KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: കെ. എസ്. ടി. എ കോഴിക്കോട് ജില്ലാ അധ്യാപക കലോത്സവം പ്രശസ്ത സാഹിത്യകാരൻ കെ പി രാമനുണ്ണി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ഗവൺമെൻ്റ് മാപ്പിള ഹയർ സെക്കൻഡറി...

കോഴിക്കോട്: പുതുവത്സരാഘോഷവും കൊവിഡ് പശ്ചാത്തലത്തലവും കണക്കിലെടുത്ത് കോഴിക്കോട് ബീച്ചില്‍ നിയന്ത്രണം. കോഴിക്കോട് ബീച്ചില്‍ ഇന്ന് വൈകീട്ട് 5 മണി മുതല്‍ വാഹനങ്ങള്‍ക്ക് പ്രവേശനമനുവദിക്കില്ലെന്ന് പൊലീസ് കമ്മീഷണര്‍ അറിയിച്ചു....

കൊയിലാണ്ടി: ഗുരുകുലം ബീച്ചിൽ തണ്ണി മുഖത്ത് ചെറിയ പുരയിൽ ലക്ഷ്മണൻ (71) നിര്യാതനായി. ഭാര്യ: സുചിത്ര. മക്കൾ: സ്മിത, സുമേഷ്, സ്മിനു. മരുമക്കൾ: ഉമേശൻ, പ്രശാന്ത്, സിമി.

മേപ്പയ്യൂർ: റോബിനെ അനുമോദിച്ചു. കാട്ടുപന്നിയെ ധീരമായി നേരിട്ട് രണ്ട് കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ സന്ദർഭോചിതമായി ഇടപെട്ട പതിനൊന്നുകാരൻ മാവുള്ളതിൽ റോബിനെയാണ് സി.പി.ഐ. മേപ്പയ്യൂർ ലോക്കൽ കമ്മിറ്റി അനുമോദിച്ചത്....

കൊയിലാണ്ടി: സൈമൺ ബ്രിട്ടോ ആർട്ട് ഗാലറിയിൽ സാഗര നീലിമ ചിത്ര പ്രദർശനം സംഘടിപ്പിച്ചു. പൂക്കാട് കലാലയം ചുമർച്ചിത്ര വിഭാഗം കാപ്പാട് സൈമൺ ബ്രിട്ടോ ആർട്ട് ഗാലറിയിൽ സംഘടിപ്പിച്ച...

കൊയിലാണ്ടി: കേരളത്തിലെ ക്രമസമാധാനം തകർന്ന് ഗുണ്ടകൾ വിളയാടുമ്പോൾ പോലീസ് നോക്കുകുത്തിയായി നിൽക്കുന്നെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി പോലീസ് സ്റ്റേഷന്...

കൊയിലാണ്ടി: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കൊയിലാണ്ടി താലൂക്ക് വാർഷിക ജനറൽ ബോഡി യോഗം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. തഹസിൽദാർ ഇൻചാർജ് ...

കൊയിലാണ്ടി: വെങ്ങളം ക്രെയിൻ സർവ്വീസിൻ്റെ മോഷണം പോയ റിക്കവറി വാൻ കർണ്ണാടക പോലീസ് പിടികൂടി. വയനാട് കോട്ടത്തറ അടുവാട്ട് വീട്ടിൽ മുഹമ്മദ് ഷാഫി (26) ആണ് മോഷണം...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 ഡിസംബർ 31 വെള്ളിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....

കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ  ഡിസംബർ 31 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. അനഘ മനോജ്‌ (9am to 4 pm)ഡോ. ഫർസാന (4...