KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: ഗവ. ഹയർ സെക്കണ്ടറി സ്കൂൾ എസ്.എസ്.ജിയുടെ നേതൃത്വത്തിൽ വിരമിക്കുന്ന പതിമൂന്ന് അധ്യാപകർക്കു യാത്രയയപ്പ് 'സമാദരം" പരിപാടി സംഘടിപ്പിച്ചു. വി.എം. രാമചന്ദ്രൻ, ആർ. കെ. ദീപ, പി....

കൊയിലാണ്ടി: കലാപ്രവർത്തകരുടെ ശതകോടി പ്രണാമങ്ങൾ ഏറ്റുവാങ്ങി ഗുരു ചേമഞ്ചേരിയുടെ ചരമ വാർഷിക പരിപാടികൾ  സമാപിച്ചു. കഥകളി വിദ്യാലയത്തിൽ നടന്ന സമാപന സമ്മേളനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം...

കൊയിലാണ്ടി-കൊല്ലം: വടക്കെ മലബാറിലെ പ്രസിദ്ധമായ കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ കാളിയാട്ട മഹോത്സവത്തിനായുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായി ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫീസർ അറിയിച്ചു. ഇന്ന് ചെറിയ വിളക്ക്...

കൊയിലാണ്ടി: ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കൊയിലാണ്ടി താലുക്ക് സമ്മേളനം വനം വകുപ്പ് മന്ത്രി എ കെ.ശശിന്ദ്രൻ ഉൽഘാടനം ചെയ്തു. പുതുക്കോട് രവിന്ദ്രൻ അധ്യക്ഷത...

പയ്യോളി: യു.ഡി.എഫും ബി.ജെ.പിയും നടത്തുന്ന നുണ പ്രചാരണങ്ങളെ തള്ളി സ്ഥലമുടമകൾ.  ഞങ്ങൾ കെ. റെയിലിന് ഭൂമി വിട്ട് നൽകാൻ തയ്യാറാണെന്ന് കോട്ടക്കൽ ഇരിങ്ങൽ അയനിക്കാട് പ്രദേശത്തെ വീട്ടുകാർ....

കൊയിലാണ്ടി:  കീഴരിയൂർ തുമ്പ പരിസ്ഥിതി സമതിയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച നടന്ന "അഴകോടെ കാക്കാം അകലാപ്പുഴ " ക്യാമ്പയിൻ്റ ഉദ്ഘാടനം വനമിത്ര പുരസ്ക്കാര ജേതാവ് സി. രാഘവൻ ഉദ്ഘാടനം...

നടുവണ്ണൂർ: കായിക വികസനത്തിന് കുതിപ്പേകാൻ നടുവണ്ണൂരിൽ ഫുട്‌ബോൾ മൈതാനം ഒരുങ്ങുന്നു. മെട്രോ ഫുട്ബോൾ അക്കാദമിയുടെ നേതൃത്വത്തിലാണ് നിർമാണം. ടൗണിന്‌ സമീപത്തായാണ്‌ രണ്ടരയേക്കർ സ്ഥലത്ത് മൈതാനം ഒരുക്കുന്നത്. ഒന്നേകാൽ...

കൊയിലാണ്ടി: ഭക്തിയിലാറാടി കൊല്ലം ശ്രീ പിഷാരികാവ്. കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി അഞ്ചാം ദിവസമായ ഇന്നു രാവിലെ നടന്ന കാഴ്ചശീവേലിക്ക് പതിവിൽ കവിഞ്ഞ ഭക്തജന...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ഏപ്രിൽ 2 ശനിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻസർജ്ജറിഇ.എൻ.ടികുട്ടികൾദന്ത രോഗംഅസ്ഥി രോഗംസ്ത്രീ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 02 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..  1. ജനറൽ മെഡിസിൻ വിഭാഗം ഡോ.ഇയ്യാദ് മുഹമ്മദ് ( 10 am to 12.30...