KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലേക്ക് കൊണ്ടു വന്ന യുവാവ് അക്രമാസക്തനായി, വാഹനങ്ങൾ അടിച്ചു തകർത്തു. ചൊവ്വാഴ്ച ഉച്ചയോടെ ചോമ്പാല പൊലീസും ബന്ധുക്കളും ചേർന്ന് മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയ്ക്കായി കൊണ്ടു വരുന്നതിനിടെ...

വനത്തിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ആദിവാസി സ്ത്രീയുടെ പോസ്റ്റ്മോർട്ടം ഇന്ന്. അമരാട് കട്ടിപ്പാറ കാക്കണഞ്ചേരി ആദിവാസി കോളനിയിൽ നിന്ന് കാണാതായ ലീലയുടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് അമരാട്...

കോഴിക്കോട്‌: കാത്തിരുന്ന വേനൽമഴ എത്തി. ചൊവ്വാഴ്‌ച പകൽ വടകര, താമരശേരി ഭാഗങ്ങളിൽ മഴ തകർത്തുപെയ്‌തു. സന്ധ്യയോടെയാണ്‌ കോഴിക്കോട്‌ നഗരത്തിലും പരിസരങ്ങളിലും മഴയെത്തിയത്‌. കോഴിക്കോട്‌ നഗരത്തിൽ 15 മിനിറ്റോളമാണ്‌...

വടകര: സിപിഐഎം മുൻ ഒഞ്ചിയം ഏരിയ സെക്രട്ടറിയും വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ആയിരുന്ന ഇ എം ദയാനന്ദൻ  (71)  അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് ദീർഘനാളായി...

അത്തോളി: ഉള്ളിയേരി പുത്തഞ്ചേരിയിൽ നടന്ന 'അഷ്ടപദി' കൂട്ടു കുടുംബ സംഗമം ഹൃദയം നിറയ്ക്കുന്ന അനുഭവമായി. അതിപുരാതന തറവാടുകളായ പിലാച്ചേരി, കനിയാനി കുനി, കീഴില്ലത്ത്, കക്കാട്ട്, തെക്കെ കക്കാട്ട്,...

കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് ചാലിയം മത്സ്യബന്ധനത്തിന് പോവുന്നതിനിടെ ഫൈബർ വള്ളത്തിൽ നിന്നും കാണാതായ ചാലിയം സ്വദേശിയായ തൈക്കടപ്പുറം ഉസ്മാൻ കോയ (56) യുടെ മൃതദേഹമാണ്...

കോഴിക്കോട്: ചാത്തമംഗലത്ത് കാട്ടുപന്നി ആക്രമണത്തിൽ സ്ത്രീക്ക് പരുക്ക്. വളയന്‍ കോട്ടുമ്മല്‍ ആമിനക്കാണ് പരുക്കേറ്റത്. രാവിലെയോടെയായിരുന്നു സംഭവം. ആമിനയെ ഒരു മാസം മുമ്പും കാട്ടുപന്നി ആക്രമിച്ചിരുന്നു. ക്ഷീരകര്‍ഷകയായ ആമിന...

ബിനീഷിൻ്റെ കൊലയാളികളെ ഉടൻ അറസ്റ്റ് ചെയ്യണം, ആക്ഷൻ കമ്മിറ്റി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കൊളത്തൂരിലെ ബിനീഷിൻ്റെ മരണം ആസൂത്രിതമായ ആൾക്കൂട്ട കൊലപാതകം തന്നെയാണെന്നും ക്ഷേത്രവുമായി ബന്ധപ്പെട്ട...

നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി വയനാട് സ്വദേശിക്ക് പരുക്ക്. താമരശ്ശേരി ചുടലമുക്കിൽ ഇന്ന് പുലർച്ചെ നാലോടെയാണ് അപകടം. കോട്ടയത്ത് നിന്നും തിരികെ വരികയായിരുന്ന പുൽപ്പള്ളി...

താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷം. തുടർച്ചയായ മൂന്നാം ദിവസമാണ് ചുരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിൽ യാത്രക്കാർ വലയുന്നത്. തുടർച്ചയായ അവധിയും, വിദ്യഭ്യാസ സ്ഥാപനങ്ങളുടെ അവധിക്കാലവും, ആഘോഷങ്ങളും ഒന്നിച്ചു വന്നതിനാൽ...