KOYILANDY DIARY.COM

The Perfect News Portal

Calicut News

കാലുമാറി ശസ്ത്രക്രിയ നടത്തിയ സംഭവം, ഡോക്ടര്‍ ചികിത്സാപ്പിഴവ് സമ്മതിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ട് കുടുംബം. കോഴിക്കോട്: ശസ്ത്രക്രിയക്ക് ശേഷം മാനേജ്‌മെൻ്റുമായി നടത്തിയ ചര്‍ച്ചയിൽ നാഷണല്‍ ആശുപത്രിയിലെ ഓര്‍ത്തോ...

26 കുപ്പി വിദേശ മദ്യവുമായി നാദാപുരം സ്വദേശി എക്സൈസ് പിടിയിൽ. നരിപ്പറ്റ തിനൂർ തലപ്പിലിയത്ത് രാജീവനെ (45) യാണ് ബുധനാഴ്ച രാവിലെ നാദാപുരം പെരിങ്ങത്തൂർ സംസ്ഥാന പാതയിൽ...

പേരാമ്പ്രയിൽ തെരുവുനായ ആക്രമണം. 11 പേർക്ക് കടിയേറ്റു. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. വടകര റോഡ് മുതൽ ആളുകളെ കടിച്ച് ഓടിത്തുടങ്ങിയ നായ ടാക്സി സ്റ്റാൻഡ് പരിസരത്തും പേരാമ്പ്ര...

ഒമ്പതാം ക്ലാസുകാരിയെ ലഹരി മരുന്ന് കാരിയറാക്കിയ സംഭവം, ഒരാൾ അറസ്റ്റിൽ. കോഴിക്കോട്: സംഭവത്തിൽ കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്ത ബോണി എന്നയാളെയാണ് വിശദമായ ചോദ്യം ചെയ്യലിന് ശേഷം...

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്നു വെച്ച സംഭവം, യുവതി നിരാഹാര സമരത്തിന്. താമരശ്ശേരി: അടിവാരം സ്വദേശി ഹർഷിനയാണ് തിങ്കളാഴ്ച മുതൽ നിരാഹാരത്തിനൊരുങ്ങുന്നത്. ശാസ്ത്രീയ പരിശോധനാ ഫലം...

ഇടതുകാലിനു പകരം വലതുകാൽ ശസ്ത്രക്രിയ നടത്തിയതായി പരാതി. കോഴിക്കോട് നാഷണൽ ആശുപത്രിയിലാണ് കക്കോടി സ്വദേശിനി സജ്‌ന (58) യുടെ കാലു മാറി ശസ്ത്രക്രിയ ചെയ്തത്. ഒരു വർഷം...

സംസ്ഥാനത്തെ ഏറ്റവും മികച്ച തഹസിൽദാർക്കുള്ള അംഗീകാരം കൊയിലാണ്ടി താഹസിൽദാർ സിപി മണിക്ക് ലഭിച്ചു. സംസ്ഥാനത്ത് 3 പേർക്കാണ് സർക്കാർ ഈ അംഗീകാരം നൽകിയിരിക്കുന്നത്. മലബാറിൽ നിന്ന് ഇദ്ധേഹത്തിന്...

അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു, യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയിൽ കരുമലയിൽ ഇന്നലെ രാത്രിയാണ് സംഭവം. റോഡരികിലെ...

ചുരത്തിലെ കുരുക്കഴിക്കാന്‍ ക്രെയിന്‍ സംവിധാനമൊരുങ്ങുന്നു. കോഴിക്കോട്: താമരശേരി ചുരത്തിലെ സ്ഥിരം ഗതാഗത കുരുക്കിന് കാരണം വാഹനങ്ങള്‍ കേടാവുന്നതാണ്. ഇത്തരം വാഹനങ്ങളെ പെട്ടെന്ന് മാറ്റാനുള്ള സംവിധാനമാണ് അധികൃതര്‍ ഒരുക്കുന്നത്....

സ്വർണ പാൻ്റും ബനിയനും ധരിച്ചെത്തി. കരിപ്പൂരിൽ വടകര സ്വദേശി പോലീസ് പിടിയിൽ. കോഴിക്കോട്: ഇൻഡിഗോ വിമാനത്തിൽ ചൊവ്വാഴ്‌ച ദുബായിൽ നിന്നും കരിപ്പൂരിലെത്തിയ മുഹമ്മദ് സഫുവാൻ (37) ആണ്...