയേലി അധിനിവേശത്തിൻറെ...

ഗാസ: കരയുദ്ധം ആസന്നമെന്ന്‌ വ്യക്തമാക്കി ഇസ്രയേൽ സൈന്യത്തിന്റെ കൂടുതൽ ടാങ്കുകൾ ഗാസ അതിർത്തി വളഞ്ഞു. കാലാൾ സേനയും കൂടുതൽ മുന്നോട്ടുകയറി നിലയുറപ്പിച്ചു. കരയുദ്ധം ഉടൻ ഉണ്ടാകുമെന്നും വ്യോമ,...

ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ ദുബായ് മാളിൽ ലുലു ഹൈപ്പർ മാർക്കറ്റ്‌ പ്രവർത്തനമാരംഭിച്ചു. യു.എ.ഇ വ്യാപാര മന്ത്രി താനി ബിൻ അഹമ്മദ് അൽ സിയൂദി ലുലു...

യുഎഇ ദേശീയ ദിനാഘോഷത്തിൻറെ ഭാഗമായി ഡിസംബർ 2,3 തീയതികളിൽ ദുബായ് ക്രസന്റ് സ്‌കൂളിൽ നടക്കുന്ന കേരളോത്സവം 2023 വിജയിപ്പിക്കാനായുള്ള സ്വാഗത സംഘം രൂപീകരിച്ചു. ദുബായ് ക്രെസെന്റ് സ്‌കൂളിൽ...