KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: ചെങ്ങോട്ടുകാവ്- സംസ്ഥാനത്തെ 2020-21 വർഷത്തെ മികച്ച സംസ്ഥാന അധ്യാപക അവാർഡ് എൻ. സന്തോഷിന് ലഭിച്ചു. മികച്ച എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ് ലഭിച്ചതിന്...

കോഴിക്കോട്: 12 കാരന്റെ മരണം നിപ തന്നെ: ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി. കോഴിക്കോട് മസ്​തിഷ്ക ജ്വരവും ഛര്‍ദ്ദിയും ബാധിച്ച്‌​ ചികിത്സയിലായിരുന്ന ​12 വയസുകാരന്‍ മരിച്ചത്​ നിപ...

തൃ​ശൂ​ര്‍: ഇ​റ​ച്ചി​യ​ര​ക്കു​ന്ന യ​ന്ത്ര​ത്തി​ല്‍ കൈ ​കു​ടു​ങ്ങി​യ യു​വാ​വി​നെ മ​ണി​ക്കൂ​ര്‍ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ല്‍ ഫ​യ​ര്‍​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി. തൃ​ശൂ​ര്‍ എം.​ജി റോ​ഡി​ലെ ത​സ്കി​ന്‍ റ​സ്​​റ്റാ​റ​ന്‍​റ്​ ജീ​വ​ന​ക്കാ​ര​ന്‍ ബീ​ഹാ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് മു​ഷ​റ​ഫിന്റെ...

കൊയിലാണ്ടി: മുനിസിപ്പലിറ്റിയിലെ ഇല്ലത്ത്താഴെ സ്ഥിതി ചെയ്യുന്ന ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് ദുരന്ത നിവാരണ ഏതോറിറ്റി കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചതിനാൽ കൊയിലാണ്ടി സബ്ബ് ആർ.ടി ഓഫീസിനു കീഴിൽ നടത്തിവരുന്ന...

കൊയിലാണ്ടി: അരങ്ങാടത്ത് പടിഞ്ഞാറേ ആലുള്ളകണ്ടി മാധവി (94) നിര്യാതനായി. ഭർത്താവ്‌ പരേതനായ രാരു കുറുപ്പ്. മക്കൾ: ദേവി, രാധ. ബാബു. ഗോപാലകൃഷ്ണൻ. മരുമക്കൾ: ശ്രീധരൻ (വെങ്കിലാട്ട്), ഉഷ,...

കൊയിലാണ്ടി: കേന്ദ്ര സർക്കാറിന്റെ ക്ഷീര സംഘങ്ങൾക്കെതിരായ നികുതി നയങ്ങളിൽ പ്രതിഷേധിച്ച് കൊയിലാണ്ടി പന്തലായനി ക്ഷീര സംഘത്തിനു മുന്നിൽ കേരള കർഷക സംഘം  നേതൃത്വത്തിൽ ക്ഷീര കർഷകർ പ്രതിഷേധിച്ചു....

നന്തിബസാർ: വൻമുഖം ഇരുപതാം മൈലിൽ പരേതനായ കുന്നത്ത് കുളങ്ങര നാരായണൻ നായരുടെ ഭാര്യ: കല്ല്യാണിഅമ്മ (84) നിര്യാതയായി. മക്കൾ: സരോജിനി അമ്മ. സത്യഭാമ, കുഞ്ഞികൃഷ്ണൻ, ദാമു. മരുമക്കൾ;...

കൊയിലാണ്ടി: അദ്ധ്യാപകദിനത്തില്‍ കോഴിക്കോടിന്റെ വിദ്യാഭ്യാസ ഭൂമികയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച വിദ്യാഭ്യാസ പ്രവര്‍ത്തകരോടുള്ള ആദരവുമായി കോഴിക്കോട് ജില്ലയിലെ 6 പൊതുവിദ്യാലയങ്ങളിലെ 6 ചിത്രകലാ അദ്ധ്യാപകരുടെ കൂട്ടായ്മയായ ബിയോണ്ട് ബ്ലാക്ക്...

തിരുവനന്തപുരം; സംസ്ഥാനത്ത് യാത്രക്കിടയിൽ വിശ്രമിക്കാൻ ശുചിത്വവും സുരക്ഷിതത്വവും ഉള്ള "ടേക്ക് എ ബ്രേക്ക്" സമുച്ചയങ്ങളുടെ രണ്ടാം ഘട്ട നിർമ്മാണം പൂർത്തിയായി.100 പുതിയ സമുച്ചയങ്ങളാണ് രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായി...

കൊയിലാണ്ടി: അദ്ധ്യാപക ദിനത്തില്‍ വിദ്യാഭ്യാസ ഭൂമികയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച വിദ്യാഭ്യാസ പ്രവര്‍ത്തകരോടുള്ള ആദരവുമായി കോഴിക്കോട് ജില്ലയിലെ 6 പൊതുവിദ്യാലയങ്ങളിലെ 6 ചിത്രകലാ അദ്ധ്യാപകരുടെ കൂട്ടായ്മയായ ബിയോണ്ട് ബ്ലാക്ക്...