KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: പേ​രാമ്പ്ര ആ​വ​ള​പ്പാ​ണ്ടി കു​റ്റി​യോ​ട്ട് ന​ട തോ​ട്ടി​ലെ മുള്ള​ന്‍​പാ​യ​ല്‍ പൂ​വി​ട്ട​തു കാ​ണാ​ന്‍ വ​ന്‍ ജ​ന​ത്തി​ര​ക്ക്. ക​ഴി​ഞ്ഞ ദിവസം പ്ര​ദേ​ശ​ത്തു​കാ​രാ​യ സു​ജേ​ഷും അ​ജി​ത്തു​മാ​ണ്​ പാ​യ​ല്‍ പൂവിൻ്റെ ചി​ത്ര​മെ​ടു​ത്ത് സ​മൂ​ഹ​...

നാദാപുരം: തൊഴിലുറപ്പ് ജോലിക്കിടെ ഈയ്യങ്കോട് സ്റ്റീല്‍ ബോംബ് കണ്ടെത്തി. ഇന്നലെ വൈകിട്ട് നാലര മണിയോടെയാണ് ഈയ്യങ്കോട്ടെ സ്വകാര്യ വ്യക്തിയുടെ പൂവുള്ളതില്‍ പറമ്പില്‍ തൊഴിലുറപ്പില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ്...

കൊയിലാണ്ടി: നഗരസഭ തെരഞ്ഞെടുപ്പിനുള്ള യു.ഡി.എഫ്. ഇലക്ഷന്‍ കമ്മിറ്റി ഓഫീസ് തുറന്നു. കെ. മുരളീധരന്‍ എം.പി. ഉദ്ഘാടനം ചെയ്തു. മുന്നണി നേതാക്കളായ സി.വി. ബാലകൃഷ്ണന്‍, വി.പി. ഇബ്രാഹിംകുട്ടി, വി.ടി....

കൊയിലാണ്ടി: വീരമൃത്യു വരിച്ച ജവാന്‍ സുബിനേഷിൻ്റെ അഞ്ചാമത് രക്തസാക്ഷിദിനം ആചരിച്ചു. ചെങ്ങോട്ടുകാവ് ചേലിയ മുത്തുബസാറിലെ സ്മൃതിമണ്ഡപത്തില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ കാലത്ത് പുഷ്പാഞ്ജലി നടത്തി പതാക ഉയര്‍ത്തിയതിനു...

കൊയിലാണ്ടി: ഉള്ളിയേരി മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വർഷം തോറും നടത്തി വരാറുള്ള  ഗുരുവായൂർ ഏകാദശി നവംബർ 25ന് ബുധനാഴ്ച കോവിഡ് മാനദണ്ഡ പ്രകാരം നടത്താൻ തീരുമാനിച്ചു. കാലത്ത് ഗണപതി...

കൊയിലാണ്ടി: ബാലുശ്ശേരി മാർക്കറ്റിലെ മത്സ്യ കച്ചവടക്കാരനായിരുന്ന വടക്കേ മുടിയാണ്ടി ചോയ്യത്ത് സീതി (85) നിര്യാതനായി.ഭാര്യ: നഫീസ. മക്കൾ: മുസ്തഫ (സി.പി.ഐ.എം.അറപ്പീടിക ബ്രാഞ്ച് കമ്മിറ്റി അംഗം), ഷരീഫ, നസീമ,...

കൊയിലാണ്ടി: വിദ്യാദർശൻ പദ്ധതിയുടെ ഭാഗമായി സേവാഭാരതി പ്രവർത്തകർ പഠനച്ചിലവ് എറെറടുത്ത കറുവങ്ങാട് കഴിക്കാട്ടു താഴ സദാനന്ദൻ്റെയും അഖിലയുടെയും മകൻ അഭിനന്ദിന് ലാപ്ടോപ്പ് നൽകി.കൊല്ലം ടി.കെ എം എഞ്ചിനീയറിംഗ്...

കൊയിലാണ്ടി: അരിക്കുളം മാവട്ട് തറോക്കണ്ടി രാധാകൃഷ്ണൻ (52) നിര്യാതനായി. ഭാര്യ പ്രീതി, അച്ഛൻ: കുഞ്ഞിരാമൻ നായർ. അമ്മ: അമ്മു അമ്മ, സഹോദരങ്ങൾ: അനിത, പരേതനായ വിനോദ് കുമാർ,...

കൊയിലാണ്ടി: പരേതനായ കൊല്ലം കൂത്തംവള്ളി കെ.വി.രാഘവൻ്റെ ഭാര്യ സുലോചന (80) നിര്യാതയായി. മക്കൾ: ശ്രീനിവാസൻ, പ്രഹ്ലാദൻ, രജിത, ദയാലൻ, കെ.വി.സുരേഷ് (മുൻ നഗരസഭാ കൗൺസിലർ, ബി.ജെ.പി. കൊയിലാണ്ടി...

കൊയിലാണ്ടി: മുചുകുന്ന് പടിഞ്ഞാറയിൽ ശിവാനന്ദൻ (81) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ജയനാരായണൻ, (സിവിൽ എഞ്ചിനിയർ), അനിൽകുമാർ, (സിവിൽ എഞ്ചിനിയർ) ഭാർഗ്ഗവി, സരസ. മരുമക്കൾ: കുന്നോത്ത് ദിവാകരൻ,...