KOYILANDY DIARY.COM

The Perfect News Portal

Gulf News

അബുദാബി: കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ പങ്കെടുത്ത ചടങ്ങില്‍ ഇന്ത്യന്‍ പതാക നാട്ടിയത് തലകീഴായി. സൗദി അറേബ്യന്‍ ഭരണകര്‍ത്താക്കളോടൊപ്പം കേന്ദ്രമന്ത്രി പങ്കെടുത്ത ചടങ്ങിലാണ് പതാക തലകീഴായി നാട്ടിയത്. ഇന്ത്യന്‍...

വാഷിങ്ടണ്‍: നാണയത്തില്‍ കറുത്ത വര്‍ഗക്കാരിയുടെ ചിത്രം ആലേഖനം ചെയ്ത് അമേരിക്ക. ചരിത്രത്തിലാദ്യമായി അമേരിക്ക 100 ഡോളര്‍ നാണയത്തില്‍ കറുത്ത വര്‍ഗക്കാരിയെ ചിത്രീകരിച്ചിരിക്കുന്നത്. 225ാംമത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ചാണ് ഈ വ്യത്യസ്ത...

വാഷിങ്ടന്‍: ചന്ദ്രനില്‍ ഏറ്റവും ഒടുവില്‍ കാലുകുത്തിയ ബഹിരാകാശ സഞ്ചാരി ജീന്‍ സെര്‍നന്‍ (82) അന്തരിച്ചു. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ ട്വിറ്ററിലൂടെയാണ് സെര്‍നന്‍ വിടവാങ്ങിയ വിവരം ലോകത്തെ...

ഷിക്കാഗോ: അമേരിക്കന്‍ ജനതയ്ക്ക് നന്ദി പറഞ്ഞ് പ്രസിഡന്റ് ബരാക് ഒബാമയുടെ വിടവാങ്ങല്‍ പ്രസംഗം . വര്‍ണ വിവേചനം ഇപ്പോഴും വെല്ലുവിളിയാണെന്നു പറഞ്ഞ ഒബാമ സഹപ്രവര്‍ത്തകര്‍ക്ക്​ അഭിനന്ദവും അറിയിച്ചു.ഇന്ത്യന്‍...

ബാഗ്ദാദ്: നാലുവയസുകാരന്‍ തടവുപുള്ളിയെ വെടിവച്ചുകൊല്ലുന്ന ദൃശ്യം ഐ. എസ് പുറത്തുവിട്ടു. സിറിയയിലെവിടെയോ ചിത്രീകരിച്ചതാണ് വീഡിയോ. ഇരുമ്ബുവേലിയില്‍ കൈകാലുകള്‍ ബന്ധിക്കപ്പെട്ട തടവുകാരന്റെ തൊട്ടടുത്തുനിന്നാണ് തലയിലേക്ക് വെടിയുതിര്‍ക്കുന്നത്. | മൈതാനത്ത്...

ഷാര്‍ജ: കല്‍ബയിലെ ഫര്‍ണ്ണീച്ചര്‍ ഗോഡൗണിലുണ്ടായ തീപ്പിടുത്തത്തില്‍ മലപ്പുറം സ്വദേശികളായ മൂന്നു പേര്‍ വെന്തുമരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശികളായ ഹുസൈന്‍, മണി എന്ന നിസാമുദ്ധീന്‍, ശിഹാബ് എന്നിവരാണ് ദാരുണമായി...

നേപിഡോ: മ്യാന്‍മറില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ ഇന്ത്യയിലെ മണിപ്പൂരിലും അനുഭവപ്പെട്ടു. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ദുബായ്: വിഷന്‍ 2021 ന്റെ ഭാഗമായുള്ള ദുബായ് ആര്‍.ടി.എ യുടെ കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ ടാക്സികള്‍ നിരത്തിലറക്കാന്‍ ആര്‍ടിഎ തീരുമാനിച്ചു. പുതുതായി 2000 ത്തോളം അധിക...

അറാര്‍: സൗദിയിലെ ഷോപ്പിംഗ് മാളില്‍ കെട്ടിയിട്ടിരുന്ന ചെന്നായ മൂന്ന് വയസുകാരന്റെ കൈ കടിച്ചുമുറിച്ചു. കുട്ടിയുടെ കൈക്ക് ആഴത്തിലുള്ള മുറിവുണ്ട്. കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് കുട്ടി മാളിലെത്തിയത്. കുടുംബത്തിന്റെ ശ്രദ്ധ തിരിഞ്ഞതോടെ കുട്ടി...

കാലിഫോര്‍ണിയ: പുതുവര്‍ഷത്തില്‍ ആപ്പിള്‍ ഐഫോണ്‍ ഉല്‍പാദനം കുറക്കാന്‍ നീക്കം. 2017ന്റെ ആദ്യം തന്നെ ഐഫോണ്‍ ഉല്‍പ്പാദനം 10 ശതമാനം കുറക്കുമെന്നാണ് റിപ്പോര്‍ട്ട്. യാഹൂവിലെ ഉടമസ്ഥതയിലുള്ള റിസര്‍ച്ച്‌ സ്ഥാപനമായ...