അയനിക്കാട്: കുറ്റിയിൽപീടിക നടേമ്മൽ ''ദ്വാരക'' മാണിക്ക്യം (93) നിര്യാതയായി. മക്കൾ: ജാനു (മണിയൂർ), കുഞ്ഞിക്കണ്ണൻ, ദേവി (കൊല്ലം), മല്ലിക (ഇരിങ്ങൽ). മരുമക്കൾ: കണാരൻ (മണിയൂർ), ശൈലജ, രാഘവൻ...
Calicut News
കൊയിലാണ്ടി: കേരളം ഭരിക്കുന്നത് വിദ്യാർത്ഥിപക്ഷ സർക്കാരാണെന്നും പ്ലസ്‌വൺ പ്രവേശനത്തിന് രാഷ്ട്രീയ മുതലെടുപ്പ് നടത്തേണ്ടെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. എസ്എസ്എൽസി പരീക്ഷയിലൂടെ ഉപരിപഠനത്തിന് യോഗ്യരായവർക്ക് മുഴുവൻ സംസ്ഥാനത്ത്...
കോഴിക്കോട്: ബാലുശേരി നമ്പികുളം മലമേഖലയിൽ എക്സ്സൈസ് റെയ്ഡിൽ 200 ലിറ്റർ വാഷും വാറ്റുപകരണങ്ങളും നശിപ്പിച്ചു. കോഴിക്കോട് ഐ ബി പ്രിവന്റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ വിവരത്തെ...
കോഴിക്കോട്: പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പൂർണ സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കണ്ണഞ്ചേരിയിൽ സൗത്ത് യുആർസി കെട്ടിടം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭിന്നശേഷി...
കോഴിക്കോട്: ഡിവൈഎഫ്ഐ മുഖമാസിക യുവധാരയ്‌ക്ക് ജില്ലയിൽ 50,000 വരിക്കാരെ ചേർക്കും. ‘ഇന്ത്യയെ പുനർവായിക്കുക' മുദ്രാവാക്യത്തോടെ ഏറ്റെടുക്കുന്ന ക്യാമ്പയിന്റെ ജില്ലാ ഉദ്ഘാടനം ആദ്യവരിക്കാരനായി സിനിമാ താരം നിർമൽ പാലാഴി...
ശുചീകരിച്ച ശേഷം സ്ലാബ് പൂർവ സ്ഥിതിയിലാക്കിയില്ല; കോഴിക്കോട് ഓടയിൽ വീണ് മധ്യവയസ്കന് പരുക്ക്. കല്ലാച്ചി തെരുവൻപറമ്പ് സ്വദേശി കിഴക്കേവീട്ടിൽ അശോകൻ (65) നാണ് പരുക്കേറ്റത്. ഇന്നലെ വൈകുന്നേരം...
പ്ലസ് വൺ ക്ലാസുകൾ അഞ്ചിന് തുടങ്ങും; ജൂലൈ ഒന്നിന് ശേഷം മലബാറിലെ സീറ്റ് കുറവ് പരിഹരിക്കാൻ നടപടിയുണ്ടാകും: മന്ത്രി വി ശിവൻകുട്ടി. ആദ്യ രണ്ട് അലോട്ട്മെന്റുകളിൽ സീറ്റ്...
യുവാവിനെ വീടിനു സമീപത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി അമ്പായത്തോട് വട്ടക്കണ്ടി ശരത് ലാൽ (26) നെയാണ് ഇന്നു രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്....
ഭിന്നശേഷി വിഷയം; കെ.പി.എസ്.ടി.എ കൺവെൻഷൻ നടത്തി. ഭിന്നശേഷി വിഷയത്തിൽ പതിനായിരത്തിൽപരം അദ്ധ്യാപകരുടെ നിയമന അംഗീകാര കാര്യത്തിൽ സർക്കാർ നടത്തുന്ന ഒളിച്ചുകളി ഉടനെ അവസാനിപ്പിക്കണമെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡണ്ട്...
കോഴിക്കോട് ദമ്പതികൾ ഉൾപ്പെടെ മൂന്നംഗം സംഘം എം.ഡി.എം.എയുമായി അറസ്റ്റിൽ. വടകര സ്വദേശി ശരത് (24), ഭാര്യ കണ്ണൂർ സ്വദേശിനി സ്നേഹ (24), സുഹൃത്ത് കോവൂർ സ്വദേശി കാർത്തിക്...