KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 ഡിസംബർ 24 വെള്ളിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 24 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 8 pm)ഡോ....

കൊയിലാണ്ടി: മാടാക്കര മൂന്നുകൂടിക്കൽ കുഞ്ഞിമ്മാത (78) നിര്യാതയായി. ഭർത്താവ്: രാഘവൻ. മക്കൾ: രാജു, രാജി, ബേബി. മരുമക്കൾ: മിനി, സുരേഷ്, ഷാജിൽ.

കൊയിലാണ്ടി: പ്രമുഖ കോൺഗ്രസ്സ് നേതാവും എം.എൽ.എയും. മുൻ എം.പിയുമായി പി.ടി. തോമസിന്റെ നിര്യാണത്തിൽ കൊയിലാണ്ടിയിൽ സർവ്വ കഷിയോഗം അനുശോചിച്ചു. സംശുദ്ധവും, സത്യസന്ധവുമായ പൊതു ജീവിതത്തിലൂടെ ജനമനസ്സിൽ ചേക്കേറിയ...

കൊയിലാണ്ടി: ചേലിയയിൽ 11 ലിറ്റർ വാറ്റ് ചാരായം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പ്രതി ഇയ്യക്കണ്ടി സജീവനെ (45) കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരം കിട്ടിയതിനെ...

ഉള്ള്യേരി: വൃശ്ചികം പിറന്നതോടെ തിരക്കിൻ്റെ നാളുകളാണ് മാധവ സ്വാമിക്ക്. ഇത്തവണ തുലാം മാസം 20 ന് മുദ്ര അണിഞ്ഞു. നിരവധി അയ്യപ്പ ഭക്തന്മാർക്ക് മുദ്ര നൽകുകയും, കെട്ടുനിറ...

കോഴിക്കോട്: ജില്ലാതല കേരളോത്സവത്തിൽ സമത കലാകായിക സാംസ്കാരിക വേദി ഓർക്കാട്ടേരിക്ക് കിരീടം. ഇത്തവണ ഓൺലൈനിൽ 49 കലാമത്സരങ്ങൾ മാത്രമാണ്  നടത്തിയിരുന്നത്. സമത ഓർക്കാട്ടേരിയിലൂടെ ചരിത്രത്തിലാദ്യമായി ഏറാമല പഞ്ചായത്തിലെ ഒരു ക്ലബ്‌  ഏറ്റവും കൂടുതൽ...

കോ​ഴി​ക്കോ​ട്: ബൈ​ക്കും ബ​സും കൂ​ട്ടി​യി​ടി​ച്ച്‌ ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​രി​ച്ചു. ത​ല​ക്കു​ള​ത്തൂ​ര്‍ സ്വദേശി മ​ണി​ക​ണ്ഠ​ന്‍(19) ആ​ണ് മ​രി​ച്ച​ത്. മ​ണി​ക​ണ്ഠ​നൊ​പ്പം ബൈ​ക്കി​ല്‍ യാ​ത്ര ചെ​യ്ത നി​ധി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍...

പേരാമ്പ്ര: കല്ലോട് ലിനി സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രം തുറന്നു. ടി.പി. രാമകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. എം.എൽ.എ. ഫണ്ടിൽനിന്ന് 20 ലക്ഷം രൂപ ചെലവഴിച്ചാണ് ബസ്...

അരിക്കുളം: ഗ്രാമ പഞ്ചായത്തിലെ ഏക്കാട്ടൂർ കോമത്തുകണ്ടി കല്ലാത്തറ കോളനി വാസികൾക്ക് യാത്രാ ദുരിതം രൂക്ഷം. നാലാം വാർഡിൽപ്പെട്ട നാലുസെൻ്റ് കോളനിയിലെ താമസക്കാരാണ് റോഡില്ലാതെ യാത്രാദുരിതം അനുഭവിക്കുന്നത്. കല്ലും...