കൊയിലാണ്ടി: മുചുകുന്ന് കോവിലകം ക്ഷേത്രത്തിൽ ശ്രീകോവിൽ ശിലാ സ്ഥാപനം നടന്നു. കോട്ടയിൽ ക്ഷേത്രം തന്ത്രി മേൽപ്പള്ളിമന ഉണ്ണികൃഷ്ണൻ അടിതിരിപ്പാട് മുഖ്യ കാർമികത്വം വഹിച്ചു. മേൽശാന്തിമാരായ മരക്കാട്ടില്ലത്ത് ഉണ്ണികൃഷ്ണൻ...
Calicut News
ചെറുവണ്ണൂർ: ചെറുവണ്ണൂർ അഗ്രോ സർവീസ് സെൻ്ററിൽ നടക്കുന്ന അഴിമതിയും കെടുകാര്യസ്ഥതയും സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് ചെറുവണ്ണൂർ കൃഷിഭവനു മുന്നിൽ ധർണ നടത്തി....
മേപ്പയ്യൂർ: ബിഹാറിലെ ചപ്ര സർവകലാശാലയിലെ എം.എ. പൊളിറ്റിക്കൽ സയൻസിൽ നിന്ന് ഡോ. ലോഹ്യയെയും ജയപ്രകാശ് നാരായണനെയും, ഒഴിവാക്കി ആർ.എസ്.എസ്. ആചാര്യൻ ദീനദയാൽ ഉപാധ്യായ ഉൾപ്പെടെയുള്ളവരെ തിരുകിക്കയറ്റിയ നടപടിക്കെതിരേ...
കൊയിലാണ്ടി: കാപ്പാട് വളപ്പിൽ കദീശ ഉമ്മ (93) നിര്യാതയായി ഭർത്താവ്. പരേതനായ വളപ്പിൽ മായൻ. മക്കൾ: സുലൈമാൻ ഹാജി, അബ്ദുൽ അസീസ്, സിദ്ധീഖ് (പള്ളി കമ്മിറ്റി പ്രവർത്തക...
കോഴിക്കോട്: കോവൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തില്‍പ്പെട്ടd യാത്രക്കാരിക്കും കണ്ടക്ടര്‍ക്കും പരിക്കേറ്റു. പുലര്‍ച്ചെ ആറരയോടെ മെഡിക്കല്‍ കോളജിൽ നിന്ന് കോഴിക്കോട് സിറ്റിയിലേക്ക് പോവുകയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ഒരു യാത്രക്കാരിയും...
കോഴിക്കോട്: കെ.പി. അനിൽകുമാറിന് കോഴിക്കോട് സ്വീകരണം ഒരുക്കി. കേരളത്തിലെ കോൺഗ്രസ്സ് നേതൃത്വത്തെ ഞെട്ടിച്ച് സിപിഐ(എം)ലേക്ക് ചേക്കേറിയ കെ.പി. അനിൽ കുമാറിന് കോഴിക്കോട് റെയിൽവെ സ്‌റ്റേഷനിൽ പ്രവർത്തകർ ഉജ്ജ്വല...
കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 സപ്തംബർ 15 ബുധനാഴ്ച) ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ. പി. യിൽ കർശന നിയന്ത്രണം...
കൊയിലാണ്ടി : നടുക്കണ്ടി ലക്ഷ്മി (91) മുംബൈയിൽ നിര്യതയായി, ഭർത്താവ്: മണമൽ പരേതനായ കുഞ്ഞിരാമൻ. മക്കൾ: ലളിത, സോമൻ, ബാബു, ലതിക, മരുമക്കൾ : അനിത, നീലം,...
കൊയിലാണ്ടി: സർക്കാരിൻ്റെ നൂറ് ദിന കർമ്മപരിപാടിയുടെ ഭാഗമായി വിവിധ ജില്ലകളിൽ നടക്കുന്ന പട്ടയ വിതരണത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്ക് തലത്തിൽ പട്ടയ വിതരണം നടത്തി. ജനപക്ഷത്തുനിന്നുള്ള പ്രവർത്തനങ്ങളിലൂടെയും...
കൊയിലാണ്ടി: ഗവ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ പുതുതായി നിർമ്മിച്ച സൗകര്യപ്രദമായ ഹൈടെക് കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി...
