KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി : പെരുവട്ടൂർ നരിനിരങ്ങികുനി (നീലാംബരി) കുട്ടികൃഷ്ണൻ (67) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ബിജീഷ് (വിദ്യാഭ്യാസ ഉപ ഡയറക്ടർ ഓഫീസ്. കോഴിക്കോട്), പരേതനായ സജീഷ്. മരുമകൾ: ബവിത....

തി​രു​വ​ന​ന്ത​പു​രം: SSLC, +2 പ​രീ​ക്ഷ​ക​ള്‍​ക്ക് നാളെ തു​ട​ക്കം. ഒമ്പ​ത്​ ല​ക്ഷ​ത്തോ​ളം വി​ദ്യാ​ര്‍​ഥി​ക​ളാണ് പരീക്ഷ എഴുതുന്നത്. എ​സ്‌എ​സ്‌എ​ല്‍സി പരീക്ഷ ഏപ്രില്‍ 8 മുതല്‍ 12വ​രെ ഉ​ച്ച​ക്ക്​ ശേ​ഷ​വും 15...

പിണറായി: എല്‍ഡിഎഫിന് കേരളം ചരിത്ര വിജയം സമ്മാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍...

കൊയിലാണ്ടി: സി പി ഐ നേതാവ് ഇ കെ.വിജയന്‍ എം.എല്‍.എയുടെ അമ്മ ഇ കെ കമലാക്ഷി അമ്മ (86) നിര്യാതയായി. ഭര്‍ത്താവ് : പരേതനായ കോമത്ത് ബാലകൃഷ്ണന്‍...

വൈക്കം: പ്രശസ്ത സിനിമാ-നാടക പ്രവർത്തകനും അധ്യാപനുമായ പി ബാലചന്ദ്രൻ അന്തരിച്ചു. 69 വയസായിരുന്നു. പുലർച്ചെ അഞ്ചുമണിയോടെ വൈക്കത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. എട്ടു മാസത്തോളമായി അസുഖ ബാധിതനായി...

കൊയിലാണ്ടി: ജനാധിപത്യ മഹിളാ അസോസിയേഷൻ കൊയിലാണ്ടിയിൽ വിളംബര ജാഥ നടത്തി. എൽ.ഡി.എഫ് സ്ഥാനാർത്ഥി കാനത്തിൽ ജമീല, ടി. വി ഗിരിജ, കെ. പി ചന്ദ്രിക, ചേമഞ്ചേരി പഞ്ചായത്ത്...

കൊയിലാണ്ടി: തെങ്ങ് കയറുന്നതിനിടെ യന്ത്രത്തിൻ്റെ ബെൽറ്റ് പൊട്ടി താഴെ ഇറങ്ങാൻ പറ്റാതെ കിടന്ന തെങ്ങ് കയറ്റ തൊഴിലാളിയെ അതിസാഹസികമായി കൊയിലാണ്ടി അഗ്നി രക്ഷാ സേനയും, നാട്ടുകാരും ചേർന്ന്...

പിഞ്ചു ബാലികയുടെ ജന്മദിനാഘോഷം സേവാഭാരതി പാലിയേറ്റീവ് കെയറിനൊപ്പംകൊയിലാണ്ടി: കൊല്ലം നാണോത്ത് പ്രഭാ നിലയത്തിൽ അനയ സാഗറിന്റെ മൂന്നാമത്തെ ജന്മദിനമാണ് ഏപ്രിൽ മൂന്ന് . സേവാഭാരതി പാലിയേറ്റീവ് കെയറിന്റെ...

കൊയിലാണ്ടി: സം​സ്ഥാ​ന​ത്ത് സി​പി​എം-​ബി​ജെ​പി ഒ​ത്തു​ക​ളി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. കൊ​യി​ലാ​ണ്ടി​യി​ലെ യു​ഡി​എ​ഫ് പ്ര​ചാ​ര​ണ​ത്തി​ലാ​ണ് രാ​ഹു​ലി​ന്‍റെ വി​മ​ര്‍​ശ​നം. കോ​ണ്‍​ഗ്ര​സ് മു​ക്ത ഭാ​ര​ത​മെ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി...