ഹോട്ടലുടമയുടെ കൊലപാതകം: പ്രതികളെ തിരൂരിൽ എത്തിച്ചു. തിരൂർ സ്വദേശി സിദ്ദിഖിൻ്റെ കൊലപാതകത്തിലെ പ്രതികളായ ഷിബിലിയെയും ഫർഹാനയെയും ചെന്നൈയിൽ നിന്ന് തിരൂരിൽ എത്തിച്ചു. പുലർച്ചെ രണ്ടരയോടെയൊണ് ഇരുവരെയും തിരൂർ...
Calicut News
വടകരയിൽ സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 60 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയിൽ. കോഴിക്കോട് ഭാഗത്തേക്ക് വിൽപ്പനക്കായി കടത്തുകയായിരുന്ന മാഹി വിദേശ മദ്യമാണ് പിടിച്ചെടുത്തത്. കോഴിക്കോട് മാവൂർ സ്വദേശി ബിനീതാണ്...
മൃതദേഹത്തിന് 7 ദിവസത്തെ പഴക്കം, കൊലയ്ക്കുപിന്നില്‍ വ്യക്തിവൈരാഗ്യം: എസ്.പി എസ്.സുജിത് ദാസ്. കോഴിക്കോട്ടെ ഹോട്ടൽ ഉടമ സിദ്ദിഖിൻ്റെ കൊലപാതകം നടന്നത് ഈ മാസം 18 നും 19...
കൊടുവള്ളി: മയക്കുമരുന്നു ശേഖരവുമായി പിടിയിലായ ചേളന്നൂർ സ്വദേശിക്ക് 10 വർഷം തടവും ഒരു ലക്ഷം പിഴയും. ചേളന്നൂർ കണ്ണങ്കര കിഴക്കേ നെരോത്ത് വീട്ടിൽ കിരണിന് (25) വടകര...
കോഴിക്കോട് : നവോദയ പ്രവേശനത്തിന് എക്സറേ, സ്കാനിങ് റിപ്പോർട്ട് നിർബന്ധമാക്കി. നിങ്ങളുടെ കുട്ടികളെ നവോദയ സ്‌കൂളുകളിൽ ചേർക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ മക്കളെ ഏതെങ്കിലും സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ...
കോഴിക്കോട്: നടക്കാവിൽ ഇംഗ്ലീഷ് പള്ളിക്ക് സമീപം മിൽമ മിനി ഷോപ്പിന് തീപിടിച്ചു. ദേശീയപാതയിൽ തൻവീർ കോംപ്ലക്സിലെ ഷോപ്പിൽ വ്യാഴാഴ്ച പകൽ 11നാണ് തീപടർന്നത്. സിലിണ്ടർ മാറ്റുമ്പോൾ ഗ്യാസ് ...
മത്സരയോട്ടം: സ്വകാര്യ ബസ് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. കഴിഞ്ഞ 18-ന് നടുവണ്ണൂരിൽ വെച്ച് മത്സരയോട്ടത്തിനിടെ പരസ്പരം കൂട്ടിയിടിച്ച് അപകടമുണ്ടാക്കിയ ബസ് ഡ്രൈവർമാരുടെ ലൈസൻസ് മൂന്നുമാസത്തേക്ക് സസ്പെൻഡ്...
കോഴിക്കോട് വ്യാപാരിയെ കൊന്ന് ട്രോളി ബാഗിലാക്കി ഉപേക്ഷിച്ചു. പ്രതികൾ അറസ്റ്റിൽ. തിരൂർ സ്വദേശി സിദ്ദിഖ് (58) ആണ് കൊല്ലപ്പെട്ടത്. കോഴിക്കോട് ഹോട്ടൽ നടത്തുകയാണ് കൊല്ലപ്പെട്ട സിദ്ദിഖ്. ചെർപ്പുളശ്ശേരി...
കുന്നമംഗലം: കക്ഷി രാഷ്ട്രീയ ഭേദമന്യേ സൗഹൃദ വിരുന്നുമായി സിപിഐ(എം) കുന്നമംഗലം ഏരിയാ കമ്മിറ്റി ഓഫീസ് പ്രവർത്തനം തുടങ്ങി. പുതിയ ബസ് സ്റ്റാൻഡിനു സമീപത്തെ പുതിയ ഇരുനില കെട്ടിടത്തിലേക്കാണ്...
കെ ശിവരാമൻ സ്മാരക ട്രസ്റ്റിൻ്റെ നാടക പ്രതിഭാ അവാർഡ് പ്രശസ്ത നാടക പ്രവർത്തകൻ ശ്രീജിത്ത് പൊയിൽക്കാവിന് മലയാളത്തിലെ പ്രിയപ്പെട്ട കഥാകാരൻ യു കെ കുമാരൻ സമർപ്പിച്ചു. 15000...