KOYILANDY DIARY.COM

The Perfect News Portal

Calicut News

ഇരുചക്ര യാത്രികരെ ബോധവത്കരിക്കുന്നതിനായി ‘ലൈൻ ട്രാഫിക് ’ പദ്ധതി. കോഴിക്കോട്: വാഹന അപകടങ്ങളെ പ്രതിരോധിക്കാൻ സർക്കാറിൻ്റെ നേതൃത്വത്തിൽ  ‘ലൈൻ ട്രാഫിക് ’ ബോധവത്കരണത്തിന് തുടക്കം. ബോധവത്കരണത്തിൻ്റെ സംസ്ഥാനതല...

കിരീടം ചൂടി കോഴിക്കോട്.. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് നേടി ആതിഥേയരായ കോഴിക്കോട്. 938 പോയിൻ്റ്  നേടിയാണ് കോഴിക്കോട് കിരീടമുറപ്പിച്ചത്. രണ്ടാം സ്ഥാനത്തിനായി കണ്ണൂരും പാലക്കാടുമായി ശക്തമായ...

മേളം കൊട്ടിക്കയറി, ചെണ്ടമേളത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി കൊയിലാണ്ടി ജി. വി. എച്ച്. എസ്. എസ്. സംസ്ഥാന സ്കുൾ കലോൽസവത്തിൽ ആസ്വാദകരുടെ മനം കവർന്ന് ചെണ്ടമേളം. വേദി...

കോഴിക്കോട് : കലോത്സവ വേദിയിൽ 29 വർഷംമുമ്പേ നിരഞ്ജൻ മത്സരാർഥിയായിരുന്നു. ഇപ്പോൾ ഡബിൾ റോളിൽ; അച്ഛനായും പരിശീലകനായും. വടകരയിൽ നാട്യശ്രീ കലാക്ഷേത്രയിൽ നൃത്താധ്യാപകനായ നിരഞ്ജന്റെ മകളും രണ്ട്‌...

സംസ്ഥാന സ്‌കൂള്‍ കലോത്സവം കോഴിക്കോടും കണ്ണൂരും ഇഞ്ചോടിഞ്ച് പോരാട്ടം. കോഴിക്കോട്: അറുപത്തിയൊന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരശ്ശീല വീഴാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നിൽക്കെ സ്വര്‍ണക്കപ്പിനായുള്ള പോരാട്ടം...

കോഴിക്കോട്: ക്ലാസിൽ എഴുന്നേറ്റ് നിന്നതിന് വിദ്യാർത്ഥിക്ക്  അധ്യാപകൻ്റെ മർദ്ദനം. കൊടിയത്തൂർ പി. ടി. എം. എച്ച് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മാഹിനാണ് മർദ്ദനമേറ്റത്. അറബിക് അധ്യാപകൻ...

ഇതാണ് പോലീസിൻ്റെ ചൂക്ക് കാപ്പി.. സ്കൂൾ കലോത്സവ വേദിയിൽ ക്ഷീണിച്ചെത്തുന്നവർക്ക് കേരള പൊലീസിന്റെ വക ചുക്ക് കാപ്പി. തികച്ചും സൗജന്യമായിട്ടാണ് ചുക്കുകാപ്പിയുടെ വിതരണം നടത്തുന്നത്. ക്രമസമാധാന പരിപാലനം...

ബൈപ്പാസ് നിർമ്മാണം കൊയിലാണ്ടി മുത്താമ്പി റോഡിലെ അണ്ടർപ്പാസിന് ഉയരം കുറവെന്ന് പരാതി. വലിയ വാഹനങ്ങൾ കടന്നു പോകാനാകാത്ത നിലയിൽ പാലം പണി പുരോഗമിക്കുകയാണ്. മെയിൻ സ്ലാബിൻ്റെ വർക്കാണ്...

വിലങ്ങാട് ജനങ്ങൾക്ക് ഭീഷണി സൃഷ്ടിച്ച് പെരുംതേനീച്ചക്കൂട്ടം. നാദാപുരം: കഴിഞ്ഞ ദിവസം പെരുംതേനീച്ചക്കൂട്ടത്തിൻ്റെ കുത്തേറ്റ് തൊഴിലാളി മരിച്ചതിനു പിന്നാലെ വിലങ്ങാട്, പാനോം, വാളൂക്ക്  മേഖലയിലെ ജനങ്ങൾ പുറത്തിറങ്ങാൻ കഴിയാത്ത...

വടകര: വിനായക ട്രേഡേഴ്സ് ഉടമ പുതിയാപ്പ് ഗൃഹലക്ഷ്മിയിൽ രാജനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് തെളിവെടുപ്പ് നടത്തി. രാജനെ കൊലപ്പെടുത്തിയ കടയിലും കുപ്പിവെള്ളം വാങ്ങിയ ന്യൂ ഇന്ത്യ ഹോട്ടലിലും...