ട്രെയിൻ വഴി പടക്കം കൊണ്ടുവരേണ്ട, പിടിക്കപ്പെട്ടാൽ അകത്താകും. മുന്നറിയിപ്പുമായി റെയിൽവേ. തീവണ്ടി വഴി പടക്കങ്ങൾ, മത്താപ്പൂ തുടങ്ങിയവ കൊണ്ടു വരുന്നത് പിടിക്കപ്പെട്ടാൽ മൂന്നു വർഷം വരെ തടവുശിക്ഷയും...
Calicut News
കോരപ്പുഴയിൽ ഫെെബർ വള്ളങ്ങൾ കത്തിനശിച്ചു. കേളപ്പജി പാലത്തിനടിയിൽ കെട്ടിയിട്ട മൂന്ന് ഫൈബർ വള്ളങ്ങൾക്കാണ് തീപിടിച്ചത്. രണ്ട് വള്ളങ്ങൾ ഭാഗികമായും ഒന്നിൻ്റെ മുൻഭാഗം പൂർണമായും കത്തിനശിച്ചു. വെള്ളിയാഴ്ച ഉച്ചക്ക്...
മെഡിക്കൽ കോളേജിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് ഓട്ടം പുനഃസ്ഥാപിക്കണം: കീഴൂർ കൂട്ടായ്മ. നിറയെ യാത്രക്കാരുമായി മേപ്പയ്യൂരിൽ നിന്നും കീഴൂർ പള്ളിക്കര വഴി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി...
ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി കുവൈറ്റിൽ മരിച്ചു. അത്തോളി പറമ്പത്ത് സ്വദേശി റഫീഖ് മാട്ടുവയൽ ആണ് മരിച്ചത്. കോഴിക്കോട് ജില്ലാ അസോസിയേഷൻ മെമ്പറായിരുന്നു. റഫീഖ് അഹമദിയിൽ റെസ്റ്റോറ്റ്...
കടലിൽ കടുക്ക പറിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കോഴിക്കോട്: ചാലിയം ഓട്ടോറിക്ഷാ തൊഴിലാളിയായ കടുക്കബസാർ അരയൻവളപ്പിൽ കമറുദ്ധീൻ (30) ആണ് മരിച്ചത്. ഇന്നു രാവിലെ സുഹൃത്തുക്കൾക്കൊപ്പം ചാലിയം...
വാടക വീട് കേന്ദ്രീകരിച്ച് ബ്രൗൺ ഷുഗർ വിൽപ്പന, പ്രതി പിടിയിൽ. കോഴിക്കോട്: പന്തീരാങ്കാവ് പാറക്കുളം അന്താരപറമ്പ് വീട്ടിൽ പ്രദീപനെ (38) യാണ് നാർകോട്ടിക്ക് സെൽ അസി. കമ്മീഷണർ...
കോഴിക്കോട്: പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ രണ്ടു പേർ കസ്റ്റഡിയിൽ. താമരശേരി പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. പരപ്പൻപൊയിൽ സ്വദേശി...
വയനാട്ടിൽ സ്ഫോടനം: യുവാവിൻ്റെ കൈവിരലുകൾ അറ്റു. പയ്യംമ്പള്ളി മലയിൽ പീടിക പരേതനായ പുളിപറമ്പിൽ ജോണിയുടെ മകൻ ഷെൽജു (30) വിനാണ് സ്ഫോടനത്തിൽ പരിക്കേറ്റത്. കൈവിരലുകൾക്കും, കണ്ണിനും പരിക്കേറ്റിട്ടുണ്ട്....
കണ്ണൻകടവ് താമസിക്കും എലത്തൂർ പുത്തൻപുരയിൽ ആലിക്കോയ (56)നിര്യാതനായി. ഭാര്യ സാജിറ, മക്കൾ മുഹമ്മദ് സാലിഹ്, അദീല, അമീറ. മരുമക്കൾ -അനസ് പൂക്കാട്, ഫസലുറഹ്മാൻ കാപ്പാട്, നസ്‌ല ഉള്ളിയേരി....
നാദാപുരം: പേരോട് വീട്ടിൽ അതിക്രമിച്ച് കയറി സദാചാര ഗുണ്ടാ അക്രമം നടത്തിയ കേസിൽ രണ്ടുപേർ കൂടി പൊലീസ് പിടിയിൽ. പേരോട് സ്വദേശികളായ വെള്ളാട്ട് ഹാഫിസ്, അരിയേരി ഷബ്നാസ്...