കോഴിക്കോട് മെഡിക്കൽ കോളജിൽ രാത്രികാല പൊലീസ് സുരക്ഷ കൂട്ടണമെന്ന് ആശുപത്രി സൂപ്രണ്ട്. ആശുപത്രി പരിസരം ലഹരി മാഫിയ കൈയ്യടക്കിയതായി ആശുപത്രി സുരക്ഷാ വിഭാഗത്തിൻ്റെ റിപ്പോർട്ട്. രാത്രിയിൽ 12...
Calicut News
കനറാ ബാങ്ക് ജുവൽ അപ്രൈസേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കൺവൻഷൽ. അപ്രൈസർമാർക്ക് തൊഴിൽ സംരക്ഷണം നൽകുക, കാലോചിതമായി കൂലി വർദ്ധിപ്പിക്കുക, സേവന കാലാവധി പുന:പരിശോധിച്ച് വർദ്ധനവരുത്തുക, ഐഡൻ്റിറ്റി...
കോഴിക്കോട്: ‘എന്റെ കേരളം’ പ്രദർശന വിപണന മേളക്ക് കോഴിക്കോട് ബീച്ചിൽ തുടക്കം. മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനംചെയ്‌തു. നാട് മാറിയ നേർസാക്ഷ്യങ്ങൾ. ലോകം കൈയടിച്ച...
കോഴിക്കോട്: കനോലി കനാൽ ശുചീകരണദൗത്യത്തിന് തുടക്കം. നാടൊന്നാകെ അണിചേർന്ന രണ്ടുനാൾ നീളുന്ന കനോലി കനാൽ ശുചീകരണദൗത്യത്തിന് സരോവരം ബയോപാർക്ക് പരിസരത്ത് തുടക്കം. മന്ത്രി പി എ മുഹമ്മദ്...
തിക്കോടി പഞ്ചായത്തിലെ ചാക്കര നടയകം പാടശേഖരത്തിന് തീപിടിച്ചു. ഏകദേശം 25 ഏക്കറോളം പാടശേഖരം കത്തിനശിച്ചതായി കണക്കാക്കുന്നു. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തിയെങ്കിലും വയലേലകളിൽ...
ദേശാഭിമാനി വാർഷിക വരിസംഖ്യ ഏറ്റുവാങ്ങി. മുതുകാട് ലോക്കൽ കമ്മിറ്റി പന്നി കോട്ടൂരിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൻ്റെ ഉദ്ഘാടനം പാർട്ടി ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ നിർവഹിച്ചു....
വാഹനാപകടം: കെ മുരളീധരന്‍ എംപിയുടെ ഡ്രൈവറും മകനും മരിച്ചു. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി അതുല്‍ (24), മകന്‍ അന്‍വിഖ് (ഒന്ന്) എന്നിവരാണ് മരിച്ചത്. അതുലിൻ്റെ ഭാര്യ മായയെ...
ഉള്ളിയേരി : ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ലോക റെഡ് ക്രോസ് ദിനവും ജെ.ആർ .സി യാത്രയയപ്പും സംഘടിപ്പിച്ചു. കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകര സർഗ്ഗാലയിൽ...
ഏറാമല നടുക്കണ്ടിയിൽ കുഞ്ഞിപാർവ്വതി അമ്മ (85) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞിരാമക്കുറുപ്പ് (റിട്ട അദ്ധ്യാപകൻ ഏറാമല യു പി സ്‌കൂൾ). മക്കൾ: അജയകുമാർ (ഗൾഫ്), വിനോദ് കുമാർ...
കൊയിലാണ്ടി: 10 വയസ്സുള്ള രണ്ടു കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്കു നാല്പതു വർഷം കഠിന തടവും, പത്ത് ലക്ഷം രൂപ പിഴയും. നടുവണ്ണൂർ, മലപ്പാട്ട്, കരുവടിയിൽ വീട്ടിൽ...