പന്തീരാങ്കാവ്: വാഹന മോഷണ കേസിൽ ഒന്നര വർഷം ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങി നാലാം ദിവസം വീണ്ടും മോഷണം നടത്തിയ പ്രതി പിടിയിലായി. കല്ലായി പള്ളിക്കണ്ടി സ്വദേശി കോയതൊടുകയിൽ...
Calicut News
നിർത്തിയിട്ട ബൈക്കിന് തീപിടിച്ചു. ഇന്നലെ രാത്രി ഉള്ള്യേരി ഈസ്റ്റ് മുക്കിന് സമീപം റോഡ് സൈഡിൽ നിർത്തിയിട്ട ബൈക്കിനാണ് തീ പിടിച്ചത്. അറിയിപ്പ് കിട്ടിയതിനെത്തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന...
കോഴിക്കോട് കറങ്ങാൻ ഡബിൾ ഡെക്കർ ഒരുങ്ങി.കോഴിക്കോട്ടെ നഗരക്കാഴ്‌ചകൾ ആസ്വദിക്കാൻ കെ.എസ്.ആർ.ടി.സി.യുടെ ഡബിൾ ഡെക്കർ സർവീസ് ഫെബ്രുവരി ഒന്നിന് ആരംഭിക്കും. തിരുവനന്തപുരത്ത് വർഷങ്ങളായി തുടരുന്ന പദ്ധതിയാണ് കോഴിക്കോട്ടേക്ക് എത്തുന്നത്. ...
മാവൂർ റോഡ് കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ നവീകരണം 6 മാസത്തിനകം. കോഴിക്കോട്: ബലക്ഷയം സംബന്ധിച്ച് മദ്രാസ് ഐ.ഐ.ടി വിഭാഗം നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് ഗതാഗത വകുപ്പിൻ്റെ തീരുമാനം....
കോഴിക്കോട് : പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ തുക വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. പ്രതിസന്ധി പരിഹരിക്കാൻ പ്രധാന അധ്യാപകരുടെ സംഘടന ഹൈക്കോടതിയെ സമീപിച്ചു. അവകാശ നിയമത്തിന്‍റെ ഭാഗമായി ഒന്നു...
കൊയിലാണ്ടിയിൽ ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. നടേരി ആഴാവിൽ താഴപുത്തലത്ത് ലേഖയെയാണ് (41) കൊലപ്പെടുത്തിയത്. ഭർത്താവ് രവീന്ദ്രൻ (50) കൊയിലാണ്ടി പോലീസിൽ കീഴടങ്ങിയിട്ടുണ്ട്. മൃതദേഹം കൊയിലാണ്ടി...
തിരുവങ്ങൂർ: കൈയെഴുത്ത് ദിനത്തിൽ മാഗസിനുകൾ പുറത്തിറക്കി തിരുവങ്ങൂർ ഹയർസെക്കൻഡറി സ്ക്കൂൾ വിദ്യാർത്ഥികൾ. സ്കുളിലെ 8, 9 ക്ലാസുകളിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ 33 കൈയെഴുത്ത് മാഗസിനുകളാണ് പ്രകാശനം ചെയ്തത്....
ഇനി തെളിനീരൊഴുകും.. ചരിത്രത്തിലേക്ക് നടന്നുകയറിയ കനാൽ ശുചീകരണം നാടാകെ ഏറ്റെടുത്തു. ഈ ചരിത്ര ദ്വൌത്യം രാജ്യത്തിന് തന്നെ മാതൃകയാക്കാം. കേരള കർഷകസംഘം നേതൃത്വംകൊടുത്ത കുറ്റ്യാടി ഇറിഗേഷൻ കനാൽ...
കോഴിക്കോട്: പയ്യാനക്കലിൽ രണ്ട് വയസ്സുള്ള കുട്ടിയടക്കം നാല് പേർ തെരുവ് നായയുടെ ആക്രമണത്തിനിരയായി. അംഗൻവാടിയിൽ നിന്ന് അമ്മയ്ക്കൊപ്പം വീട്ടിലേക്ക് മടങ്ങിയ കുട്ടിയെ വഴിമധ്യേ തെരുവ് നായ ആക്രമിക്കുകയായിരുന്നു....
പ്രൗഢമായി റിവിറ്റ്ലൈസിയ റിപ്പബ്ലിക് ദിനാഘോഷം. മർകസ് മാലിക് ദീനാർ സ്റ്റുഡൻ്റ്സ് യൂണിയൻ അന്നബഅ് സംഘടിപ്പിച്ച റിവിറ്റ്ലൈസിയ റിപബ്ലിക് ദിനാഘോഷം മർകസ് അലുംനി പ്രസിഡണ്ട് സി. പി. ഉബൈദുല്ല...