KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി : പൊയിൽക്കാവ് പൂവ്വത്തുംകണ്ടി ദിലീഷ് (40) നിര്യാതനായി. അച്ഛൻ: പരേതനായ കുട്ടികൃഷ്ണൻ, അമ്മ: രാധ, സഹോദരങ്ങൾ: രജീഷ്, ബിജീഷ്.

കൊയിലാണ്ടി: കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കൊയിലാണ്ടിയിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് നഗരസഭ ചെയർപേഴ്സൺ കെ.പി. സുധ വ്യക്തമാക്കി. കഴിഞ്ഞ കുറേ ദിവസങ്ങളിലായി നഗരസഭ പ്രദേശത്ത്...

കൊയിലാണ്ടി: മുചുകുന്നിൽ കുഴൽ കിണർ കുഴിക്കുന്നതിനിടെ കംപ്രസർ പൊട്ടിത്തെറിച്ച് 3 പേർക്ക് പരുക്ക്. ലോറി കത്തി നശിച്ചു. നെരവത്ത് രാജേഷ് എന്നയാളുടെ വീട്ടിൽ കുഴൽ കിണറിന് കുഴിയെടുക്കവെയാണ്...

ഉളളിയേരി: മുണ്ടോത്ത് ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ ഫെബ്രുവരി 5ന് (മകരം 23) വെള്ളിയാഴ്ച കാലാത്ത് ഗണപതി ഹോമവും, വൈകീട്ട് ഭഗവതി സേവയും നടത്തപ്പെടുന്നു. കോവിഡ് മാനദണ്ഡം പാലിച്ച്...

കൊയിലാണ്ടി: പൊയിൽക്കാവ് നാലേരി നാരായണി (92) നിര്യാതനായി. പരേതനായ നാലേരി ബാപ്പുവിൻ്റെ ഭാര്യയാണ്. മക്കൾ: ദേവി (തിരുവങ്ങൂർ), ലീല (കന്നൂർ), ശാരദ (ഇരിങ്ങത്ത്), സതി (കപ്പാട്), ശശി...

കൊയിലാണ്ടി: : സ്കൂൾ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഢനത്തിന് വിധേയമാക്കിയ പ്രതിയെ പോക്സോ നിയമപ്രകാരം കൊയിലാണ്ടി പോലീസ്  അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതിയെ കൊയിലാണ്ടി കോടതി 14...

കൊയിലാണ്ടി: തൊഴിൽ നിയമ കോഡുകൾ, കാർഷിക ബിൽ എന്നിവ പിൻവലിക്കുക. ഓരോ കുടുംബത്തിനും 10 കിലോ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുക, ഓരോ കുടുംബത്തിനും മാസം 7500 രൂപ...

കൊയിലാണ്ടി SARBTM ഗവ കോളേജിൽ പുതുതായി ആരംഭിക്കുന്ന BSC MATHEMATICS കോഴ്സിലേക്ക് യോഗ്യരായ വിദ്യാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.www.gckoyilandy.org എന്ന കോളേജ് വെബ് സൈറ്റിലെ ആപ്ലിക്കേഷൻ ലിങ്ക് വഴി 5-2-21 വെള്ളിയാഴ്ച...

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിൽ മാസ്റ്റർ പ്ലാൻ അനുസരിച്ച് നിർമ്മിക്കുന്ന പുതിയ ബ്ലോക്കിന്റെ (9 നില കെട്ടിടം) ആദ്യഘട്ടം നിർമ്മാണം ടെണ്ടർ ചെയ്തതായി കെ. ദാസൻ എം.എൽ.എ അറിയിച്ചു. കിഫ്ബി...

കൊയിലാണ്ടി: കുന്നോത്ത്മുക്കിലും നമ്പ്രത്തകര, കൊല്ലം എന്നിവിടങ്ങളിൽ നിന്ന് ഭ്രാന്തൻ കുറുക്കൻ്റെ കടിയേറ്റ് 16 വയസ്സുകാരി ഉൾപ്പെടെ 5 പേർക്ക് പരുക്ക് - ജനം പരിഭ്രാന്തിയിൽ. ഇന്ന് രാവിലെയാണ്...