KOYILANDY DIARY.COM

The Perfect News Portal

Calicut News

കുന്നമംഗലം: കക്ഷി രാഷ്ട്രീയ ഭേദമന്യേ സൗഹൃദ വിരുന്നുമായി സിപിഐ(എം) കുന്നമംഗലം ഏരിയാ കമ്മിറ്റി ഓഫീസ് പ്രവർത്തനം തുടങ്ങി. പുതിയ ബസ് സ്റ്റാൻഡിനു സമീപത്തെ പുതിയ ഇരുനില കെട്ടിടത്തിലേക്കാണ്‌...

കെ ശിവരാമൻ സ്മാരക ട്രസ്റ്റിൻ്റെ നാടക പ്രതിഭാ അവാർഡ് പ്രശസ്ത നാടക പ്രവർത്തകൻ ശ്രീജിത്ത് പൊയിൽക്കാവിന് മലയാളത്തിലെ പ്രിയപ്പെട്ട കഥാകാരൻ യു കെ കുമാരൻ സമർപ്പിച്ചു. 15000...

കൊയിലാണ്ടി: സൗത്ത് ഇന്ത്യയിലെ പ്രമുഖ കലാകാരന്മാരുടെ സംഘ ചിത്ര പ്രദർശനം കൊയിലാണ്ടി കാപ്പാട് സൈമൺ ബ്രിട്ടോ ആർട് ഗാലറിയിൽ സമാപിച്ചു. കേരളം കർണ്ണാടക തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള...

കോഴിക്കോട് ദമ്പതിമാരെ ബൈക്കില്‍ പിന്തുടര്‍ന്ന് ആക്രമിച്ച സംഭവത്തില്‍ 5 പേര്‍ കസ്റ്റഡിയില്‍. നടക്കാവ് പോലീസാണ് അഞ്ച് യുവാക്കളെയും കസ്റ്റഡിയിലെടുത്തത്. ഇവരുടെ ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഞായറാഴ്ച രാത്രി പത്തരയോടെയാണ്...

കോഴിക്കോട് ബൈക്ക് യാത്രികരായ യുവ ദമ്പതികൾക്ക് നേരെ ആക്രമണം. രണ്ടു ബൈക്കുകളിലായി പിന്തുടർന്ന് എത്തിവർ ഭാര്യയെ ശല്യം ചെയ്യുകയും ഇത് ചോദ്യം ചെയ്ത ഭർത്താവിനെ മർദ്ദിക്കുകയുമായിരുന്നു. ഇരിങ്ങാടൻപള്ളി...

കോഴിക്കോട് ഉണ്ണികുളം ഇയ്യാട് മോളൂര്‍ ഭഗവതി ക്ഷേത്രത്തിലെ വിഗ്രഹം തകര്‍ത്തതായി പരാതി. ഇന്നലെ രാത്രിയോടെയാണ് സംഭവം. ഇന്ന് പുലര്‍ച്ചെ വിളക്ക് തെളിയിക്കാന്‍ കര്‍മിയെത്തിയപ്പോഴാണ് വിഗ്രഹം തകര്‍ത്തതായി ശ്രദ്ധയില്‍പ്പെട്ടത്....

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ വികസനക്കുതിപ്പിന് ആക്കംകൂട്ടാൻ കൂളിമാട് പാലം. കോഴിക്കോട്, - മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാത്തമംഗലം പഞ്ചായത്തിലെ കൂളിമാട് കടവിൽ ചാലിയാറിനു കുറുകെ നിർമിച്ച പാലം...

വടകര: മീൻപിടിത്തത്തിനിടെ കരയിലേക്ക് ഇടിച്ചു കയറി ബോട്ട്‌ തകർന്നു. തൊഴിലാളികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തലശേരി തലായി പുന്നോൽ സ്വദേശി ശ്രീജിത്തിന്റ ബോട്ടാണ് തകർന്നത്. വടകര കൊയിലാണ്ടി വളപ്പിൽ...

ചുരത്തിൽ പിക്കപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരിക്ക് ദാരുണാന്ത്യം. കൊടുവള്ളി പാലക്കുറ്റി സ്വദേശി ഹനീഫയുടെ ഭാര്യ സക്കീന ബാനു (25) ആണ് മരിച്ചത്. ഇന്നലെ നാലു മണിയോടെ...

വടകര: സിസ്റ്റർ ലിനി അനുസ്മരണ ദിനത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വടകര സഹകരണ ആശുപത്രിയിൽ നടന്ന പരിപാടി സിപിഐ(എം) ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗവും വടകര സഹകരണ...