കൊയിലാണ്ടി: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ തിക്കോടി ആവിപ്പാലം അപ്രോച്ച് റോഡ് യാഥാർത്ഥ്യമാവുന്നു. കെ.ദാസൻ എം.എൽ.എ യുടെ ശ്രമഫലമായി സംസ്ഥാന സർക്കാർ തീരദേശ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 80...
Calicut News
കൊയിലാണ്ടി കെ.എസ്.ഇ.ബി നോർത്ത് പുതിയ ഓഫീസ് കെട്ടിടത്തിൻ്റെ ഉദ്‌ഘാടനം കെ ദാസൻ എം എൽ എ നിർവഹിച്ചു. നഗരസഭ ചെയർമാൻ അഡ്വ:കെ.സത്യൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ...
കൊയിലാണ്ടി: മോഷണ കേസിൽ യുവാക്കൾ അറസ്റ്റിൽ. ബാലുശ്ശേരി കിനാലൂർ ഇരുളാൻ കുന്നുമ്മൽ യാസിർ (23), കൂട്ടുപ്രതിയായ മുചുകുന്ന് ഏരോത്ത് താഴെ കുനി സുഗീഷ് (32) എന്നിവരാണ് അറസ്റ്റിലായത്....
കൊയിലാണ്ടി: മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളിൽ കൊയിലാണ്ടി നഗരസഭ പൂർണമായി പരാജയപ്പെട്ടതിൻ്റെ ഉത്തമ ഉദാഹരണമാണന്ന് യൂത്ത് കോൺഗ്രസ്സ് അരോപിച്ചു. ബപ്പൻകാട് റെയിൽവേ അടിപ്പാതയിൽ വെള്ളം കെട്ടിക്കിടന്ന് അടച്ചിടേണ്ടി...
കൊയിലാണ്ടി: സംസ്ഥാന സർക്കാർ വിദ്യാഭ്യാസ വകുപ്പിൻ്റെ ഓൺലൈൻ പഠനകേന്ദ്രമായ വിയ്യൂർ വായനശാലയുടെ ആഭിമുഖ്യത്തിൽ പഠിതാക്കൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കൊയിലാണ്ടി വനിതാ സഹകരണ സംഘമാണ് സ്പോൺസർ ചെയ്തത്....
കൊയിലാണ്ടി: നൂറ്റാണ്ടുകൾ പഴക്കമുള്ളതും പുഴയൊഴുകിയിരുന്ന വിവിധ ഭാഗങ്ങളിലെ കൈയേറ്റങ്ങളാൽ നാശോന്മുഖമായി കൊണ്ടിരിക്കുന്നതുമായ നായാടൻ പുഴയുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട സർവ്വെ നടപടികൾക്ക് തുടക്കമായി. അതിര് നിശ്ചയിച്ച് കല്ലുകൾ സ്ഥാപിക്കുന്ന...
കൊയിലാണ്ടി: പന്തലായനിയിൽ പ്രവർത്തിക്കുന്ന കൊയിലാണ്ടി നോർത്ത് KSEB ഓഫീസ് തിങ്കളാഴ്ച മുതൽ കൊയിലാണ്ടി പട്ടണത്തിലെ കനറാ ബാങ്കിന് പിറക് വശമുള്ള ദോഹ ബിൽഡിംഗിൽ പ്രവർത്തനമാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു....
കൊയിലാണ്ടി: പന്തലായിനി കേളോത്ത് മീത്തൽ പരേതനായ ചെറുവത്ത് ശങ്കരൻ നായരുടെ ഭാര്യ തങ്കമ്മ (68) നിര്യാതയായി. മക്കൾ: മണിശങ്കർ (ജ്ഞാനേശ്വരി പബ്ലിക്കേഷൻസ്, കോഴിക്കോട്), മനോജ് (ഉണ്ണി), മോളി...
കൊയിലാണ്ടി: നൂറ്റാണ്ടുകൾ പഴക്കമുള്ളതും പുഴയൊഴുകിയിരുന്ന വിവിധ ഭാഗങ്ങളിലെ കൈയേറ്റങ്ങളാൽ നാശോന്മുഖമായി കൊണ്ടിരിക്കുന്നതുമായ നായാടൻ പുഴയുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട സർവ്വെ നടപടികൾക്ക് തുടക്കമായി. അതിര് നിശ്ചയിച്ച് കല്ലുകൾ സ്ഥാപിക്കുന്ന...
കൊയിലാണ്ടി: സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 1000 വിദ്യാർത്ഥികളിൽ കൂടുതൽ പഠിക്കുന്ന വിദ്യാലയങ്ങളുടെ ഭൗതിക സൗകര്യം ആധുനികവൽക്കരിക്കാൻ കിഫ്ബി വഴി അനുവദിച്ച 3 കോടി...