KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടിയിൽ ടി.പി.ആർ കൂടുന്നു. (18.1%) തിരുവനന്തപുരത്തെ അവലോകനയോഗ തീരുമാനവും കാത്ത് ജനങ്ങൾ. ടി.പിആർ. കുറയ്ക്കുന്നതിന് വേണ്ടി ഓരാഴ്ചയായി തുടരുന്ന മെഗാ ക്യാമ്പിനൊടുവിൽ റിസൽട്ട് പരിശോധിച്ചപ്പോൾ കൊയിലാണ്ടിയിൽ ആശങ്ക...

കോവിഡ് മൂന്നാംതരംഗം ആഗസ്തില്‍ത്തന്നെ ഉണ്ടായേക്കുമെന്നും ഒക്ടോബറില്‍ പാരമ്യത്തിലെത്തുമെന്നും പഠന റിപ്പോര്‍ട്ട്. പ്രതിദിനം ഒന്നുമുതല്‍ ഒന്നര ലക്ഷം കേസുവരെ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്നും കാണ്‍പുര്‍, ഹൈദരാബാദ് ഐഐടി ഗവേഷകരുടെ...

കൊയിലാണ്ടി: കണയങ്കോട് നടുക്കണ്ടി മീത്തൽ കുഞ്ഞയിശ (107) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തു. മക്കൾ: പാത്തു, മമ്മത് കോയ, ആലിക്കുട്ടി, അലീമ, കാസിം. മരുമക്കൾ: അബദു, മമ്മത്,...

കൊയിലാണ്ടി: കണയങ്കോട് കടവത്ത് ചിരുതക്കുട്ടി (79) നിര്യാതയായി. ഭർത്താവ്: പരേതനായ അച്ചുതൻ. മക്കൾ: സരോജിനി, പ്രകാശൻ, മോഹനൻ. മരുക്കൾ: ഭരതൻ, കമല, സാവിത്രി.

കൊയിലാണ്ടി: ദേശീയപാതയിൽ രൂപം കൊണ്ട കുഴികൾ വാഹനങ്ങൾക്ക് ഭീഷണിയാവുന്നു. കൊയിലാണ്ടി 14-ാം മൈൽസ് മുതൽ വെങ്ങളം വരെ നിരവധി കുഴികളാണ് രൂപപ്പെട്ടത്. ശക്തമായ മഴയിൽ മെറ്റലുകൾ ഇളകിയാണ്...

കൊയിലാണ്ടി കോതമംഗലം സൗമ്യയിൽ കൗസല്യ (76) നിര്യാതയായി. ഭർത്താവ് പരേതനായ കെ. എം. വേലായുധൻ. മക്കൾ: സലിനകുമാർ (ജനറൽ മാനേജർ MRPM,) സലിജ കുമാരി, അഡ്വ: സതീഷ്...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ആഗസ്റ്റ് 3 ചൊവ്വാഴ്ച ) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ.പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ...

കൊയിലാണ്ടി: പ്രസിദ്ധമായ കൊല്ലം ചിറയിൽ നീന്തി കടന്ന് ശ്രദ്ധേയമായ ആറുവയസ്സുകാരി നീലാംബരിയെ കോതമംഗലം GLP സ്കൂൾ അധികൃതർ ആദരിച്ചു. ഒമ്പത് ഏക്കർ വിസ്തൃതിയുള്ള കൊല്ലം ചിറയിൽ. ഏതാണ്ട്...

കൊയിലാണ്ടി: നഗരസഭയ്ക്ക് അടിയന്തരമായി 2000 ഡോസ് വാക്സിൻ അനുവദിക്കണമെന്ന് നഗരസഭ ചെയർപേഴ്സൺ കെ. പി. സുധ ജില്ലാ കലക്ടറോഡും, ജില്ല മെഡിക്കൽ ഓഫീസറോടും ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച...