KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനെത്തിയ യുവതിയുടെ ആഭരണങ്ങൾ മോഷ്ടിച്ചയാൾ അറസ്റ്റിൽ. കണ്ണൂർ ഇരുട്ടി സ്വദേശി കരിമിനിക്കൽ വീട്ടിൽ രാജേഷ് കുമാർ (31) ആണ് പിടിയിലായത്. കഴിഞ്ഞ...

പ​യ്യോ​ളിയിൽ 3 പേരെ കടിച്ച നായക്ക് പേവിഷബാധ. അ​യ​നി​ക്കാ​ട് ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം തിങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെ​യാ​ണ് പി​ഞ്ചു​കു​ഞ്ഞി​നെ​യും വി​ദ്യാ​ർ​ഥി​നി​യെ​യും ഒ​രു മ​ധ്യ​വ​യ​സ്ക​യെ​യും നാ​യ ക​ടി​ച്ചത്. 3...

ചുരം ഇനി മാലിന്യ മുക്തം. പുതുപ്പാടി: ‘അഴകോടെ ചുരം’ പദ്ധതിയുടെ ഭാഗമായി താമരശേരി ചുരം റോഡിലെ പ്ലാസ്‌റ്റിക്‌ മാലിന്യം സന്നദ്ധപ്രവർത്തകർ നീക്കം ചെയ്‌തു. ഒമ്പതാം വളവ്‌ മുതൽ...

കോഴിക്കോട്: എലത്തൂർ റയിൽവേ സ്‌റ്റേഷന് സമീപം ഉണ്ടായ തീപിടുത്തത്തിൽ കാറുകൾ കത്തിനശിച്ചു. ചപ്പുചവറുകളിൽ നിന്നും തീ പടർന്ന് സമീപത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് അതിവേഗം പടരുകയായിരുന്നു. ഒരു കാർ...

അപരിചിതയായ 37 കാരിക്ക് വൃക്കദാനം നല്‍കി, സി.പി.ഐ(എം) ബ്രാഞ്ച് സെക്രട്ടറി മണികണ്ഠൻ മനുഷ്യ സ്നേഹത്തിൻ്റെ പ്രതീകമായി മാറി. ‘ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ നമുക്ക് അവരുമായി ആത്മബന്ധം വേണമെന്നില്ലല്ലോ…...

കെ.എ.സ്.ആർ.ടി.സി ബസില്‍ കഞ്ചാവ് കടത്ത്. കല്‍പ്പറ്റ: വയനാട് തോൽപ്പെട്ടി ചെക്ക്പോസ്റ്റിൽ വെച്ചാണ് കെ.എ.സ്.ആർ.ടി.സി ബസില്‍ കേരളത്തിലേക്ക് കടത്തുകയായിരുന്ന 30 കിലോ കഞ്ചാവ് പിടികൂടിയത്. 15 പാക്കറ്റുകളിലായി 30...

വടകര: ഏറാമലയിൽ ക്ഷേത്രോത്സവത്തിനിടെ പോലീസുകാരനെ കുത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. നാദാപുരം കായപ്പനച്ചി സ്വദേശി ഷൈജുവാണ് എടച്ചേരി പോലീസിൻ്റെ പിടിയിലായത്. പാലക്കാട് ഷോളയൂരിൽ ഭാര്യയുടെ ബന്ധുവീടിനു സമീപം...

ആദിവാസി യുവാവ് തൂങ്ങി മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എ.കെ.എസ്‌ മാർച്ച് നടത്തി. കോഴിക്കോട്: മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ മോഷണക്കുറ്റം ആരോപിച്ച് ചോദ്യം ചെയ്തതിനെ...

കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട. ഒരു കോടിയോളം രൂപയുടെ സ്വർണം പിടികൂടി. മലപ്പുറം: ജിദ്ദയില്‍ നിന്നും ദുബായില്‍ നിന്നുമായി കരിപ്പൂർ വിമാനത്താവളം വഴി ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച...

കോഴിക്കോട്: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതി പ്രണയം നിരസിച്ചതിന് കൊലപ്പെടുത്താൻ പെട്രോളുമായെത്തിയ യുവാവ് പിടിയിൽ. താമരശ്ശേരിയിലാണ് സംഭവം. കുറ്റ്യാടി പാലേരി സ്വദേശി അരുൺജിത്തിനെയാണ് (24) പൊലീസ് അറസ്റ്റ് ചെയ്തത്....