KOYILANDY DIARY.COM

The Perfect News Portal

Calicut News

മൂടാടി : കച്ചറക്കൽ കുഞ്ഞമ്മ (89) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞിരാമ കുറുപ്പ്. മക്കൾ : ശാന്ത (പരേത), രാധാകൃഷ്ണൻ, രവി (പരേതൻ), ശ്യാമള, രാജൻ (അധ്യാപകൻ...

കൊയിലാണ്ടി: ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ നടത്തുന്ന ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരേയും പെട്രോളിയം ഉല്പന്നങ്ങൾക്ക് ക്രമാതീതമായി വില വർധിപ്പിക്കുന്നതിനെതിരേയും മത്സ്യവിതരണ-സംസ്ക്കരണ തൊഴിലാളി യൂണിയൻ (CITU) സംസ്ഥാന...

ബാലുശ്ശേരി: ഇന്ധന വാതക കൊള്ളക്കെതിരെ വ്യാപാരി വ്യവസായി സമിതി ബാലുശ്ശേരി മേഖലാക്കമ്മിററിയുടെ അഭിമുഖ്യത്തിൽ ഉള്ളിയേരി യൂണിറ്റിൽ നടത്തിയ ധർണ ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് മുൻ  പ്രസിഡൻ്റ് ഷാജു ചെറുകാവ് ...

കൊയിലാണ്ടി: പിക്കാസോ അവാർഡ് ചിത്രകാരൻ സായി പ്രസാദിന് ലഭിച്ചു. വെസ്റ്റ് ബംഗാൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന "ബൈരേന്ദ്ര മെമ്മോറിയൽ ആർട്ട് ആൻഡ് കൾച്ചർ " എന്ന സംഘടനയുടെ ഈ...

ഏറാമല: സമത കലാ കായിക സാംസ്‌കാരിക വേദി ഓർക്കാട്ടേരിയുടെ ആഭിമുഖ്യത്തിൽ ഏറാമല പഞ്ചായത്തിലെ ഏഴാം വാർഡിലെ ഒരു വിദ്യാർത്ഥിക്ക് ഓൺലൈൻ ക്ലാസിനായുള്ള മൊബൈൽ ഫോൺ കൈമാറി. പഴയ...

കൊയിലാണ്ടി: വിനോദ സഞ്ചാര കേന്ദ്രമായ കാപ്പാട് കടൽഭിത്തി തകർന്നു. കാപ്പാട് കൊയിലാണ്ടി റോഡിൽ തുവ്വപ്പാറയിലാണ് മതിൽ തകർന്നത്.  ശക്തമായ കടലാക്രമണത്തെ തുടർന്ന് ചെറിയ വിള്ളൽ ഉണ്ടായിരുന്നു. ഇന്നലെ...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ജൂൺ 23 ബുധനാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻപല്ല്ഇ.എൻ.ടി,കുട്ടികൾസ്ത്രീ രോഗംകണ്ണ്സ്‌കിൻ എന്നിവ ലഭ്യമാണ്....

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് - എളാട്ടേരി  കാടൻകണ്ടി ലക്ഷ്മി (61) നിര്യാതയായി. ഭർത്താവ്: പരേതനായ കോട്ടൂർ ബാലകൃഷ്ണൻ നായർ. മക്കൾ: അഭിലാഷ്, അനീഷ്. മരുമകൾ: സബിത. സഞ്ചയനം: വെള്ളിയാഴ്ച.

കൊയിലാണ്ടി: മാരാമുറ്റം തെരു അമ്പിളിയിൽ ബാലൻ നിര്യാതനായി. കൊയിലാണ്ടിയിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു, ഭാര്യ: പരേതയായ സുഗത. മകൾ : അനഘ.

കൊയിലാണ്ടി: പെട്രോളിയം ഉല്പന്നങ്ങളുടെ തുടർച്ചയായുള്ള വില വർധന മത്സ്യ തൊഴിലാളി മേഖലയാകെ വറുതിയിലേക്ക് മാറുമെന്നും ഇന്ധനങ്ങൾക്ക് സബ്സിഡി അനുവദിക്കാനും, ആവശ്യമായ മണ്ണെണ്ണ കേന്ദ്രം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന...