കൊയിലാണ്ടി: വിശക്കുന്ന വയറിനു ഒരു നേരത്തെ ഭക്ഷണവുമായി സേവാഭാരതി കൊയിലാണ്ടി.സേവാഭാരതിയുടെ തെരുവോര അന്നദാന പദ്ധതിക്ക് തുടക്കം കുറിച്ചു. താലൂക്ക് ആശുപത്രിയിലെ കൂട്ടിരിപ്പുകാർക്കും, ആരോഗ്യ പ്രവർത്തകർക്കും, തെരുവോരങ്ങളിൽ ഒറ്റപ്പെട്ടു...
Calicut News
കൊയിലാണ്ടി: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത രണ്ട് വിദ്യാർത്ഥികൾക്ക് കൂടി പെരുവട്ടൂർ 16-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രവർത്തനം മാതൃകയാവുന്നു. പ്രമുഖ ട്യൂഷൻ ആപ്പ് ആയ 90+ My...
കൊയിലാണ്ടി: വിരുന്നുകണ്ടി ഉണിച്ചോയിൻ്റെ പുരയിൽ പരേതനായ ഭാസ്കരൻ്റെ ഭാര്യ ബേബി (76) കോവിഡ് ബാധിച്ച് മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചു. ശവസംസ്ക്കാരം കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് വെസ്റ്റ് ഹിൽ...
കൊയിലാണ്ടി: മേലൂർ കൊയിലിൽ രവി (60) നിര്യാതനായി. പരേതനായ ചാത്തുക്കുട്ടിയുടേയും തിരുമാലക്കുട്ടിയുടേയും മകനാണ്. ഭാര്യ: സൗദാമിനി. മക്കൾ: രതിക, രജിത, രാഹുൽ. മരുമക്കൾ: രാജേഷ് (മേലൂർ), സൂർജിത്...
കൊയിലാണ്ടി: കഴിഞ്ഞ ദിവസം ഊരള്ളൂരിൽ പ്രവാസിയായ യുവാവിനെ തട്ടികൊണ്ട് പോയി ക്രൂരമായി മർദ്ദിച്ചശേഷം ഉപേക്ഷിച്ച സംഭവത്തിൽ മെഡിക്കൽ കോളജിൽ ചികിൽസക്ക് ശേഷം കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ എത്തിച്ച്...
കൊയിലാണ്ടിയിൽ നാളെ മുതൽ പൊതു ഗതാഗതം, ബാങ്കിംഗ് മേഖലകൾ ഉൾപ്പെടെ പ്രവർത്തിക്കില്ലെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. കോവിഡ് വ്യാപനം രൂക്ഷമായി നഗരസഭ ഡി കാറ്റഗറിയിലേക്ക് മാറിയ സാഹചര്യത്തിലാണ്...
കൊയിലാണ്ടി: ശക്തമായ കാറ്റിൽ തെങ്ങ് വീണ് വീടിന് കേട് പാട് സംഭവിച്ചു. വൈകീട്ട് വീശിയടിച്ച കാറ്റിലാണ് തെങ്ങ് വീണത്. കോമത്ത്കര മാര്യം വീട്ടിൽ (തിരുവോണം) ജയ ബാബുവിന്റെ വീടിന്...
കൊയിലാണ്ടി: മേലുർ കിഴക്കെ കട്ടയാട്ട് മാധവി അമ്മ (90) നിര്യാതയായി. ഭർത്താവ് പരേതനായ പുക്കാട്ട് ശങ്കരൻ നായർ. മക്കൾ: പത്മനാഭൻ, അമ്മുക്കുട്ടി, മാധവൻ, കേശവൻ, ശാന്ത.
കൊയിലാണ്ടി: കൊല്ലത്ത് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനു മീതെ തെങ്ങ് വീണു. ആർക്കും പരിക്കില്ല. കൊല്ലം റെയിൽവെ ഗേറ്റിന് തൊട്ടടുത്താണ് സംഭവം. ഇതോടെ അത് വഴി വന്ന ഒരു ഗുഡ്സ്...
കൊയിലാണ്ടി: വിയ്യൂർ തെക്കേട്ടിൽ ജാനകിയമ്മ (75) നിര്യാതയായി. മകൾ: സുധമരുമകൻ: കൃഷ്ണൻകുട്ടി (ചേളന്നൂർ). സഹോദരങ്ങൾ: ബാലൻ നായർ, ഗംഗാധരൻ നായർ, ലക്ഷമി, ലീല, നാരായണി, ശാന്ത.