KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: പന്തലായനി ബിന്ദു ഭവനിൽ മോളിക്കുട്ടി (66) നിര്യാതയായി. (റിട്ട. കൊയിലാണ്ടി നഗരസഭ കണ്ടിജൻസി ജീവനക്കാരിയായിരുന്നു) കഴിഞ്ഞ ഒരു മാസത്തോളമായി കോവിഡ് ബാധിച്ച് മൊടക്കല്ലൂർ മെഡിക്കൽ കോളജിൽ...

കോഴിക്കോട് മിഠായിത്തെരുവിൽ തീപിടുത്തം. പാളയം ഭാഗത്തുള്ള വി.കെ.എം. ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ജെ.ആർ. ഫാൻസി സ്റ്റോറിൻ്റെ മൂന്നാം നിലയിലാണ് തീപിടിച്ചത്. മീഞ്ചന്ത, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലെ ഫയർ സ്റ്റേഷനുകളിൽ...

കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീനാരായണ ഗുരു റോഡ് കാക്കപൊയിൽ ദേവി (84) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാരിച്ചൻ. മക്കൾ: കെ.പി. ആനന്ദൻ, കെ. പി. രാജു , (ഡെയ്സി ഫ്ലവേഴ്സ്...

ബാലുശ്ശേരി: കേന്ദ്രസർക്കാരിൻ്റെ ജനവിരുദ്ധ- തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരേ സി.പി.എം. ബാലുശ്ശേരി പോസ്റ്റോഫീസിന് മുൻപിൽ പ്രതിഷേധ സമരം നടത്തി. സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. മെഹബൂബ്...

കുറ്റ്യാടി: കേന്ദ്ര സര്‍ക്കാറിൻ്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സി.പി.എം കുറ്റ്യാടി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ജനകീയ പ്രതിക്ഷേധം സംഘടിപ്പിച്ചു. കുറ്റ്യാടി പോസ്റ്റ് ഓഫിസിന്ന്...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 സപ്തംബർ 10 ശനിയാഴ്ച) ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ. പി. യിൽ കർശന നിയന്ത്രണം...

ചേമഞ്ചേരി: കുന്നുമ്മൽ രവീന്ദ്രൻ (64) ചെന്നെയിൽ നിര്യാതനായി. ഭാര്യ: നെല്ല്യാട്ട് പ്രേമ. മക്കൾ: പ്രരിത, സ്വപ്ന. മരുമക്കൾ: സതീശൻ (പോത്തല), രജീഷ് (മേലൂർ). സഹോദരങ്ങൾ: സുരേഷ്, ദേവി, സുരേഷ്, പരേതനായ...

കൊയിലാണ്ടി ബീച്ച് റോഡ് തായിഫ് മൻസിൽ (ഷെയന്റവിടെ) മറിയം (78) നിര്യാതയായി. ഭർത്താവ്: പരേതനായ മൂസ. മക്കൾ: മുസ്തഫ. സവാദ് സെലിം. മരുമക്കൾ: സുബൈദ, നസിയത്ത്, റഫീന.

കൊയിലാണ്ടി: മുചുകുന്ന് എസ്. എ. ആർ. ബി.ടി.എം. ഗവ. കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ് അതിഥി അധ്യാപകരെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുളളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 14-ന് രാവിലെ 11...

കൊയിലാണ്ടി: കാപ്പാട് മത്സ്യബന്ധന തോണി മറിഞ്ഞ് മൂന്ന് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ കാപ്പാടിനും, പൊയിൽക്കാവിനുമിടയിലായിരുന്നു സംഭവം. മിത്രൻ, ശിവാനന്ദൻ, പ്രഭീഷ്, തുടങ്ങിയവരായിരുന്നു തോണിയിലുണ്ടായിരുന്നത്. തോണി...