KOYILANDY DIARY.COM

The Perfect News Portal

Calicut News

വടകര: മണിയൂർ മൂഴിക്കൽ ആമിന (80) നിര്യാതയായി. ഭർത്താവ്: പരേതനായ മൂഴിക്കൽ ഹംസ. മക്കൾ: റസാക്ക് മൂഴിക്കൽ (ബഹറിൻ കെ.എം.സി.സി സംസ്ഥാന ട്രഷറർ), ഇസ്മയിൽ (ബഹറിൻ), റംല,...

കോഴിക്കോട് : നാദാപുരത്ത് ബസ്സിൽ നിന്ന് തെറിച്ചു വീണ് അഞ്ചു വിദ്യാർത്ഥിനികൾക്ക് പരിക്ക്.  ഇതിൽ മൂന്നുപേർക്ക് സാരമായി പരിക്കേറ്റു. പുറമേരിയിലെ ഇരട്ട സഹോദരികളായ അതുല്യ (22), അങ്കിത (22),...

ചുരം കാണാൻ ഇനിമുതൽ യൂസർഫീ. താമരശ്ശേരി: ചുരത്തെ മാലിന്യ മുക്തമാക്കാനുള്ള 'അഴകോടെ ചുരം' ക്യാമ്പയിനിൻ്റെ ഭാഗമായി സഞ്ചാരികളിൽ നിന്ന് ഇനി മുതൽ യൂസർഫീ ഈടാക്കാൻ പുതുപ്പാടി പഞ്ചായത്ത്...

കരിപ്പൂർ വിമാനത്താവളം വഴി നടത്തിയ കള്ളക്കടത്ത്‌ പിടികൂടിയ കേസിൽ 12 കസ്‌റ്റംസ്‌ ജീവനക്കാരടക്കം 30 പ്രതികൾക്കെതിരെ സി.ബി.ഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. അഴിമതി നിരോധന നിയമപ്രകാരം ഉൾപ്പെടെയുള്ള...

കോഴിക്കോട്‌: നഗരക്കാഴ്‌ചകൾ കാണാനുള്ള കെ.എസ്‌.ആർ.ടി.സി ഡബിൾ ഡെക്കർ ബസ്‌ ക്ലിയറൻസിനുള്ള പഠന റിപ്പോർട്ട്‌ കിട്ടിയാൽ തുടങ്ങുമെന്ന് ഗതാഗതമന്ത്രി ആൻ്റണി രാജു അറിയിച്ചു. കോഴിക്കോട്ടെ ചെറിയ റോഡുകളിൽ ഡബിൾ...

കോഴിക്കോട്: പാലക്കാട് നിന്നു മോഷ്ടിച്ച ബൈക്കിൻ്റെ നമ്പർ പ്ലേറ്റ് മാറ്റി കോഴിക്കോട് നഗരത്തിൽ കറങ്ങിയ മൂന്നു പേർ അറസ്റ്റിൽ. പയിമ്പ്ര സ്വദേശി പാലാങ്ങാട്ടു മലയിൽ നിജിൽരാജ് (20),...

കോഴിക്കോട്: കൊടുവള്ളിയില്‍ കിണറ്റില്‍ വീണ പേരക്കുട്ടിയെ രക്ഷിക്കാനായി കിണറ്റിലേക്ക് ചാടിയ വീട്ടമ്മ മരിച്ചു. കിഴക്കോത്ത് പരപ്പാറ ചെട്യാംകുന്നുമ്മല്‍ മുഹമ്മദ് കോയയുടെ ഭാര്യ റംല (48) ആണ് മരിച്ചത്....

കൂട്‌ മത്സ്യകൃഷിയിലൂടെ കല്ലുമ്മക്കായ വിളയിക്കാനൊരുങ്ങുകയാണ് അകലാപ്പുഴക്കാർ..  കൂട്‌ മത്സ്യകൃഷി ഹിറ്റായതോടെയാണ്‌ മൂടാടി പഞ്ചായത്ത്‌ മറ്റൊരു പദ്ധതികൂടി പരിചയപ്പെടുത്തുന്നത്‌. കേന്ദ്ര സമുദ്ര ഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെയാണ് പദ്ധതിയുമായി മുന്നോട്ട്...

കോഴിക്കോട്: ഉണ്ണികുളത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ആത്മഹത്യ ചെയ്തതിന്‍റെ ലക്ഷണങ്ങളല്ല കുട്ടിയുടെ ശരീരത്തിൽ ഉണ്ടായിരുന്നതെന്നും സംശയാസ്പദമായ...

കോഴിക്കോട്: കുഞ്ഞുങ്ങളുടെ ആരോഗ്യ പരിചരണത്തിനായി രണ്ടു പദ്ധതികൾക്ക് ജില്ലയിൽ തുടക്കം. ഗൃഹകേന്ദ്രീയ നവജാതശിശു പരിചരണം (എച്ച്.ബി.എൻ.സി), ഗൃഹ കേന്ദ്രീയ ശിശുപരിചരണം (എച്ച്.ബി.വെെ.സി) പദ്ധതികളാണ് ആരോഗ്യ കേരളം കോഴിക്കോട്...